തോ​മ​സ് ചാ​ണ്ടി​യു​ടെ ഭൂ​മി കൈ​യേ​റ്റം: റി​പ്പോ​ർ​ട്ട് ജ​ന​ജാ​ഗ്ര​താ യാ​ത്ര​യ്ക്കു ശേ​ഷം
Friday, October 20, 2017 12:59 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം : മ​​ന്ത്രി തോ​​മ​​സ് ചാ​​ണ്ടി അ​​ന​​ധി​​കൃ​​ത​​മാ​​യി ഭൂ​​മി കൈ​​യേ​​റി​​യ​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു​​ള്ള ആ​​ല​​പ്പു​​ഴ ജി​​ല്ലാ ക​​ള​​ക​​ട്റു​​ടെ അ​​ന്വേ​​ഷ​​ണ റി​​പ്പോ​​ർ​​ട്ട് ഇ​​ട​​തു​​മു​​ന്ന​​ണി​​യു​​ടെ ജ​​ന​​ജാ​​ഗ്ര​​താ യാ​​ത്ര​​യ്ക്കു ശേ​​ഷം. മ​​ന്ത്രി​​യു​​ടെ കൈ​​യേ​​റ്റം സാ​​ധൂ​​ക​​രി​​ക്കു​​ന്ന രീ​​തി​​യി​​ലു​​ള്ള ക​​ണ്ടെ​​ത്ത​​ലു​​ക​​ൾ ക​​ള​​ക്ട​​ർ ടി.​​വി.​ അ​​നു​​പ​​മ​​യു​​ടെ റി​​പ്പോ​​ർ​​ട്ടി​​ലു​​ണ്ടെ​​ന്നാ​​ണു വി​​വ​​രം.

ഇ​​ട​​തു​​മു​​ന്ന​​ണി​​യു​​ടെ രാ​ഷ്‌​ട്രീ​യ കാ​മ്പെ​​യി​നി​​ന്‍റെ ഭാ​​ഗ​​മാ​​യു​​ള്ള ജാ​​ഥ ആ​​രം​​ഭി​​ക്കു​​മ്പോ​​ൾ ത​​ന്നെ മ​​ന്ത്രി​​ക്കെ​​തി​​രാ​​യ റി​​പ്പോ​​ർ​​ട്ട് വ​​രു​​ന്ന​​തു സ​​ർ​​ക്കാ​​രി​​നെ​​യും മു​​ന്ന​​ണി​​യെ​​യും പ്ര​​തി​​കൂ​​ല​​മാ​​യി ബാ​​ധി​​ക്കു​​മെ​​ന്നു ക​​ണ്ടു​​കൊ​​ണ്ടാ​​ണു ക​​ള​​ക​​ട്റു​​ടെ റി​​പ്പോ​​ർ​​ട്ട് വൈ​​കി​​ക്കു​​ന്ന​​ത്. എ​​ന്നാ​​ൽ, റി​​പ്പോ​​ർ​​ട്ട് ക​​ള​​ക്ട​​റു​​ടെ പ്ര​​ത്യേ​​ക ദൂ​​ത​​ൻ വ​​ഴി റ​​വ​​ന്യു മ​​ന്ത്രി​​യു​​ടെ ഓ​​ഫീ​​സി​​ലെ​​ത്തി​​ക്കാ​​നു​​ള്ള നീ​​ക്ക​​വും ന​​ട​​ക്കു​​ന്നു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.