മെലാഞ്ച് മാധ്യമ മഹോത്സവം 21 മുതൽ
Friday, October 20, 2017 12:45 PM IST
ച​​​ങ്ങ​​​നാ​​​ശേ​​​രി: സെ​​​ൻ​​​റ് ജോ​​​സ​​​ഫ്സ് കോ​​​ള​​​ജ് ഓ​​​ഫ് ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ന്‍റെ മാ​​​ധ്യ​​​മ മ​​​ഹോ​​​ത്സ​​​വ​​​മാ​​​യ മെ​​​ലാ​​​ഞ്ചി​​​നോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ നാ​​​ലാ​​​മ​​​ത് മാ​​​ധ്യ​​​മ പു​​​ര​​​സ്കാ​​​രം പ്ര​​​ശ​​​സ്ത പി​​​ന്ന​​​ണി ഗാ​​​യി​​​ക കെ.​​​എ​​​സ്. ചി​​​ത്ര​​​യ്ക്ക് ന​​​ല്കും.

24ന് ​​​മീ​​​ഡി​​​യ വി​​​ല്ലേ​​​ജി​​​ൽ ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ ച​​​ങ്ങ​​​നാ​​​ശേ​​​രി ആ​​​ർ​​​ച്ച് ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ​​​ഫ് പെ​​​രു​​​ന്തോ​​​ട്ടം പു​​​ര​​​സ്കാ​​​രം സ​​​മ​​​ർ​​​പ്പി​​​ക്കും.

21 മു​​​ത​​​ൽ 24 വ​​​രെ ന​​​ട​​​ത്ത​​​പ്പെ​​​ടു​​​ന്ന മെ​​​ലാ​​​ഞ്ച് 2017ൽ ​​​എ​​​ൽ​​​കെ​​​ജി മു​​​ത​​​ൽ കോ​​​ള​​​ജ് വ​​​രെ​​​യു​​​ള്ള വി​​​ദ്യാ​​​ർ​​​ഥി പ്ര​​​തി​​​ഭ​​​ക​​​ളാ​​​ണ് മാ​​​റ്റു​​​ര​​​യ്ക്കു​​​ന്ന​​​ത്. ഫോ​​​ട്ടോ​​​ഗ്ര​​​ഫി, ഷോ​​​ർ​​​ട്ട് ഫി​​​ലിം, അ​​​ർ​​​ജെ-​​​വി​​​ജെ ഹ​​​ണ്ട്, സ്പോ​​​ട്ട് കൊ​​​റി​​​യോ​​​ഗ്രാ​​​ഫി, ഗെ​​​യി​​​മിം​​​ഗ്, കാ​​​ർ​​​ട്ടൂ​​​ണിം​​​ഗ്, ക്രാ​​​ഫ്റ്റിം​​​ഗ്, പെ​​​യി​​​ന്‍റിം​​​ഗ്, ഡ്രോ​​​യിം​​​ഗ്, ഫേ​​​സ് പെ​​​യി​​​ന്‍റിം​​​ഗ്, പോ​​​സ്റ്റ​​​ർ ഡി​​​സൈ​​​നിം​​​ഗ് എ​​​ന്നീ മ​​​ത്സ​​​ര​​​ങ്ങ​​​ളാ​​​ണു​​​ള്ള​​​ത്. വി​​​ജ​​​യി​​​ക​​​ൾ​​​ക്ക് കാ​​​ഷ് പ്രൈ​​​സു​​​ണ്ട്.

ലൈ​​​ഫ് പെ​​​യി​​​ന്‍റിം​​​ഗ്, സം​​​ഗീ​​​ത സാ​​​യാ​​​ഹ്നം, ക​​​ലാ​​​സ​​​ന്ധ്യ, എ​​​സ്ജെ​​​സി​​​സി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന നാ​​​ട​​​കം, ഫാ​​​ഷ​​​ൻ ഷോ ​​​തു​​​ട​​​ങ്ങി​​​വ​​​യ​​​വും സം​​​ഘ​​​ടി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്.
നാ​​​ലു ദി​​​വ​​​സം നീ​​​ളു​​​ന്ന മാ​​​ധ്യ​​​മ മ​​​ഹോ​​​ത്സ​​​വ​​​ത്തി​​​ൽ കെ.​​​എ​​​സ്. ചി​​​ത്ര, ന​​​ട​​​ൻ അ​​​ല​​​ൻ​​​സി​​​യ​​​ർ, ആ​​​ർ​​​ട്ടി​​​സ്റ്റ് ബി.​​​ഡി. ദ​​​ത്ത​​​ൻ, ആ​​​നി​​​മേ​​​റ്റ​​​ർ​​​മാ​​​രാ​​​യ പ്ര​​​കാ​​​ശ് മൂ​​​ർ​​​ത്തി, സീ​​​റോ ഉ​​​ണ്ണി തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കും. പൂ​​​ർ​​​വ വി​​​ദ്യാ​​​ർ​​​ഥി​​​യും ഉ​​​ദാ​​​ഹ​​​ര​​​ണം സു​​​ജാ​​​ത എ​​​ന്ന ചി​​​ത്ര​​​ത്തി​​​ന്‍റെ സം​​​വി​​​ധാ​​​യ​​​ക​​​നു​​​മാ​​​യ ഫാ​​​ന്‍റം പ്ര​​​വീ​​​ണി​​​നെ ച​​​ട​​​ങ്ങി​​​ൽ ആ​​​ദ​​​രി​​​ക്കും.


21നു ​​​രാ​​​വി​​​ലെ 10നു ​​​ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​തി​​​രൂ​​​പ സ​​​ഹാ​​​യ മെ​​​ത്രാ​​​ൻ മാ​​​ർ തോ​​​മ​​​സ് ത​​​റ​​​യി​​​ലി​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ചേ​​​രു​​​ന്ന സ​​​മ്മേ​​​ള​​​നം ന​​​ട​​​ൻ അ​​​ല​​​ൻ​​​സി​​​യ​​​ർ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. സി.​​​എ​​​ഫ്. തോ​​​മ​​​സ് എം​​​എ​​​ൽ​​​എ, ആ​​​ർ​​​ടി​​​സ്റ്റ് ബി.​​​ഡി. ദ​​​ത്ത​​​ൻ, ഫാ​​​ന്‍റം പ്ര​​​വീ​​​ണ്‍ എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കും.
24ന് ​​​ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് ര​​​ണ്ടി​​​നു ചേ​​​രു​​​ന്ന സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ആ​​​ർ​​​ച്ച് ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ​​​ഫ് പെ​​​രു​​​ന്തോ​​​ട്ടം അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും.

കൊ​​​ടി​​​ക്കു​​​ന്നി​​​ൽ സു​​​രേ​​​ഷ് എം​​​പി പ​​​ങ്കെ​​​ടു​​​ക്കും. അ​​​ത്യാ​​​ധു​​​നി​​​ക സൗ​​​ക​​​ര്യ​​​ങ്ങ​​​ളോ​​​ടു കൂ​​​ടി​​​യ റി​​​ക്കാ​​​ർ​​​ഡിം​​​ഗ് ആ​​​ൻ​​​ഡ് മി​​​ക്സിം​​​ഗ് സ്റ്റു​​​ഡി​​​യോ​​​യു​​​ടെ ഉ​​​ദ്ഘാ​​​ട​​​നം കെ.​​​എ​​​സ്.​​​ചി​​​ത്ര നി​​​ർ​​​വ​​​ഹി​​​ക്കും. മാ​​​ധ്യ​​​മ ഉ​​​ത്സ​​​വ​​​ത്തി​​​ന്‍റെ ഒ​​​രു​​​ക്ക​​​ങ്ങ​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​യ​​​താ​​​യി മീ​​​ഡി​​​യ വി​​​ല്ലേ​​​ജ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ ഫാ.​​​ആ​​​ൻ​​​റ​​​ണി ഏ​​​ത്ത​​​യ്ക്കാ​​​ട്ട് പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു.

പ്രോ​​​ഗ്രം കോ-​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​ർ​​​മാ​​​രാ​​​യ പ്രി​​​ൻ​​​സി​​​പ്പ​​​ൽ ഡോ. ​​​ജോ​​​സ​​​ഫ് പാ​​​റ​​​യ്ക്ക​​​ൽ, ഫാ. ​​​ജോ​​​ബി​​​ൻ പെ​​​രു​​​ന്പ​​​ള​​​ത്തു​​​ശേ​​​രി, തോ​​​മ​​​സ് ജോ​​​സ​​​ഫ്, എ​​​ബി​​​ൻ ഫി​​​ലി​​​പ്പ്, നി​​​സാ സൂ​​​സ​​​ൻ, ജി​​​നു കെ. ​​​വ​​​ർ​​​ഗീ​​​സ്, ജി​​​നു ജോ​​​സ​​​ഫ്, ഗോ​​​കു​​​ൽ ജി. ​​​നാ​​​യ​​​ർ, ജി​​​ബി ജോ​​​ർ​​​ജ് എ​​​ന്നി​​​വ​​​ർ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.