സൈ​നി​ക സ്‌​കൂ​ള്‍ പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷി​ക്കാം
Thursday, October 19, 2017 11:48 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക​​​ഴ​​​ക്കൂ​​​ട്ടം സൈ​​​നി​​​ക സ്‌​​​കൂ​​​ളി​​​ലെ ആ​​​റ്, ഒ​​​ന്‍​പ​​​ത് ക്ലാ​​​സു​​​ക​​​ളി​​​ലേ​​​ക്ക് പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് ആ​​​ണ്‍​കു​​​ട്ടി​​​ക​​​ള്‍​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം.

ആ​​​റി​​​ലേ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് 2007 ജൂ​​​ലൈ ര​​​ണ്ടി​​​നും 2008 ജൂ​​​ലൈ ഒ​​​ന്നി​​​നും ഇ​​​ട​​​യി​​​ലും ഒ​​​ന്‍​പ​​​തി​​​ലേ​​​ക്ക് 2004 ജൂ​​​ലൈ ര​​​ണ്ടി​​​നും 2005 ജൂ​​​ലൈ ഒ​​​ന്നി​​​നും ഇ​​​ട​​​യി​​​ലും ജ​​​നി​​​ച്ച​​​വ​​​ര്‍​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം.

പൂ​​​രി​​​പ്പി​​​ച്ച അ​​​പേ​​​ക്ഷ​​​ക​​​ള്‍ ഡി​​​സം​​​ബ​​​ര്‍ അ​​​ഞ്ചി​​​ന​​​കം സ്‌​​​കൂ​​​ളി​​​ല്‍ ല​​​ഭി​​​ക്ക​​​ണം.

ന​​​വം​​​ബ​​​ര്‍ 30 വ​​​രെ അ​​​പേ​​​ക്ഷാ ഫോം ​​​ല​​​ഭി​​​ക്കും. 2018 ജ​​​നു​​​വ​​​രി ഏ​​​ഴി​​​നാ​​​ണ് പ​​​രീ​​​ക്ഷ.
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സൈ​​​നി​​​ക സ്‌​​​കൂ​​​ള്‍, കോ​​​ട്ട​​​യം, എ​​​റ​​​ണാ​​​കു​​​ളം, കോ​​​ഴി​​​ക്കോ​​​ട്, പാ​​​ല​​​ക്കാ​​​ട് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ല്‍ പ​​​രീ​​​ക്ഷാ കേ​​​ന്ദ്ര​​​ങ്ങ​​​ളു​​​ണ്ടാ​​​വും. വി​​​ശ​​​ദ വി​​​വ​​​ര​​​ങ്ങ​​​ളും അ​​​പേ​​​ക്ഷാ​​ഫോ​​​മും www.s ainikschooltvm.nic.in ല്‍ ​​​ല​​​ഭി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.