പാസ്റ്ററൽ കൗൺസിൽ ഇന്ന്
Tuesday, October 17, 2017 11:32 AM IST
കോ​​ട്ട​​യം: കോ​​ട്ട​​യം അ​​തി​​രൂ​​പ​​താ പാ​​സ്റ്റ​​റ​​ൽ കൗ​​ണ്‍​സി​​ൽ യോ​​ഗം ഇ​​ന്നു തെ​​ള്ള​​കം ചൈ​​ത​​ന്യ പാ​​സ്റ്റ​​റ​​ൽ സെ​​ന്‍റ​​റി​​ൽ ന​​ട​​ത്തും. രാ​​വി​​ലെ 10.30ന് ​​ചേ​​രു​​ന്ന യോ​​ഗം കോ​​ട്ട​​യം ആ​​ർ​​ച്ച് ബി​​ഷ​​പ് മാ​​ർ മാ​​ത്യു മൂ​​ല​​ക്കാ​​ട്ട് ഉ​​ദ്ഘാ​​ട​​നം ​ചെ​​യ്യും.

കാ​​ർ​​ഷി​​ക മേ​​ഖ​​ല​​യി​​ലെ പ്ര​​തി​​സ​​ന്ധി​​യും നൂ​​ത​​ന സാ​​ധ്യ​​ത​​ക​​ളും തു​​ട​​ങ്ങി​​യ ആ​​നു​​കാ​​ലി​​ക വി​​ഷ​​യ​​ങ്ങ​​ൾ യോ​​ഗ​​ത്തി​​ൽ ച​​ർ​​ച്ച ചെ​​യ്യു​​മെ​ന്നു പാ​​സ്റ്റ​​റ​​ൽ കൗ​​ണ്‍​സി​​ൽ സെ​​ക്ര​​ട്ട​​റി​​മാ​​രാ​​യ ഫാ. ​​തോ​​മ​​സ് പ്രാ​​ലേ​​ൽ, ഡോ. ​ജോ​​സ് ജയിം​​സ് എ​​ന്നി​​വ​​ർ അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.