കോ​​​ൺ​​​ഗ്ര​​​സ്-​​​സി​​​പി​​​എം സ​​​ഖ്യം: പ​​​ര​​​സ്യ​​വി​​​മ​​​ർ​​​ശ​​​ന​​​വു​​​മാ​​​യി കോ​​​ടി​​​യേ​​​രി
കോ​​​ൺ​​​ഗ്ര​​​സ്-​​​സി​​​പി​​​എം സ​​​ഖ്യം: പ​​​ര​​​സ്യ​​വി​​​മ​​​ർ​​​ശ​​​ന​​​വു​​​മാ​​​യി കോ​​​ടി​​​യേ​​​രി
Friday, October 20, 2017 1:09 PM IST
ത​​​ല​​​ശേ​​​രി: കോ​​​ൺ​​​ഗ്ര​​​സു​​​മാ​​​യി സി​​​പി​​​എം യോ​​​ജി​​​ച്ചു പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​തി​​​നെ​​​തി​​​രേ സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി കോ​​​ടി​​​യേ​​​രി ബാ​​​ല​​​കൃ​​​ഷ്ണ​​​ന്‍റെ പ​​​ര​​​സ്യ​​​വി​​​മ​​​ർ​​​ശ​​​നം. ത​​​ല​​​ശേ​​​രി​​​യി​​​ൽ സി.​​​എ​​​ച്ച്. ക​​​ണാ​​​ര​​​ന്‍ ച​​​ര​​​മ ദി​​​ന​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് പു​​​ന്നോ​​​ലി​​​ലെ സ്മൃ​​​തി​​​മ​​​ണ്ഡ​​​പ​​​ത്തി​​​ല്‍ പു​​​ഷ്പാ​​​ര്‍​ച്ച​​​ന ന​​​ട​​​ത്തി​​​യ ശേ​​​ഷം അ​​​നു​​​സ്മ​​​ര​​​ണ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തു​​​ക​​യാ​​യി​​രു​​ന്നു കോ​​ടി​​യേ​​രി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.