പഠനം തടസപ്പെടുത്തരുത്: ജസ്റ്റീസ് രാമചന്ദ്രൻ നായർ
Sunday, October 22, 2017 11:35 AM IST
ച​ര​ൽ​ക്കു​ന്ന്: കാ​ന്പ​സു​ക​ൾ സം​ഘ​ർ​ഷ​ര​ഹി​ത​വും സ​മാ​ധാ​ന​പ​ര​വു​മാ​യി നി​ല​നി​ർ​ത്തേ​ണ്ട സാ​ഹ​ച​ര്യം ഉ​ണ്ടാ​കേ​ണ്ട​ത് വി​ദ്യാ​ഭ്യാ​സ​ത്തി​ന് അ​നി​വാ​ര്യ​മാ​ണെ​ന്നും റി​ട്ട​യേ​ഡ് ജ​സ്റ്റീ​സ് സി.​എ​ൻ. രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ. എം​എ​സ്എ​ഫ് സം​സ്ഥാ​ന ക്യാ​ന്പി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
രാ​ജ്യ​ത്തു വി​ദ്യാ​ർ​ഥി രാ​ഷ്‌​ട്രീ​യം വി​ല​ക്കാ​ൻ കോ​ട​തി​ക​ൾ​ക്കു ക​ഴി​യി​ല്ല.

സം​ഘ​ട​നാ സ്വാ​ത​ന്ത്ര്യം ഭ​ര​ണ​ഘ​ട​ന അ​നു​വ​ദി​ച്ചു ന​ൽ​കു​ന്ന​താ​ണ്. ഇ​തു വി​ല​ക്കാ​ൻ ക​ഴി​യി​ല്ല. നി​യ​മം ന​ട​പ്പി​ലാ​ക്കാ​നേ കോ​ട​തി​ക​ൾ​ക്ക് അ​ധി​കാ​ര​മു​ള്ളൂ. കാ​ന്പ​സു​ക​ളെ സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​ത്തി​നും സ​മ​രം ചെ​യ്യു​ന്ന​തി​നു​മു​ള്ള അ​വ​കാ​ശ​ത്തെ​ക്കു​റി​ച്ചു ച​ർ​ച്ച ചെ​യ്യു​ന്പോ​ൾ​ത്ത​ന്നെ പ​ഠി​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ത​ട​സ​മി​ല്ലാ​തെ പ​ഠ​നം ന​ട​ത്താ​നു​ള്ള സ്വാ​ത​ന്ത്ര്യം വ​ക​വ​ച്ച് കൊ​ടു​ക്കേ​ണ്ട​തു​മു​ണ്ടെ​ന്നു ജ​സ്റ്റീ​സ് രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.