ഇ​​​ന്‍​ക്രി​​​മെ​​​ന്‍റി​​​ന് അ​​​ര്‍​ഹ​​​ത
Saturday, October 21, 2017 11:53 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്‌​​​പോ​​​ര്‍​ട്‌​​​സ് ക്വോ​​ട്ടാ​​യി​​ൽ സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​ര്‍ സ​​​ര്‍​വീ​​​സി​​​ല്‍ സൂ​​​പ്പ​​​ര്‍ ന്യൂ​​​മ​​​റ​​​റി ത​​​സ്തി​​​ക​​​യി​​​ല്‍ നി​​​യ​​​മി​​​ക്ക​​​പ്പെ​​​ടു​​​ന്ന കാ​​​യി​​​ക​​​താ​​​ര​​​ങ്ങ​​​ള്‍​ക്ക് റ​​​ഗു​​​ല​​​ര്‍ ത​​​സ്തി​​​ക​​​യി​​​ല്‍ ഉ​​​ള്‍​ക്കൊ​​​ള്ളി​​​ക്കു​​​ന്ന തീ​​​യ​​​തി​​​ക്കു മു​​​മ്പു​​​ള്ള കാ​​​ല​​​യ​​​ള​​​വി​​​ലും ഇ​​​ന്‍​ക്രി​​​മെ​​​ന്‍റി​​​ന് അ​​​ര്‍​ഹ​​​ത​​​യു​​ണ്ടെ​​ന്നു വ്യ​​ക്ത​​മാ​​ക്കി പൊ​​​തു​​​ഭ​​​ര​​​ണ​​​വ​​​കു​​​പ്പ് ഉ​​​ത്ത​​​ര​​വ് പു​​റ​​പ്പെ​​ടു​​വി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.