ആ​രാ​ധ​ന അ​ഗ്നി 24-ന്
Friday, October 20, 2017 1:25 PM IST
കോ​ട്ട​യം: ഫാ. ​ഷാ​ജി തു​ന്പേ​ച്ചി​റ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​ട്ട​യം സ​മ​രി​യാ മി​നി​സ്ട്രി ന​യി​ക്കു​ന്ന 33 മ​ണി​ക്കൂ​ർ തു​ട​ർ​ച്ച​യാ​യ ആ​രാ​ധ​ന​യും മ​ധ്യ​സ്ഥ​പ്രാ​ർ​ഥ​ന​യും 24-ന് ​രാ​വി​ലെ 11-ന് ​ആ​രം​ഭി​ക്കും. ‘’ആ​രാ​ധ​ന അ​ഗ്നി’’ എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ആ​രാ​ധ​ന കോ​ട്ട​യം ക​ള​ത്തി​പ്പ​ടി​യി​ലെ ദൈ​വ​ദാ​സി സി​സ്റ്റ​ർ റാ​ണി മ​രി​യ ന​ഗ​റി​ലാ​ണ് (ക്രി​സ്റ്റീ​ൻ ധ്യാ​ന​കേ​ന്ദ്രം) ന​ട​ക്കു​ന്ന​ത്. പ്ര​വേ​ശ​നം സൗ​ജ​ന്യം. താ​മ​സ സൗ​ക​ര്യ​വും ഭ​ക്ഷ​ണ​വും ഉ​ണ്ടാ​യി​രി​ക്കും. പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ഫോ​ൺ: 9544045460, 9745114765
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.