മു​ഖ്യ​മ​ന്ത്രി​യു​ടെ ദീ​പാ​വ​ലി ആ​ശം​സ​ക​ള്‍
മു​ഖ്യ​മ​ന്ത്രി​യു​ടെ ദീ​പാ​വ​ലി ആ​ശം​സ​ക​ള്‍
Tuesday, October 17, 2017 12:00 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ലും പു​​​റ​​​ത്തു​​​മു​​​ള്ള എ​​​ല്ലാ മ​​​ല​​​യാ​​​ളി​​​ക​​​ള്‍​ക്കും മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍ ആ​​​ഹ്ലാ​​​ദ​​​പൂ​​​ര്‍​ണ​​​മാ​​​യ ദീ​​​പാ​​​വ​​​ലി ആ​​​ശം​​​സ​​​ക​​​ള്‍ നേ​​​ര്‍​ന്നു. ജ​​​ന​​​ങ്ങ​​​ളി​​​ല്‍ ഐ​​​ക്യ​​​ത്തി​​​ന്‍റെ​​​യും സാ​​​ഹോ​​​ദ​​​ര്യ​​​ത്തി​​​ന്‍റെ​​​യും ന​​​ന്മ​​​യു​​​ടെ​​​യും വി​​​ജ്ഞാ​​​ന​​​ത്തി​​​ന്‍റെ​​​യും വെ​​​ളി​​​ച്ചം പ​​​ര​​​ത്തു​​​ന്ന​​​താ​​​ക​​​ട്ടെ ദീ​​​പാ​​​വ​​​ലി ആ​​​ഘോ​​​ഷം എ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.