റബർ: സംശയനിവാരണം
Monday, October 23, 2017 12:52 PM IST
കോ​​​​ട്ട​​​​യം: റ​​​​ബ​​​​റി​​​​ന് വ​​​​ള​​​​മി​​​​ട​​​​ൽ, ഓ​​​​ണ്‍​ലൈ​​​​ൻ വ​​​​ള​​​​പ്ര​​​​യോ​​​​ഗ ശി​​​​പാ​​​​ർ​​​​ശ എ​​​​ന്നി​​​​വ​​​​യെ​​​​ക്കു​​​​റി​​​​ച്ച​​​​റി​​​​യാ​​​​ൻ റ​​​​ബ​​​​ർ ബോ​​​​ർ​​​​ഡ് കോ​​​​ൾ​​​​സെ​​​​ന്‍റ​​​​റു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ടാം.
സെ​​​​ന്‍റ​​​​റി​​​​ന്‍റെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​സ​​​​മ​​​​യം എ​​​​ല്ലാ പ്ര​​​​വൃ​​​​ത്തി​​​​ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ലും രാ​​​​വി​​​​ലെ 9.30 മു​​​​ത​​​​ൽ വൈ​​​​കു​​​​ന്നേ​​​​രം 5.30 വ​​​​രെ​​​​യാ​​​​ണ്. കോ​​​​ൾ​​​​സെ​​​​ന്‍റ​​​​ർ ന​​​​ന്പ​​​​ർ 0481-2576622
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.