എംജി യൂണിവേഴ്സിറ്റി പിജി പരീക്ഷയിലെ അവ്യക്തത കോളജുകളെ വലയ്ക്കുന്നു
Friday, October 20, 2017 11:38 AM IST
ഏ​​​​റ്റു​​​​മാ​​​​നൂ​​​​ർ:എം​​​ജി ​​​​യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി​​​​യു​​​​ടെ പി​​​​ജി പ​​​​രീ​​​​ക്ഷ​ സം​​​​ബ​​​​ന്ധി​​​​ച്ചു​​​ള്ള അ​​​​വ്യ​​​​ക്ത​​​​ത കോ​​​​ള​​​​ജു​​​​ക​​​​ൾ​​​​ക്ക് ബു​​​​ദ്ധി​​​​മു​​​​ട്ടാ​​​​കു​​​​ന്നു.

പി​​​​ജി പ​​​​രീ​​​​ക്ഷാ ന​​​​ട​​​​ത്തി​​​​പ്പി​​​​ലെ പാ​​​​ക​​​​പ്പി​​​​ഴ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി മൂ​​​​ന്നു കോ​​​​ള​​​​ജു​​​​ക​​​​ൾ​​​​ക്ക് യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി പി​​​​ഴ ചു​​​​മ​​​​ത്തി​​​​യ​​​​തോ​​​ട​​​യാ​​​ണി​​​ത്. യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി ച​​​​ട്ട​​​​പ്ര​​​​കാ​​​​ര​​​​മു​​​​ള്ള ഗ്രേ​​​​ഡിം​​​​ഗ് സം​​​​വി​​​​ധാ​​​​ന​​​​ത്തി​​​​ല​​​​ല്ല ഈ ​​​​കോ​​​​ള​​​​ജു​​​​ക​​​​ൾ പ​​​​രീ​​​​ക്ഷ ന​​​​ട​​​​ത്തി​​​​യ​​​​ത് എ​​​​ന്നാ​​​​ണ് യൂണി​​​​വേ​​​​ഴ്സി​​​​റ്റി ചൂ​​​​ണ്ടി​​​​ക്കാ​​​ട്ടു​​​ന്ന​​​ത്.

അ​​​​ക്കാ​​​​ദ​​​​മി​​​​ക് മൂ​​​​ല്യ​​​​നി​​​​ർ​​​​ണ​​​​യം ഡ​​​​യ​​​​റ​​​​ക്ട് ഗ്രേ​​​​ഡിം​​​​ഗ് സം​​​​വി​​​​ധാ​​​​ന​​​​ത്തി​​​​ൽ​​​നി​​​​ന്ന് ഇ​​​​ൻ ഡ​​​​യ​​​​റ​​​​ക്ട് ഗ്രേ​​​​ഡിം​​​​ഗ് സം​​​​വി​​​​ധാ​​​​ന​​​​ത്തി​​​​ലേ​​​​ക്കു മാ​​​​റ്റി​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നും ഇ​​​​തി​​​​ന് അം​​​​ഗീ​​​​കാ​​​​രം ല​​​​ഭി​​​​ച്ചി​​​​രു​​​​ന്ന​​​​താ​​​​ണെ​​​​ന്നു​​​​മാ​​​​ണ് കോ​​​​ള​​​​ജു​​​​ക​​​​ളു​​​​ടെ നി​​​​ല​​​​പാ​​​​ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.