ഫെ​ബ്രു​വ​രി​യി​ൽ ആ​യു​ർ​വേ​ദ എ​ക്സ്പോ​ സം​ഘ​ടി​പ്പി​ക്കും: മന്ത്രി
ഫെ​ബ്രു​വ​രി​യി​ൽ ആ​യു​ർ​വേ​ദ  എ​ക്സ്പോ​ സം​ഘ​ടി​പ്പി​ക്കും: മന്ത്രി
Tuesday, October 17, 2017 10:58 AM IST
കൊ​​​ച്ചി: കേ​​​ര​​​ള​​​ത്തി​​​ലെ ആ​​​യു​​​ർ​​​വേ​​​ദ​​​ത്തെ ലോ​​​ക​​​ത്തി​​​നു മു​​​ന്നി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നാ​​​യി 2018 ഫെ​​​ബ്രു​​​വ​​​രി​​​യി​​​ൽ കൊ​​​ച്ചി​​​യി​​​ൽ അ​​​ന്ത​​​ർ​​​ദേ​​​ശീ​​​യ സെ​​​മി​​​നാ​​​റും ആ​​​യു​​​ർ​​​വേ​​​ദ എ​​​ക്സ്പോ​​​യും സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​മെ​​​ന്ന് ആ​​​രോ​​​ഗ്യ മ​​​ന്ത്രി കെ.​​​കെ. ശൈ​​​ല​​​ജ. സം​​​സ്ഥാ​​​ന ആ​​​യു​​​ഷ് വ​​​കു​​​പ്പി​​​ന്‍റെ കീ​​​ഴി​​​ലാ​​​ണ് എ​​​ക്സ്പോ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ക.

ആ​​​യു​​​ർ​​​വേ​​​ദ ഗ​​​വേ​​​ഷ​​​ണം, ചി​​​കി​​​ത്സ, രോ​​​ഗ​​​പ്ര​​​തി​​​രോ​​​ധം, ഔ​​​ഷ​​​ധ നി​​​ർ​​​മാ​​​ണ വ്യ​​​വ​​​സാ​​​യം, ഹെ​​​ൽ​​​ത്ത് ടൂ​​​റി​​​സം, ഔ​​​ഷ​​​ധ​​​സ​​​സ്യ കൃ​​​ഷി, വി​​​ദ്യാ​​​ഭ്യാ​​​സ മേ​​​ഖ​​​ല എ​​​ന്നി​​​ങ്ങ​​​നെ ആ​​​യു​​​ർ​​​വേ​​​ദ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട രം​​​ഗ​​​ങ്ങ​​​ളി​​​ലെ വി​​​ദ​​​ഗ്ധ​​​രെ കൂ​​​ടാ​​​തെ ധ​​​ന​​​കാ​​​ര്യ രം​​​ഗ​​​ത്തും ബി​​​സി​​​ന​​​സ് രം​​​ഗ​​​ത്തു​​​മു​​​ള്ള പ്ര​​​മു​​​ഖ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും വ്യ​​​ക്തി​​​ക​​​ളും സെ​​​മി​​​നാ​​​റി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും.


കേ​​​ര​​​ള​​​ത്തി​​​ന്‍റെ വി​​​ക​​​സ​​​ന​​​ത്തി​​​ന് ആ​​​യു​​​ർ​​​വേ​​​ദ​​​ത്തി​​​ന്‍റെ സാ​​​ധ്യ​​​ത​​​ക​​​ൾ പ​​​ര​​​മാ​​​വ​​​ധി ഉ​​​പ​​​യോ​​​ഗ​​​പ്പെ​​​ടു​​​ത്തു​​​ന്ന തീ​​​രു​​​മാ​​​ന​​​ങ്ങ​​​ൾ സെ​​​മി​​​നാ​​​റി​​​ലു​​​ണ്ടാ​​​കു​​​മെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.വേ​​​ദ​​​നാ നി​​​ർ​​​ഹ​​​ര​​​ണം ആ​​​യു​​​ർ​​​വേ​​​ദ​​​ത്തി​​​ലൂ​​​ടെ’ എ​​​ന്ന​​​താ​​​ണ് ഈ ​​​വ​​​ർ​​​ഷ​​​ത്തെ ആ​​​യു​​​ർ​​​വേ​​​ദ ദി​​​നാ​​​ച​​​ര​​​ണ സ​​​ന്ദേ​​​ശം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.