ചെ​ന്പേ​രി വി​മ​ൽ​ജ്യോ​തി​ക്ക് എ​ൻ​ബി​എ അ​ക്ര​ഡി​റ്റേ​ഷ​ൻ
ചെ​ന്പേ​രി വി​മ​ൽ​ജ്യോ​തി​ക്ക് എ​ൻ​ബി​എ അ​ക്ര​ഡി​റ്റേ​ഷ​ൻ
Friday, October 20, 2017 11:38 AM IST
ചെ​​​ന്പേ​​​രി: ത​​​ല​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത​​​യു​​​ടെ കീ​​​ഴി​​​ലു​​​ള്ള ചെ​​​ന്പേ​​​രി വി​​​മ​​​ൽ​​​ജ്യോ​​​തി എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജി​​​ലെ കോ​​​ഴ്സു​​​ക​​​ൾ​​​ക്ക് എ​​​ൻ​​​ബി​​​എ​​യു​​ടെ (നാ​​​ഷ​​​ണ​​​ൽ ബോ​​​ർ​​​ഡ് ഓ​​​ഫ് അ​​​ക്ര​​​ഡി​​​റ്റേ​​​ഷ​​​ൻ) അ​​​ക്ര​​​ഡി​​​റ്റേ​​​ഷ​​​ൻ ല​​​ഭി​​​ച്ചു.

എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​​ന്‍റെ ഗു​​​ണ​​​നി​​​ല​​​വാ​​​രം ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തു​​​ന്ന ദേ​​​ശീ​​​യ ഏ​​​ജ​​​ൻ​​​സി​​​യാ​​​യ എ​​​ൻ​​​ബി​​​എ കോ​​​ള​​​ജി​​​ൽ സ​​​ന്ദ​​​ർ​​​ശ​​​നം ന​​​ട​​​ത്തി നി​​​ല​​​വാ​​​രം ഉ​​​റ​​​പ്പാ​​​ക്കി​​​യ​​​ശേ​​​ഷ​​​മാ​​​ണ് 2017-2020 വ​​​ർ​​​ഷ​​​ത്തേ​​​ക്കു ബി​​​ടെ​​​ക് കോ​​​ഴ്സു​​​ക​​​ൾ​​​ക്ക് അ​​​ക്ര​​​ഡി​​​റ്റേ​​​ഷ​​​ൻ ന​​​ൽ​​​കി​​​യ​​​ത്. ഇ​​​ല​​​ക്‌​​​ട്രി​​​ക്ക​​​ൽ ആ​​​ൻ​​​ഡ് ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക്സ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്, കം​​​പ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സ് ആ​​​ൻ​​​ഡ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് എ​​​ന്നീ വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്ക് പ്രൊ​​​വി​​​ഷ​​​ണ​​​ൽ അ​​​ക്ര​​​ഡി​​​റ്റേ​​​ഷ​​​ൻ ല​​​ഭി​​​ച്ചു. കോ​​​ള​​​ജി​​​ലെ മ​​​റ്റ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് ബ്രാ​​​ഞ്ചു​​​ക​​​ൾ​​​ക്കും അ​​​ക്ര​​​ഡി​​​റ്റേ​​​ഷ​​​ൻ ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ളു​​​മാ​​​യി മു​​​ന്നോ​​​ട്ടു​​​പോ​​​കു​​​ന്ന​​​താ​​​യി വ​​​കു​​​പ്പു മേ​​​ധാ​​​വി​​​ക​​​ൾ അ​​​റി​​​യി​​​ച്ചു.


ഉ​​​ത്ത​​​ര​​​കേ​​​ര​​​ള​​​ത്തി​​​ൽ എ​​​ൻ​​​ബി​​​എ അ​​​ക്ര​​​ഡി​​​റ്റേ​​​ഷ​​​ൻ ല​​​ഭി​​​ക്കു​​​ന്ന ആ​​​ദ്യ സ​​​ർ​​​ക്കാ​​​രി​​​ത​​​ര എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജാ​​ണു ചെ​​​ന്പേ​​​രി വി​​​മ​​​ൽ​​​ജ്യോ​​​തി. വി​​​മ​​​ൽ​​​ജ്യോ​​​തി​​​യു​​​ടെ ച​​​രി​​​ത്ര​​​ത്തി​​​ലെ ഒ​​​രു നാ​​​ഴി​​​ക​​​ക്ക​​​ല്ലാ​​​ണ് ഈ ​​​അം​​​ഗീ​​​കാ​​​ര​​​മെ​​​ന്ന് കോ​​​ള​​​ജ് ര​​​ക്ഷാ​​​ധി​​​കാ​​​രി ത​​​ല​​​ശേ​​​രി ആ​​​ർ‌​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ജോ​​​ർ​​​ജ് ഞ​​​ര​​​ള​​​ക്കാ​​​ട്ട് അ​​​റി​​​യി​​​ച്ചു.

അ​​​ക്ര​​​ഡി​​​റ്റേ​​​ഷ​​​ൻ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്ക് നേ​​​തൃ​​​ത്വം ന​​​ൽ​​​കി​​​യ പ്രി​​​ൻ​​​സി​​​പ്പ​​​ൽ ഡോ. ​​​ബെ​​​ന്നി ജോ​​​സ​​​ഫ്, ഇ​​​ല​​​ക്‌​​​ട്രി​​​ക്ക​​​ൽ വ​​​കു​​​പ്പ് മേ​​​ധാ​​​വി പ്ര​​​ഫ. ലാ​​​ലി ജ​​​യിം​​​സ്, കം​​​പ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സ് വ​​​കു​​​പ്പ് മേ​​​ധാ​​​വി പ്ര​​​ഫ. ഡോ. ​​​മ​​​നോ​​​ജ് വി. ​​​തോ​​​മ​​​സ്, അ​​​ധ്യാ​​​പ​​​ക-​​​അ​​​ന​​​ധ്യാ​​​പ​​​ക​​​ർ എ​​​ന്നി​​​വ​​​രെ കോ​​​ള​​​ജ് മാ​​​നേ​​​ജ്മെ​​​ന്‍റും പി​​​ടി​​​എ​​​യും അ​​​ഭി​​​ന​​​ന്ദി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.