രാജസ്ഥാനി ഫോക് മ്യൂസിക് ആൻഡ് ഡാൻസ് ഫെസ്റ്റിവൽ
Sunday, October 22, 2017 11:34 AM IST
ചെ​ത്തി​പ്പു​ഴ : സ​ർ​ഗ​ക്ഷേ​ത്ര ഫൈ​ൻ ആ​ർ​ട്സ് സൊ​സൈ​റ്റി​യു​ടെ 5-ാമ​ത് പ്രോ​ഗ്രാം രാ​ജ​സ്ഥാ​നി ഫോ​ക് മ്യൂ​സി​ക് ഡാ​ൻ​സ് ഫെ​സ്റ്റി​വ​ൽ നാ​ളെ വൈ​കു​ന്നേ​രം 6.30 ന് ​ക്രി​സ്തു​ജ്യോ​തി ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ വ​ച്ച് ന​ട​ത്ത​പ്പെ​ടു​ന്നു. സ്പീ​ക്ക് മ​ക്ക​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഇ​ന്ത്യ​ൻ സാം​സ്കാ​രി​ക വൈ​വി​ധ്യ​ത്തെ​ക്കു​റി​ച്ച് പു​തു​ത​ല​മു​റ​യ്ക്ക് അ​റി​വ് പ​ക​രു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഈ ​ക​ലാ​വി​രു​ന്ന് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത് എ​ന്ന് സ​ർ​ഗ​ക്ഷേ​ത്ര ഡ​യ​റ​ക്ട​ർ ഫാ. ​അ​ല​ക്സ് പ്രാ​യി​ക്ക​ളം സി​എം​ഐ. അ​റി​യി​ച്ചു.


ജോ​യി​ച്ച​ൻ ഓ​വേ​ലി, കെ.​റ്റി. ജോ​സ​ഫ്, ജോ​സ് പി.​ജേ​ക്ക​ബ്, എ​സ്.​എ.​രാ​ജീ​വ്, സ​ർ​ഗ​ക്ഷേ​ത്ര സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് ആ​ന്‍റ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.