ബസിൽനിന്നു വീണു; സി​സ്റ്റ​ർ ഡോ. ​മേ​രി മാ​ർ​സെ​ല​സിനെ ശസ്ത്രക്രിയയ്ക്കു വിധേയയാക്കി
ബസിൽനിന്നു വീണു; സി​സ്റ്റ​ർ ഡോ. ​മേ​രി മാ​ർ​സെ​ല​സിനെ ശസ്ത്രക്രിയയ്ക്കു വിധേയയാക്കി
Friday, October 20, 2017 12:59 PM IST
കോ​​​​​​​​​ട്ട​​​​​​​​​യം: കി​​​​​​​​​ട​​​​​​​​​ങ്ങൂ​​​​​​​​​ർ ലി​​​​​​​​​റ്റി​​​​​​​​​ൽ ലൂ​​​​​​​​​ർ​​​​​​​​​ദ് മെ​​​​​​​​​ഡി​​​​​​​​​ക്ക​​​​​​​​​ൽ മി​​​​​​​​​ഷ​​​​​​​​​ൻ ആ​​​​​​​​​ശു​​​​​​​​​പ​​​​​​​​​ത്രി​​​​​​​​​യി​​​​​​​​​ലെ ഗൈ​​​​​​​​​ന​​​​​​​​​ക്കോ​​​​​​​​​ള​​​​​​​​​ജി​​​​​​​​​സ്റ്റാ​​​​​​​​​യ സി​​​​​​​​​സ്റ്റ​​​​​​​​​ർ ഡോ. ​​​​​​​​​മേ​​​​​​​​​രി മാ​​​​​​​​​ർ​​​​​​​​​സെ​​​​​​​​​ല​​​​​​​​​സി​​​​​​​​​നെ(63) ബ​​​​​​​​​സി​​​​​​​​​ൽ ക​​​​​​​​​യ​​​​​​​​​റു​​​​​​​​​ന്ന​​​​​​​​​തി​​​​​​​​​നി​​​​​​​​​ട​​​​​​​​​യി​​​​​​​​​ൽ വീ​​​​​​​​​ണു ഗു​​​​​​​​​രു​​​​​​​​​ത​​​​​​​​​ര​​​​​​​​​മാ​​​​​​​​​യി പ​​​​​​​​​രി​​​​​​​​​ക്കേ​​​​​​​​​റ്റ് കൊ​​​​​​​​​ച്ചി​​​​​​​​​യി​​​​​​​​​ലെ ആ​​​​​​​​​സ്റ്റ​​​​​​​​​ർ മെ​​​​​​​​​ഡി​​​​​​​​​സി​​​​​​​​​റ്റി​​​​​​​​​യി​​​​​​​​​ൽ അ​​​​​​​​​ടി​​​​​​​​​യ​​​​​​​​​ന്ത​​​​ര ശ​​​​​​​​​സ്ത്ര​​​​​​​​​ക്രി​​​​​​​​​യ​​​​​​​​​യ്ക്കു വി​​​​​​​​​ധേ​​​​​​​​​യ​​​​​​​യാ​​​​​​​​​ക്കി. ഇ​​​​പ്പോ​​​​ൾ വെ​​​​ന്‍റി​​​​ലേ​​​​റ്റ​​​​റി​​​​ലാ​​​​ണ്.


വ്യാ​​​​​​​​​ഴാ​​​​​​​​​ഴ്ച രാ​​​​​​​​​വി​​​​​​​​​ലെ മൂ​​​​​​​​​വാ​​​​​​​​​റ്റു​​​​​​​​​പു​​​​​​​​​ഴ ബ​​​​​​​​​സ് സ്റ്റാ​​​​​​​​​ൻ​​​​​​​​​ഡി​​​​​​​​​ലാ​​​​​​​ണു വീ​​​​​​​​​ണു പ​​​​​​​​​രി​​​​​​​​​ക്കേ​​​​​​​​​റ്റ​​​​​​​​​ത്. പ​​​​റ​​​​ന്പ​​​​ഞ്ചേ​​​​രി​​​​യി​​​​ലു​​​​ള്ള സ​​​​ഹോ​​​​ദ​​​​രി​​​​യു​​​​ടെ മ​​​​ക​​​​ളു​​​​ടെ വീ​​​​ട്ടി​​​​ൽ​​​​പോ​​​​യി സ​​​​ഹോ​​​​ദ​​​​രി​​​​യെ സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ച​​​​ശേ​​​​ഷം തി​​​​​​​​​രി​​​​​​​​​കെ കി​​​​​​​​​ട​​​​​​​​​ങ്ങൂ​​​​​​​​​രി​​​​​​​​​ലേ​​​​​​​​​ക്കു​​​​​​​​ള്ള ബ​​​​​​​​​സി​​​​​​​​​ൽ ക​​​​​​​​​യ​​​​​​​​​റു​​​​​​​​​ന്ന​​​​​​​​​തി​​​​​​​​​നി​​​​​​​​​ടെ​​​​​​​​യാ​​​​​​​​ണ് അ​​​​പ​​​​ക​​​​ടം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.