വി​ല്ലേ​ജ്, താ​ലൂ​ക്ക് ഓ​ഫീ​സ് ജീ​വ​ന​ക്കാ​ർ​ക്ക് കൂ​ട്ട സ്ഥ​ലം​മാ​റ്റം
Saturday, October 21, 2017 12:06 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: റ​​​വ​​​ന്യു വ​​​കു​​​പ്പി​​​ൽ വി​​​ല്ലേ​​​ജ് ഓ​​​ഫീ​​​സ​​​ർ, റ​​​വ​​​ന്യു ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ, ഹെ​​​ഡ് ക്ലാ​​​ർ​​​ക്ക് ത​​​സ്തി​​​ക​​​യി​​​ൽ ജോ​​​ലി നോ​​​ക്കു​​​ന്ന 130 പേ​​​രെ സ്ഥ​​​ലം​​​മാ​​​റ്റി, ലാ​​​ൻ​​​ഡ് റ​​​വ​​​ന്യു ജോ​​​യി​​​ന്‍റ് ക​​​മ്മീ​​​ഷ​​​ണ​​​ർ ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി. സ്ഥ​​​ലം​​​മാ​​​റ്റ​​​ത്തി​​​നാ​​​യി നി​​​യ​​​മ​​​പ​​​ര​​​മാ​​​യി അ​​​പേ​​​ക്ഷി​​​ച്ച​​​വ​​​ർ, അ​​​ച്ച​​​ട​​​ക്ക ന​​​ട​​​പ​​​ടി നേ​​​രി​​​ടു​​​ന്ന​​​വ​​​ർ, പു​​​ന​​​ർ​​​വി​​​ന്യാ​​​സം തു​​​ട​​​ങ്ങി​​​യ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​ണ് മാ​​​റ്റം.


വി​​​ല്ലേ​​​ജ്- താ​​​ലൂ​​​ക്ക് ഓ​​​ഫീ​​​സ് ശു​​​ദ്ധീ​​​ക​​​ര​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ജീ​​​വ​​​ന​​​ക്കാ​​​രെ ഇ​​​ള​​​ക്കി പ്ര​​​തി​​​ഷ്ഠി​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ നേ​​​ര​​​ത്തെ തീ​​​രു​​​മാ​​​നി​​​ച്ചി​​​രു​​​ന്നു.