ബൈ​​ക്ക​​പ​​ക​​ടം: ഒ​​രാ​​ള്‍കൂ​​ടി മ​​രി​​ച്ചു
ബൈ​​ക്ക​​പ​​ക​​ടം: ഒ​​രാ​​ള്‍കൂ​​ടി മ​​രി​​ച്ചു
Friday, October 20, 2017 12:00 PM IST
കു​​​​മ​​​​ളി: കു​​​​മ​​​​ളി​​​​യി​​​​ല്‍ ബൈ​​​​ക്ക​​​​പ​​​​ക​​​​ട​​​​ത്തി​​​​ല്‍ പ​​​​രി​​​​ക്കേ​​​​റ്റ് കോ​​​​ട്ട​​​​യം മെ​​​​ഡി​​​​ക്ക​​​​ല്‍ കോ​​​​ള​​​​ജ് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ല്‍ ചി​​​​കി​​​​ത്സ​​​​യി​​​​ലാ​​​​യി​​​​രു​​​​ന്ന യു​​​​വാ​​​​വ് മ​​​​രി​​​​ച്ചു. അ​​​​ട്ട​​​​പ്പ​​​​ള്ളം ആ​​​​ന​​​​ക്കു​​​​ഴി പു​​​​തു​​​​വ​​​​ല്‍ പു​​​​ന്ന​​​​കു​​​​ഴി​​​​ക്ക​​​​ല്‍ ദാ​​​​സി​​​​ന്‍റെ മ​​​​ക​​​​ന്‍ അ​​​​ജേ​​​​ഷ് കു​​​​മാ​​​​ര്‍ (സു​​​​നി - 20) ആ​​​​ണ് മ​​​​രി​​​​ച്ച​​​​ത്.

ഇ​​​​തോ​​​​ടെ അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ല്‍ മ​​​​ര​​​​ണം ര​​​​ണ്ടാ​​​​യി.അ​​​​ജേ​​​​ഷി​​​​ന്‍റെ അ​​​​യ​​​​ല്‍വാ​​​​സി​​​​യും സു​​​​ഹൃ​​​​ത്തു​​​​മാ​​​​യി​​​​രു​​​​ന്ന പ്രേം​​​​കു​​​​മാ​​​​ര്‍ സം​​​​ഭ​​​​വ​​​​സ്ഥ​​​​ല​​​​ത്തു​​​​ത​​​​ന്നെ മ​​​​രി​​​​ച്ചി​​​​രു​​​​ന്നു. ബു​​​​ധ​​​​നാ​​​​ഴ്ച രാ​​​​വി​​​​ലെ എ​​​​ട്ട​​​​ര​​​​യോ​​​​ടെ കു​​​​മ​​​​ളി - മൂ​​​​ന്നാ​​​​ര്‍ റോ​​​​ഡി​​​​ല്‍ കു​​​​മ​​​​ളി​​​​ക്കു സ​​​​മീ​​​​പ​​​​മാ​​​​ണ് അ​​​​പ​​​​ക​​​​ട​​​​മു​​​​ണ്ടാ​​​​യ​​​​ത്. പ​​​​രി​​​​ക്കേ​​​​റ്റ ര​​​​ണ്ടു​​​​പേ​​​​ര്‍ കോ​​​​ട്ട​​​​യം മെ​​​​ഡി​​​​ക്ക​​​​ല്‍ കോ​​​​ള​​​​ജ് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ല്‍ ചി​​​​കി​​​​ത്സ​​​​യി​​​​ലാ​​​​ണ്.അ​​​​ജേ​​​​ഷി​​​​ന്‍റെ മൃ​​​​ത​​​​ദേ​​​​ഹം ഇ​​​​ന്ന് രാ​​​​വി​​​​ലെ പ​​​​ത്തി​​​​ന് വീ​​​​ട്ടു​​​​വ​​​​ള​​​​പ്പി​​​​ല്‍ സം​​​​സ്‌​​​​ക​​​​രി​​​​ക്കും. അ​​മ്മ: ജാ​​​​ന്‍സി. സ​​​​ഹോ​​​​ദ​​​​ര​​​​ന്‍: അ​​​​നി​​​​ല്‍കു​​​​മാ​​​​ര്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.