ബ​​​ഹു​​​ജ​​​ന​​​ മാ​​​ർ​​​ച്ചി​​​ൽ അ​​​ണി​​​നി​​​ര​​​ക്കും
Friday, October 20, 2017 12:45 PM IST
തൃ​​​ശൂ​​​ർ: വി​​​ക​​​ല​​​മാ​​​യ മ​​​ദ്യ​​​ന​​​യ​​​ത്തി​​​നെ​​​തി​​​രേ ആ​​​ത്മീ​​​യ, സാം​​​സ്കാ​​​രി​​​ക, സാ​​​മൂ​​​ഹ്യ​​​രം​​​ഗ​​​ത്തെ പ്ര​​​മു​​​ഖ​​​ർ 23നു ​​​സെ​​​ക്ര​​​ട്ട​​​റി​​​യേ​​​റ്റി​​​ലേ​​​ക്ക് ന​​​ട​​​ത്തു​​​ന്ന ബ​​​ഹു​​​ജ​​​ന മാ​​​ർ​​​ച്ചി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​മെ​​​ന്നു കേ​​​ര​​​ള​​​പ്ര​​​ദേ​​​ശ് ധ​​​ർ​​​മ​​​ജാ​​​ഗ​​​ര​​​ണ മ​​​ണ്ഡ​​​ലം ക​​​മ്മി​​​റ്റി ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു.

നൂ​​​റി​​​ൽ​​​പ​​​രം സ​​​ന്യാ​​​സി​​​മാ​​​രേ​​​യും 250ഓ​​​ളം ഭ​​​ക്ത​​​ജ​​​ന​​​ങ്ങ​​​ളേ​​​യും കേ​​​ര​​​ള​​​ത്തി​​​ലെ എ​​​ല്ലാ ഹി​​​ന്ദു ആ​​​ശ്ര​​​മം പ്ര​​​തി​​​നി​​​ധി​​​ക​​​ളെ​​​യും പ​​​ങ്കെ​​​ടു​​​പ്പി​​​ക്കാ​​​ൻ മ​​​ണ്ഡ​​​ലം ക​​​മ്മി​​​റ്റി തീ​​​രു​​​മാ​​​നി​​​ച്ച​​​താ​​​യി സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് സ്വാ​​​മി കോ​​​ഴി​​​ക്കു​​​ള​​​ങ്ങ​​​ര പ്ര​​​ഹ്ലാ​​​ദ​​​ൻ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.


ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യ ബാ​​​ബു​​​ജി, കെ.​​​ഡി. സു​​​രേ​​​ഷ് ആ​​​ചാ​​​രി, മ​​​മ്മി​​​യൂ​​​ർ ജ​​​യ​​​പ്ര​​​കാ​​​ശ്, കു​​​ട്ട​​​ൻ ഹി​​​ര​​​ണ്‍ എ​​​ന്നി​​​വ​​​രും പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.