‘പ​ട​യൊ​രു​ക്കം’ന​വം​ബ​ർ ഒ​ന്നു മു​ത​ൽ
‘പ​ട​യൊ​രു​ക്കം’ന​വം​ബ​ർ ഒ​ന്നു മു​ത​ൽ
Wednesday, October 18, 2017 1:06 PM IST
കോ​​​ഴി​​​ക്കോ​​​ട്: കേ​​​ന്ദ്ര-​​​സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​രു​​​ക​​​ളു​​​ടെ ജ​​​ന​​​വ​​​ഞ്ച​​​ന​​​ക്കെ​​​തി​​​രെ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല ന​​​യി​​​ക്കു​​​ന്ന ‘പ​​​ട​​​യൊ​​​രു​​​ക്കം’ജാ​​​ഥ​​​യ്ക്ക് ന​​​വം​​​ബ​​​ർ ഒ​​​ന്നി​​​ന് തു​​​ട​​​ക്ക​​​മാ​​​കും. ജാ​​​ഥ വി​​​ജ​​​യി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന്‍റെ മു​​​ന്നോ​​​ടി​​​യാ​​​യി ഇ​​​ന്ന​​​ലെ ലീ​​​ഗ് ഹൗ​​​സി​​​ൽ ന​​​ട​​​ന്ന യോ​​​ഗ​​​ത്തി​​​ൽ കാ​​​സ​​​ർ​​​ഗോ​​​ഡ് മു​​​ത​​​ൽ തൃ​​​ശൂ​​​ർ വ​​​രെ​​​യു​​​ള്ള ജി​​​ല്ല​​​ക​​​ളി​​​ൽ നി​​​ന്നു​​​ള്ള യു​​​ഡി​​​എ​​​ഫ് നേ​​​താ​​​ക്ക​​​ൾ പ​​​ങ്കെ​​​ടു​​​ത്തു.

കേ​​​ന്ദ്ര-​​​സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ളു​​​ടെ ജ​​​ന​​​വി​​​രു​​​ദ്ധ ന​​​യ​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രെ ന​​​ട​​​ത്തു​​​ന്ന യാ​​​ത്ര കേ​​​ര​​​ള​​​ത്തി​​​ൽ യു​​​ഡി​​​എ​​​ഫി ന്‍റെ അ​​​തി​​​ശ​​​ക്ത​​​മാ​​​യ സ്വാ​​​ധീ​​​നം കാ​​​ണി​​​ക്കു​​​ന്ന​​​താ​​​യി​​​രി​​​ക്കു​​​മെ​​​ന്ന് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല പറഞ്ഞു. ന​​​വം​​​ബ​​​ർ ഒ​​​ന്നി​​​നു വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​ന് കാ​​​സ​​​ർ​​​ഗോ​​​ഡ് നി​​​ന്നാ​​​രം​​​ഭി​​​ക്കു​​​ന്ന യാ​​​ത്ര കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​സ​​​മി​​​തി അം​​​ഗം എ.​​​കെ.​​​ആ​​​ന്‍റ​​​ണി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് എം.​​​എം. ഹ​​​സ​​​ൻ, മു​​​സ്‌​​ലിം​​​ലീ​​​ഗ് അ​​​ഖി​​​ലേ​​​ന്ത്യാ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി പി.​​​കെ.​ കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി എം​​​പി, മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​മ്മ​​​ൻ​​​ചാ​​​ണ്ടി തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കും.

ജാ​​​ഥ​​​യ്ക്ക് ന​​​ൽ​​​കു​​​ന്ന സ്വീ​​​ക​​​ര​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി അ​​​ടു​​​ത്ത മാ​​​സം എ​​​ട്ടി​​​ന് വൈ​​​കു​​​ന്നേ​​​രം കോ​​​ഴി​​​ക്കോ​​​ട് ക​​​ട​​​പ്പു​​​റ​​​ത്ത് കാ​​​സ​​​ർ​​​ഗോ​​​ഡ്,വ​​​യ​​​നാ​​​ട്,മ​​​ല​​​പ്പു​​​റം,കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​ക​​​ളി​​​ൽ നി​​​ന്നു​​​ള്ള പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ പ​​​ങ്കെ​​​ടു​​​പ്പി​​​ച്ച് വ​​​ൻ റാ​​​ലി സം​​​ഘ​​​ടി​​​പ്പി​​​ക്കും. മു​​​സ്‌​​ലിം​​​ലീ​​​ഗ് സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് പാ​​​ണ​​​ക്കാ​​​ട് ഹൈ​​​ദ​​​ര​​​ലി ശി​​​ഹാ​​​ബ് ത​​​ങ്ങ​​​ൾ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​വ് ഗു​​​ലാം​​​ന​​​ബി ആ​​​സാ​​​ദ്, ജ​​​ന​​​താ​​​ദ​​​ൾ നേ​​​താ​​​വ് ശ​​​ര​​​ത് യാ​​​ദ​​​വ് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കും. കൊ​​​ച്ചി​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന റാ​​​ലി​​​യി​​​ൽ മു​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി മ​​​ൻ​​​മോ​​​ഹ​​​ൻ സിം​​​ഗ് പ​​​ങ്കെ​​​ടു​​​ക്കും.


ഡി​​​സം​​​ബ​​​ർ ഒ​​​ന്നി​​​ന് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ശം​​​ഖുമു​​​ഖ​​​ത്ത് ന​​​ട​​​ക്കു​​​ന്ന സ​​​മാ​​​പ​​​ന റാ​​​ലി​​​യി​​​ൽ എ​​​ഐ​​​സി​​​സി വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് രാ​​​ഹു​​​ൽ​​​ഗാ​​​ന്ധി പ​​​ങ്കെ​​​ടു​​​ക്കും.​ ജാ​​​ഥ​​​യു​​​ടെ വി​​​വി​​​ധ സ്വീ​​​ക​​​ര​​​ണ സ​​​മ്മേ​​​ള​​​ന​​​ങ്ങ​​​ളി​​​ൽ പ​​​ഞ്ചാ​​​ബ് മു​​​ഖ്യ​​​മ​​​ന്ത്രി ക്യാ​​​പ്റ്റ​​​ൻ അ​​​മ​​​രീ​​​ന്ദ​​​ർ​​​സിം​​​ഗ്, ക​​​ർ​​​ണാ​​​ട​​​ക മു​​​ഖ്യ​​​മ​​​ന്ത്രി സി​​​ദ്ധ​​​രാ​​​മ​​​യ്യ, പോ​​​ണ്ടി​​​ച്ചേ​​​രി മു​​​ഖ്യ​​​മ​​​ന്ത്രി വി. ​​​നാ​​​രാ​​​യ​​​ണ സ്വാ​​​മി തു​​​ട​​​ങ്ങി​​​യ​​​വ​​​രും ഘ​​​ട​​​ക ക​​​ക്ഷി​​​ക​​​ളു​​​ടെ ദേ​​​ശീ​​​യ നേ​​​താ​​​ക്ക​​​ളും പ​​​ങ്കെ​​​ടു​​​ക്കും.​​​കേ​​​ന്ദ്ര സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ൾ​​​ക്കെ​​​തി​​​രാ​​​യ ജ​​​ന​​വി​​​കാ​​​രം ഉ​​​യ​​​ർ​​​ത്തു​​​ന്ന​​​തി​​​നാ​​​യി ഒ​​​രു കോ​​​ടി ഒ​​​പ്പു​​​ക​​​ൾ ശേ​​​ഖ​​​രി​​​ക്കും.​

ഓ​​​രോ ബൂ​​​ത്തി​​​ൽ നി​​​ന്നും ശേ​​ഖ​​രി​​ക്കു​​​ന്ന ഒ​​​പ്പു​​​ക​​​ൾ നി​​​യോ​​​ജ​​​ക മ​​​ണ്ഡ​​​ലം​​ത​​​ല സ്വീ​​​ക​​​ര​​​ണ​​​ങ്ങ​​​ളി​​​ൽ നി​​​ന്ന് ഏ​​​റ്റു​​​വാ​​​ങ്ങും.​​​ഇ​​​തി​​​നാ​​​യി ഭ​​​വ​​​ന സ​​​ന്ദ​​​ർ​​​ശ​​​നം ന​​​ട​​​ത്തും.യു​​​ഡി​​​എ​​​ഫ് ക​​​ണ്‍​വീ​​​ന​​​ർ പി.​​​പി. ത​​​ങ്ക​​​ച്ച​​​ൻ, കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് എം.​​​എം. ഹ​​​സ​​​ൻ, മു​​​സ്‌​​ലിം​​​ലീ​​​ഗ് അ​​​ഖി​​​ലേ​​​ന്ത്യാ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി പി.​​​കെ. കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി എം​​​പി, സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി കെ.​​​പി.​​​എ. മ​​​ജീ​​​ദ്, ആ​​​ർ​​​എ​​​സ്പി നേ​​​താ​​​വ് ഷി​​​ബു ബേ​​​ബി ജോ​​​ണ്‍, പ്ര​​​തി​​​പ​​​ക്ഷ ഉ​​​പ​​​നേ​​​താ​​​വ് ഡോ ​​​എം. കെ. ​​​മു​​​നീ​​​ർ, കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ് ജേ​​​ക്ക​​​ബ് വി​​​ഭാ​​​ഗം ചെ​​​യ​​​ർ​​​മാ​​​ൻ ജോ​​​ണി നെ​​​ല്ലൂ​​​ർ, സി​​​എം​​​പി സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി സി. ​​​പി. ജോ​​​ണ്‍,ഫോ​​​ർ​​​വേ​​​ഡ് ബ്ലോ​​​ക് സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് റാം​​​മോ​​​ഹ​​​ൻ, ജ​​​ന​​​താ​​​ദ​​​ൾ യു ​​​നേ​​​താ​​​വ് കെ.​​​പി. മോ​​​ഹ​​​ന​​​ൻ, പി.​​​വി. അ​​​ബ്ദു​​​ൾ വ​​​ഹാ​​​ബ് എം​​​പി, എം.​​​കെ. രാ​​​ഘ​​​വ​​​ൻ എം​​​പി തു​​​ട​​​ങ്ങി​​​യ​​​വ​​​ർ യോ​​​ഗ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.