ഭിത്തിയിടി​ഞ്ഞ് അ​മ്മൂ​മ്മ​യും കുരുന്നും മ​രി​ച്ചു
ഭിത്തിയിടി​ഞ്ഞ് അ​മ്മൂ​മ്മ​യും     കുരുന്നും മ​രി​ച്ചു
Monday, October 23, 2017 1:05 PM IST
ചി​​​റ്റൂ​​​ർ: പെ​​​രു​​​മാ​​​ട്ടി​​​യി​​​ൽ വീ​​​ടി​​​ന്‍റെ ചു​​​മ​​​രി​​​ടി​​​ഞ്ഞു​​​വീ​​​ണ് അ​​​മ്മൂ​​​മ്മ​​​യും പേ​​​ര​​​ക്കു​​​ട്ടി​​​യും ദാ​​​രു​​​ണ​​​മാ​​​യി മ​​​രി​​ച്ചു. ക​​​ല്യാ​​​ണ​​​പ്പേ​​​ട്ട സു​​ദേ​​​വ​​​ന്‍റെ ഭാ​​​ര്യ വി​​​ജ​​​യ​​​ല​​​ക്ഷ്മി(43), പേ​​​ര​​​ക്കു​​​ട്ടി പ്ര​​​ജു​​​ൽ(​​ര​​​ണ്ടു​​​വ​​​യ​​​സ്) എ​​​ന്നി​​​വ​​​രാ​​​ണ് മ​​​രി​​​ച്ച​​​ത്.

ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ഒ​​ന്ന്ക​​​ല്യാ​​​ണ​​​പ്പേ​​​ട്ട നാ​​​രാ​​​യ​​​ണ​​​ന്‍റെ മ​​​ക​​​ൻ ഷ​​​ണ്‍​മു​​​ഖ​​​ന്‍റെ ഓ​​​ല​​​മേ​​​ഞ്ഞ കു​​​ടി​​​ലി​​​ന്‍റെ ചു​​​മ​​​രാ​​​ണ് ഇ​​​ടി​​​ഞ്ഞു​​​വീ​​​ണ​​​ത്. ഉ​​ട​​നേ ന​​ട​​ത്താ​​ൻ നി​​ശ്ച​​യി​​ച്ച വി​​​വാ​​​ഹ​​​ത്തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി വീ​​​ട്ടി​​​ൽ വ​​​രാ​​​ന്ത പു​​​തു​​​ക്കി​​​പ്പ​​​ണി​​​യു​​​ന്നു​​​ണ്ടാ​​​യി​​​രു​​​ന്നു. ഇ​​​വി​​​ടേ​​​ക്ക് വി​​​ജ​​​യ​​​ല​​​ക്ഷ്മി കു​​​ട്ടി​​​യു​​​മാ​​​യി എ​​​ത്തി​​യ​​പ്പോ​​ഴാ​​യി​​രു​​ന്നു അ​​പ​​ക​​ടം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.