കോട്ടയത്തു മെ​ഗാ ജോ​ബ് ഫെ​യ​ർ 22 ന്
കോട്ടയത്തു മെ​ഗാ ജോ​ബ് ഫെ​യ​ർ 22 ന്
Thursday, October 19, 2017 11:48 AM IST
കോ​​​​​​ട്ട​​​​​​യം: തൊ​​​​​​ഴി​​​​​​ൽ ര​​​​​​ഹി​​​​​​ത​​​​​​ർ​​​​​​ക്ക് സ്വ​​​​​​കാ​​​​​​ര്യ സ്ഥാ​​​​​​പ​​​​​​ന​​​​​​ങ്ങ​​​​​​ളി​​​​​​ൽ ജോ​​​​​​ലി നേ​​​​​​ടു​​​​​​ന്ന​​​​​​തി​​​​​​ന് 22ന് ​​​​​​സി​​​​​​എം​​​​​​എ​​​​​​സ് കോ​​​​​​ള​​​​​​ജി​​​​​​ൽ കേ​​​​​​ന്ദ്ര തൊ​​​​​​ഴി​​​​​​ൽ ഉ​​​​​​ദ്യോ​​​​​​ഗ മ​​​​​​ന്ത്രാ​​​​​​ല​​​​​​യം മെ​​​​​​ഗാ ജോ​​​​​​ബ് ഫെ​​​​​​യ​​​​​​ർ ന​​​​​​ട​​​​​​ത്തും. രാ​​​​​​വി​​​​​​ലെ ഒ​​​​​​ൻ​​​​​​പ​​​​​​തി​​​​​​ന് തൊ​​​​​​ഴി​​​​​​ൽ മേ​​​​​​ള ആ​​​​​​രം​​​​​​ഭി​​​​​​ക്കും. മ​​​​​​ൾ​​​​​​ട്ടി നാ​​​​​​ഷ​​​​​​ണ​​​​​​ൽ ക​​​​​​ന്പ​​​​​​നി​​​​​​ക​​​​​​ൾ മു​​​​​​ത​​​​​​ൽ ചെ​​​​​​റു​​​​​​തും വ​​​​​​ലു​​​​​​തു​​​​​​മാ​​​​​​യ അ​​​​​​ൻ​​​​​​പ​​​​​​തി​​​​​​ൽ​​​​​​പ​​​​​​രം സ്വ​​​​​​കാ​​​​​​ര്യ സ്ഥാ​​​​​​പ​​​​​​ന​​​​​​ങ്ങ​​​​​​ളി​​​​​​ലേ​​​​​ക്ക് അ​​​​​​ഞ്ചാം ക്ലാ​​​​​​സ് മു​​​​​​ത​​​​​​ൽ ബി​​​​​​രു​​​​​​ദ​​​​​​വും ബി​​​​​​രു​​​​​​ദാ​​​​​​ന​​​​​​ന്ത​​​​​​ര ബി​​​​​​രു​​​​​​ദ​​​​​​വും വ​​​​​രെ​​​​​യു​​​​​ള്ള ഉ​​​​​ദ്യോ​​​​​ഗാ​​​​​ർ​​​​​ഥി​​​​​ക​​​​​ൾ​​​​​ക്കാ​​​​​യി അ​​​​​​യ്യാ​​​​​​യി​​​​​​ര​​​​​​ത്തി​​​​​​ല​​​​​​ധി​​​​​​കം തൊ​​​​​​ഴി​​​​​​ൽ സാ​​​​​​ധ്യ​​​​​​ത​​​​​​ക​​​​​​ളാ​​​​​ണ് ഒ​​​​​​രു​​​​​​ക്കി​​​​​​യി​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​ത്.


പ​​​​​​ങ്കെ​​​​​​ടു​​​​​​ക്കാ​​​​​​ൻ ആ​​​​​​ഗ്ര​​​​​​ഹി​​​​​​ക്കു​​​​​​ന്ന ഉ​​​​​​ദ്യോ​​​​​​ഗാ​​​​​​ർ​​​​​​ഥി​​​​​​ക​​​​​​ൾ വ​​​​​​യ​​​​​​സ്, യോ​​​​​​ഗ്യ​​​​​​ത , തൊ​​​​​​ഴി​​​​​​ൽ പ​​​​​​രി​​​​​​ച​​​​​​യം എ​​​​​​ന്നി​​​​​​വ തെ​​​​​​ളി​​​​​​യി​​​​​​ക്കു​​​​​​ന്ന സ​​​​​​ർ​​​​​​ട്ടി​​​​​​ഫി​​​​​​ക്ക​​​​​​റ്റു​​​​​​ക​​​​​​ളും നാ​​​​​​ല് സെ​​​​​​റ്റ് ബ​​​​​​യോ​​​​​​ഡേ​​​​​​റ്റ​​​​​​യും സ​​​​​​ഹി​​​​​​തം തൊ​​​​​​ഴി​​​​​​ൽ മേ​​​​​​ള ന​​​​​​ട​​​​​​ക്കു​​​​​​ന്ന ദി​​​​​​വ​​​​​​സം രാ​​​​​​വി​​​​​​ലെ ഒ​​​​​​ൻ​​​​​​പ​​​​​​തി​​​​​​ന് പേ​​​​​​ര് ര​​​​​​ജി​​​​​​സ്റ്റ​​​​​​ർ ചെ​​​​​​യ്യ​​​​​​ണം. ദേ​​​​​​ശി​​​​​​യ തൊ​​​​​​ഴി​​​​​​ൽ സേ​​​​​​വ​​​​​​ന കേ​​​​​​ന്ദ്ര​​​​​​വും കൊ​​​​​​ച്ചി​​​​​​യി​​​​​​ലെ സൊ​​​​​​സൈ​​​​​​റ്റി ഫോ​​​​​​ർ ഇ​​​​​​ന്‍റ​​​​​​ഗ്രേ​​​​​​റ്റ​​​​​​ഡ് ഗ്രോ​​​​​​ത്ത് ഓ​​​​​​ഫ് ദി ​​​​​​നേ​​​​​​ഷ​​​​​​ൻ , കേ​​​​​​ര​​​​​​ള ചേം​​​​​​ബ​​​​​​ർ ഓ​​​​​​ഫ് കൊ​​​​​​മേ​​​​​​ഴ്സ് ആ​​​​​​ൻ​​​​​​ഡ് ഇ​​​​​​ൻ​​​​​​ഡ​​​​​​സ്ട്രി എ​​​​​​ന്നി​​​​​​വ​​​​​​രാ​​​​​​ണ് സം​​​​​​ഘാ​​​​​​ട​​​​​​ക​​​​​​ർ. വി​​​​​​വ​​​​​​ര​​​​​​ങ്ങ​​​​​​ൾ​​​​​​ക്ക് 0471 2332113, 8304009409. എ​​​​​​ന്ന ന​​​​​​ന്പ​​​​​​രി​​​​​​ൽ ബ​​​​​​ന്ധ​​​​​​പ്പെ​​​​​​ട​​​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.