മെ​ഡി​ക്ക​ൽ അ​നു​ബ​ന്ധ കോ​ഴ്സു​ക​ളി​ലേ​ക്കു​ള​ള സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ്
Friday, October 20, 2017 11:38 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഹോ​​​മി​​​യോ, ആ​​​യു​​​ർ​​​വേ​​​ദ, സി​​​ദ്ധ, യു​​​നാ​​​നി എ​​​ന്നീ മെ​​​ഡി​​​ക്ക​​​ൽ കോ​​​ഴ്സു​​​ക​​​ളി​​​ലെ​​​യും, അ​​​ഗ്രി​​​ക​​​ൾ​​​ച്ച​​​ർ, ഫോ​​​റ​​​സ്ട്രി, ഫി​​​ഷ​​​റീ​​​സ് എ​​​ന്നീ അ​​​നു​​​ബ​​​ന്ധ കോ​​​ഴ്സു​​​ക​​​ളി​​​ലെ​​​യും ഒ​​​ഴി​​​വു​​​ള്ള സീ​​​റ്റു​​​ക​​​ൾ നി​​​ക​​​ത്തു​​​ന്ന​​​തി​​​നാ​​​യി സ്പോ​​​ട്ട് അ​​​ലോ​​​ട്ട്മെ​​​ന്‍റ് 23 ന് ​​​രാ​​​വി​​​ലെ 9.30 ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, ഗ​​​വ. ആ​​​യു​​​ർ​​​വേ​​​ദ കോ​​​ള​​​ജ് കാ​​​ന്പ​​​സി​​​ലു​​​ള​​​ള അ​​​നാ​​​ട്ട​​​മി ഹാ​​​ളി​​​ൽ പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​ർ ന​​​ട​​​ത്തും. 23 ന് ​​​സ്പോ​​​ട്ട് അ​​​ലോ​​​ട്ട്മെ​​​ന്‍റ് ന​​​ട​​​പ​​​ടി​​​ക​​​ൾ പൂ​​​ർ​​​ത്തീ​​​ക​​​രി​​​ക്കാ​​​ൻ ക​​​ഴി​​​യാ​​​തെ വ​​​ന്നാ​​​ൽ 24 ന് ​​​സ്പോ​​​ട്ട് അ​​​ലോ​​​ട്ട്മെ​​​ന്‍റ് പ്ര​​​ക്രി​​​യ തു​​​ട​​​രു​​​ന്ന​​​താ​​​ണ്.

16 ലെ ​​​സ​​​ർ​​​ക്കാ​​​ർ ക​​​ത്തി​​​ലെ നി​​​ർ​​ദേ​​ശം അ​​​നു​​​സ​​​രി​​​ച്ച് സ്വ​​​കാ​​​ര്യ സ്വാ​​​ശ്ര​​​യ ആ​​​യു​​​ർ​​​വേ​​​ദ, സി​​​ദ്ധ, യു​​​നാ​​​നി കോ​​​ള​​​ജു​​​ക​​​ളി​​​ലെ ഒ​​​ഴി​​​വു​​​ള്ള സ​​​ർ​​​ക്കാ​​​ർ സീ​​​റ്റു​​​ക​​​ൾ ഈ ​​​സ്പോ​​​ട്ട് അ​​​ലോ​​​ട്ട്മെ​​​ന്‍റി​​​ൽ നി​​​ക​​​ത്തു​​​ന്ന​​​താ​​​ണ്. വെ​​​റ്റ​​​റി​​​ന​​​റി കോ​​​ഴ്സി​​​ലെ സീ​​​റ്റു​​​ക​​​ൾ സം​​​ബ​​​ന്ധി​​​ച്ച് ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ കേ​​​സ് നി​​​ല​​​വി​​​ലു​​​ള​​​ള​​​തി​​​നാ​​​ൽ വെ​​​റ്റ​​​റി​​​ന​​​റി കോ​​​ഴ്സി​​​ൽ ഒ​​​ഴി​​​വു​​​വ​​​രു​​​ന്ന സീ​​​റ്റു​​​ക​​​ൾ സ്പോ​​​ട്ട് അ​​​ലോ​​​ട്ട്മെ​​​ന്‍റി​​​നു പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത​​​ല്ല. പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​ർ ത​​​യാ​​​റാ​​​ക്കി​​​യ മെ​​​ഡി​​​ക്ക​​​ൽ/​​​ആ​​​യു​​​ർ​​​വേ​​​ദ റാ​​​ങ്ക് ലി​​​സ്റ്റി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ടി​​​ട്ടു​​​ള​​​ള വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് സ്പോ​​​ട്ട് അ​​​ലോ​​​ട്ട്മെ​​​ന്‍റി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാം.


സ്പോ​​​ട്ട് അ​​​ലോ​​​ട്ട്മെ​​​ന്‍റ് സം​​​ബ​​​ന്ധി​​​ച്ച വി​​​ശ​​​ദ​​​മാ​​​യി വി​​​ജ്ഞാ​​​പ​​​നം വെ​​​ബ്സൈ​​​റ്റു​​​ക​​​ളി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന​​​താ​​​ണ്. ഹെ​​​ൽ​​​പ്പ് ലൈ​​​ൻ ന​​​ന്പ​​​രു​​​ക​​​ൾ : 0471 2339101, 2339102, 2339103, 2339104
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.