വാ​ക്സി​ൻ വി​രു​ദ്ധ​ പ്രചാരണത്തിനെതിരേ കെ​ജി​എം​ഒ​എ പ​രാ​തി ന​ൽ​കി
Friday, October 20, 2017 12:45 PM IST
കൊ​​​ച്ചി: മീ​​​സി​​​ൽ​​​സ്, റു​​ബെ​​​ല്ല എ​​​ന്നീ അ​​​സു​​​ഖ​​​ങ്ങ​​​ളെ രാ​​​ജ്യ​​​ത്തു​​നി​​​ന്നു തു​​​ട​​​ച്ചു​​നീ​​​ക്കു​​​ന്ന​​​തി​​​നു വേ​​​ണ്ടി ലോ​​​കാ​​​രോ​​​ഗ്യ സം​​​ഘ​​​ട​​​ന​​​യു​​​ടെ നി​​​ർ​​​ദേ​​​ശ​​​പ്ര​​​കാ​​​രം കേ​​​ന്ദ്ര-​​​സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ൾ രാ​​​ജ്യ​​​മൊ​​​ട്ടാ​​​കെ ന​​​ട​​​ത്തി വ​​​രു​​​ന്ന എം​​​ആ​​​ർ വാ​​​ക്സി​​​നേ​​​ഷ​​​ൻ കാ​​​ന്പ​​​യി​​​ൻ അ​​​ട്ടി​​​മ​​​റി​​​ക്കാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കെ​​​തി​​​രേ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് കേ​​​ര​​​ള ഗ​​​വ​​​ണ്‍​മെ​​​ന്‍റ് മെ​​​ഡി​​​ക്ക​​​ൽ ഓ​​​ഫീ​​​സേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ (കെ​​​ജി​​​എം​​​ഒ​​​എ) കൊ​​​ച്ചി പോ​​​ലീ​​​സി​​​ൽ പ​​​രാ​​​തി ന​​​ൽ​​​കി.


വാ​​​ട്സാ​​​പ്പും ഫേ​​​സ്ബു​​​ക്കും വ​​​ഴി വാ​​​ക്സി​​​നേ​​​ഷ​​​ൻ വി​​​രു​​​ദ്ധ പ്ര​​​ചാ​​ര​​​ണ​​​ങ്ങ​​​ൾ ന​​​ട​​​ത്തു​​​ന്ന​​​വ​​​ർ​​​ക്കെ​​​തി​​​രേ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണു പ​​​രാ​​​തി​​​യി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന​​​ത്. പ​​​രാ​​​തി​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ സൈ​​​ബ​​​ർ സെ​​​ൽ അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ചു. ഫേ​​​സ്ബു​​​ക്ക്, വാ​​​ട്സാ​​​പ്പ് എ​​​ന്നി​​​വ​​​യി​​​ലൂ​​​ടെ​​​യും ഏ​​​താ​​​നും ബ്ലോ​​​ഗു​​​ക​​​ളി​​​ലൂ​​​ടെ​​​യു​​​മാ​​​ണ് വാ​​​ക്സി​​​നേ​​​ഷ​​​നെ​​​തി​​​രേ പ്ര​​​ചാ​​​ര​​​ണ​​​ങ്ങ​​​ൾ ന​​​ട​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.