ഇ​ട​പ്പ​ള്ളി അ​ൽ​ഷി​ഫ ആ​ശു​പ​ത്രി അ​ട​ച്ചുപൂ​ട്ടുന്നു
Saturday, October 21, 2017 11:53 AM IST
കൊ​​​ച്ചി: പൈ​​​ൽ​​​സി​​​നു ചി​​​കി​​​ത്സ ന​​​ട​​​ത്തു​​​ന്ന ഇ​​​ട​​​പ്പ​​​ള്ളി​​​യി​​​ലെ അ​​​ൽ​​​ഷി​​​ഫ ആ​​​ശു​​​പ​​​ത്രി അ​​​ട​​​ച്ചു​​പൂ​​​ട്ടാ​​​ൻ മാ​​​നേ​​​ജ്മെ​​​ന്‍റ് തീ​​​രു​​​മാ​​​നി​​​ച്ചു. ഇ​​​ന്നു മു​​​ത​​​ൽ പു​​​തി​​​യ രോ​​​ഗി​​​ക​​​ളെ പ്ര​​​വേ​​​ശി​​​പ്പി​​​ക്കി​​​ല്ല. നി​​​ല​​​വി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചി​​​ട്ടു​​​ള്ള രോ​​​ഗി​​​ക​​​ളെ രോ​​​ഗം ഭേ​​​ദ​​​മാ​​​കു​​​ന്ന മു​​​റ​​​യ്ക്ക് ഡി​​​സ്ചാ​​​ർ​​​ജ് ചെ​​​യ്യും. ആ​​​ശു​​​പ​​​ത്രി ഉ​​​ട​​​മ ഡോ. ​​​ഷാ​​​ജ​​​ഹാ​​​ൻ യൂ​​​സ​​​ഫി​​​നെ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ഇ​​​ന്ത്യ​​​ൻ മെ​​​ഡി​​​ക്ക​​​ൽ അ​​​സോ​​​സി​​​യേ​​​ഷ​​​നി (ഐ​​​എം​​​എ)​​​ൽ​​​നി​​​ന്നു സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്തി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.