അക്ഷയശ്രീ അവാർഡിന് അപേക്ഷിക്കാം
Thursday, October 19, 2017 11:53 AM IST
ആ​​​​​ല​​​​​പ്പു​​​​​ഴ: ജൈ​​​​​വ​​​​​കൃ​​​​​ഷി പ്രോ​​​​​ത്സാ​​​​​ഹി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നാ​​​​​യി സ​​​​​രോ​​​​​ജി​​​​​നി- ദാ​​​​​മോ​​​​​ദ​​​​​ര​​​​​ൻ ഫൗ​​​​​ണ്ടേ​​​​​ഷ​​​​​ൻ ഏ​​​​​ർ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ അ​​​​​ക്ഷ​​​​​യ​​​​​ശ്രീ അ​​​​​വാ​​​​​ർ​​​​​ഡി​​​​​നു​​​​​ള്ള അ​​​​​പേ​​​​​ക്ഷ ക്ഷ​​​​​ണി​​​​​ച്ചു. സം​​​​​സ്ഥാ​​​​​ന ത​​​​​ല​​​​​ത്തി​​​​​ൽ ഏ​​​​​റ്റ​​​​​വും ന​​​​​ല്ല ജൈ​​​​​വ​​​​​ക​​​​​ർ​​​​​ഷ​​​​​ക​​​​​ന് ഒ​​​​​രു​​​​​ല​​​​​ക്ഷം രൂ​​​​​പ​​​​​യും ജി​​​​​ല്ലാ​​​​​ത​​​​​ല​​​​​ത്തി​​​​​ൽ 25000 രൂ​​​​​പ വീ​​​​​ത​​​​​മു​​​​​ള്ള 14 അ​​​​​വാ​​​​​ർ​​​​​ഡു​​​​​ക​​​​​ളും 10000 രൂ​​​​​പ വീ​​​​​ത​​​​​മു​​​​​ള്ള 25 പ്രോ​​​​​ത്സാ​​​​​ഹ​​​​​ന സ​​​​​മ്മാ​​​​​ന​​​​​ങ്ങ​​​​​ളും ന​​​​​ല്കും.


പ്രാ​​​​​യ​​​​​മാ​​​​​യ പ​​​​​ര​​​​​ന്പ​​​​​രാ​​​​​ഗ​​​​​ത ജൈ​​​​​വ​​​​​ക​​​​​ർ​​​​​ഷ​​​​​ക​​​​​ർ, ഒൗ​​​​​ഷ​​​​​ധ സ​​​​​സ്യ​​​​​കൃ​​​​​ഷി, മ​​​​​ട്ടു​​​​​പ്പാ​​​​​വ് കൃ​​​​​ഷി, വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​ക​​​​​ൾ, വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ൾ എ​​​​​ന്നി​​​​​വ​​​​​യ്ക്കും പ്രോ​​​​​ത്സാ​​​​​ഹ​​​​​ന സ​​​​​മ്മാ​​​​​ന​​​​​ങ്ങ​​​​​ൾ ന​​​​​ൽ​​​​​കു​​​​​ന്നു. ന​​​​​വം​​​​​ബ​​​​​ർ 30 ന​​​​​കം കെ.​​​​​വി. ദ​​​​​യാ​​​​​ൽ, അ​​​​​വാ​​​​​ർ​​​​​ഡ് ക​​​​​മ്മ​​​​​ിറ്റി ക​​​​​ണ്‍ വീ​​​​​ന​​​​​ർ, ശ്രീ​​​​​കോ​​​​​വി​​​​​ൽ, മു​​​​​ഹ​​​​​മ്മ പി​​​​​ഒ, ആ​​​​​ല​​​​​പ്പു​​​​​ഴ-688525 എ​​​​​ന്ന ന​​​​​ന്പ​​​​​രി​​​​​ൽ ല​​​​​ഭി​​​​​ക്ക​​​​​ണം. ഫോ​​​​​ണ്‍: 9447114526.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.