സീ​നി​യ​ർ സി​റ്റി​സ​ണ്‍ അ​ത്‌ല​റ്റി​ക് മീ​റ്റ് 29ന്
Thursday, October 19, 2017 12:25 PM IST
കൊ​​​ച്ചി: ഓ​​​ൾ കേ​​​ര​​​ള സീ​​​നി​​​യ​​​ർ സി​​​റ്റി​​​സ​​​ണ്‍ അ​​​ത്‌​​ല​​​റ്റി​​​ക് മീ​​​റ്റ് 29ന് ​​​ന​​​ട​​​ക്കും. ഏ​​​ജ് ഫ്ര​​​ണ്ട്‌​​ലി എ​​​റ​​​ണാ​​​കു​​​ളം, കൊ​​​ച്ചി കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ, ഐ​​​എം​​​എ, സ​​​ന്ന​​​ദ്ധ സം​​​ഘ​​​ട​​​ന​​​യാ​​​യ മാ​​​ജി​​​ക്സ് എ​​​ന്നി​​​വ​​​യു​​​ടെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ തേ​​​വ​​​ര എ​​​സ്എ​​​ച്ച് കോ​​​ള​​​ജ് ഗ്രൗ​​​ണ്ടി​​​ലാ​​​ണു മ​​​ത്സ​​​ര​​​ങ്ങ​​​ൾ.
പു​​​രു​​​ഷ-​​​വ​​​നി​​​താ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​യി 13 കാ​​​യി​​​ക ഇ​​​ന​​​ങ്ങ​​​ളാ​​​ണു മീ​​​റ്റി​​​ലു​​​ള്ള​​​ത്. 60-65, 65-70, 70-75, 75-80, 80-85, 85-90, 90-95, 95-100 എ​​​ന്നി​​​ങ്ങ​​​നെ​​​യു​​​ള്ള വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​യാ​​​ണു മ​​​ത്സ​​​ര​​​ങ്ങ​​​ൾ.


29ന് ​​​രാ​​​വി​​​ലെ ഏ​​​ഴി​​​നു ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ആ​​​രം​​​ഭി​​​ക്കും. പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ എ​​​ത്തു​​​ന്ന​​​വ​​​ർ വ​​​യ​​​സ് തെ​​​ളി​​​യി​​​ക്കു​​​ന്ന സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​റ്റ്, ഒ​​​രു പാ​​​സ്പോ​​​ർ​​​ട്ട് സൈ​​​സ് ഫോ​​​ട്ടോ എ​​​ന്നി​​​വ കൊ​​​ണ്ടു​​വ​​​ര​​​ണം. മീ​​​റ്റി​​​ൽ മി​​​ക​​​ച്ച പ്ര​​​ക​​​ട​​​നം കാ​​​ഴ്ച​​​വ​​​യ്ക്കു​​​ന്ന​​​വ​​​ർ​​​ക്ക് അ​​​ടു​​​ത്ത വ​​​ർ​​​ഷം സ്പെ​​​യി​​​നി​​​ൽ ന​​​ട​​​ക്കു​​​ന്ന ലോ​​​ക മാ​​​സ്റ്റേ​​​ഴ്സ് അ​​​ത്‌​​ല​​​റ്റി​​​ക് മീ​​​റ്റി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​നു​​​ള്ള വി​​​മാ​​​ന യാ​​​ത്രാ​​ ടി​​​ക്ക​​​റ്റ് ന​​​ൽ​​​കു​​​മെ​​​ന്നു സം​​​ഘാ​​​ട​​​ക​​​ർ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.