ലേ​ക് പാ​ല​സ്: ന​ഗ​ര​സ​ഭ വീ​ണ്ടും നോ​ട്ടീ​സ് ന​ല്കും
Saturday, October 21, 2017 12:56 PM IST
ആ​​ല​​പ്പു​​ഴ: മ​​ന്ത്രി തോ​​മ​​സ് ചാ​​ണ്ടി​യു​​ടെ ലേ​​ക് പാ​​ല​​സ് റി​​സോ​​ർ​​ട്ടി​​ൽ അ​​ന​​ധി​​കൃ​​ത നി​​ർ​​മാ​​ണ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ആ​​ല​​പ്പു​​ഴ ന​​ഗ​​ര​​സ​​ഭ വീ​​ണ്ടും നോ​​ട്ടീ​​സ് ന​​ൽ​​കും. കെ​​ട്ടി​​ട​​ത്തി​​ന്‍റെ രേ​​ഖ​​ക​​ൾ ഹാ​​ജ​​രാ​​ക്കു​​ന്ന​​തി​​നു ക​​ഴി​​ഞ്ഞ ​മാ​​സം അ​​വ​​സാ​​നം ന​​ഗ​​ര​​സ​​ഭ നോ​​ട്ടീ​​സ് ന​​ൽ​​കി​​യെ​​ങ്കി​​ലും 15 ദി​​വ​​സം ക​​ഴി​​ഞ്ഞി​​ട്ടും മ​​റു​​പ​​ടി​​യൊ​​ന്നും ല​​ഭി​​ക്കാ​​ത്ത സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് റി​​സോ​​ർ​​ട്ടു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട രേ​​ഖ​​ക​​ൾ ഹാ​​ജ​​രാ​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ടു നാ​​ളെ വീ​​ണ്ടും ന​​ഗ​​ര​​സ​​ഭ നോ​​ട്ടീ​​സ് ന​​ൽ​​കു​​ന്ന​​ത്.


14 ദി​​വ​​സ​​ത്തി​​നു​​ള്ളി​​ൽ അ​​ധി​​കൃ​​ത​​രു​​ടെ ഭാ​​ഗ​​ത്തു​​നി​ന്നു മ​​റു​​പ​​ടി​​യെ​​ന്നും ല​​ഭി​​ച്ചി​​ല്ലെ​​ങ്കി​​ൽ അ​​ന​​ധി​​കൃ​​ത​​മാ​​യി കെ​​ട്ടി​​യ ഭാ​​ഗ​​ങ്ങ​​ൾ പൊ​​ളി​​ച്ചു​നീ​​ക്കു​​മെ​​ന്നും ന​​ഗ​​ര​​സ​​ഭാ ചെ​​യ​​ർ​​മാ​​ൻ തോ​​മ​​സ് ജോ​​സ​​ഫ് പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.