അ​ക്കൗ​ണ്ടു​ക​ൾ മ​ര​വി​പ്പി​ച്ചു, വി​ദ്യാ​ർ​ഥി​ക​ളു​ടെ റെ​ഡ്ക്രോ​സ് പ്ര​വ​ർ​ത്ത​നം സ്തം​ഭ​ിച്ചു
Wednesday, October 18, 2017 11:46 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ന്ത്യ​​​ൻ റെ​​​ഡ്ക്രോ​​​സ് സൊ​​​സൈ​​​റ്റി​​​യു​​​ടെ കേ​​​ര​​​ള ഘ​​​ട​​​ക​​​ത്തി​​​ന്‍റെ അ​​​ക്കൗ​​​ണ്ടു​​​ക​​​ൾ മ​​​ര​​​വി​​​പ്പി​​​ച്ച​​​തോ​​​ടെ സ്കൂ​​​ളു​​​ക​​​ളി​​​ലെ ജൂ​​​ണി​​​യ​​​ർ റെ​​​ഡ്ക്രോ​​​സ് പ്ര​​​വ​​​ർ​​​ത്ത​​​നം സ്തം​​​ഭ​​​നാ​​​വ​​​സ്ഥ​​​യി​​​ലാ​​​യി.

റെ​​​ഡ്ക്രോ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു കു​​​ട്ടി​​​ക​​​ൾ​​​ക്കു ഗ്രേ​​​സ് മാ​​​ർ​​​ക്ക് ല​​​ഭി​​​ക്കേ​​​ണ്ട പ​​​രീ​​​ക്ഷ പോ​​​ലും ന​​​ട​​​ത്താ​​​ൻ ക​​​ഴി​​​യാ​​​ത്ത അ​​​വ​​​സ്ഥ​​​യാ​​​യി. അ​​​ക്കൗ​​​ണ്ട് മ​​​ര​​​വി​​​പ്പി​​​ച്ച​​​തോ​​​ടെ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് ശ​​​മ്പ​​​ള​​​വും ല​​​ഭി​​​ക്കു​​ന്നി​​ല്ല. അ​​​ഴി​​​മ​​​തി ക​​​ണ്ടെ​​​ത്തി​​​യ​​​തി​​​നെ തു​​​ട​​​ർ​​​ന്നു സു​​​നി​​​ൽ സി. ​​കു​​​ര്യ​​​ൻ, ചെ​​​മ്പ​​​ഴ​​​ന്തി അ​​​നി​​​ൽ എ​​​ന്നി​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള ഭ​​​ര​​​ണ​​സ​​​മി​​​തി​​​യെ സ​​​ർ​​​ക്കാ​​​ർ പി​​​രി​​​ച്ചു​​വി​​​ട്ടു അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റ​​​ർ ഭ​​​ര​​​ണം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.