രാ​ഹു​ൽ ഈ​ശ്വ​റി​ന്‍റെ അ​റ​സ്റ്റ് ഹൈ​ക്കോ​ട​തി 26 വ​രെ ത​ട​ഞ്ഞു
Monday, October 23, 2017 1:12 PM IST
കൊ​​​ച്ചി : ഹാ​​​ദി​​​യ​​​യു​​​ടെ വീ​​​ട്ടി​​​ൽ സ​​​ന്ദ​​​ർ​​​ശ​​​നം ന​​​ട​​​ത്തി​​​യ​​​പ്പോ​​​ഴെ​​​ടു​​​ത്ത ചി​​​ത്ര​​​ങ്ങ​​​ൾ സ​​​മൂ​​​ഹ​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ പ്ര​​​ച​​​രി​​​പ്പി​​​ച്ചെ​​​ന്ന കേ​​​സി​​​ൽ രാ​​​ഹു​​​ൽ ഈ​​​ശ്വ​​​റി​​​ന്‍റെ അ​​​റ​​​സ്റ്റ് ഹൈ​​​ക്കോ​​​ട​​​തി ഈ ​​​മാ​​​സം 26 വ​​​രെ ത​​​ട​​​ഞ്ഞു.

ഹാ​​​ദി​​​യ എന്ന അഖിലയുടെ​​​യു​​​ടെ പി​​​താ​​​വ് വൈ​​​ക്കം സ്വ​​​ദേ​​​ശി അ​​​ശോ​​​ക​​​ൻ ന​​​ൽ​​​കി​​​യ പ​​​രാ​​​തി​​​യി​​​ൽ കേ​​​സെ​​​ടു​​​ത്ത​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് രാ​​​ഹു​​​ൽ ഈ​​​ശ്വ​​​ർ ന​​​ൽ​​​കി​​​യ മു​​​ൻ​​​കൂ​​​ർ ജാ​​​മ്യാ​​​പേ​​​ക്ഷ​​​യി​​​ൽ ഹൈ​​​ക്കോ​​​ട​​​തി നേ​​​ര​​​ത്തെ അ​​​റ​​​സ്റ്റ് ത​​​ട​​​ഞ്ഞി​​​രു​​​ന്നു. ഇ​​​ന്ന​​​ലെ ഈ ​​​ഉ​​​ത്ത​​​ര​​​വ് 26 വ​​​രെ നീ​​​ട്ടു​​​ക​​​യാ​​​യി​​​രു​​​ന്നു. വി​​​ശ്വാ​​​സ വ​​​ഞ്ച​​​നാ​​​ക്കു​​​റ്റം ചു​​​മ​​​ത്തി​​​യാ​​​ണ് വൈ​​​ക്കം പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്ത​​​ത്.

ഹ​​​ർ​​​ജി വി​​​ശ​​​ദ​​​മാ​​​യ വാ​​​ദ​​​ത്തി​​​നാ​​​യി ഒ​​​ക്ടോ​​​ബ​​​ർ 26 ലേ​​​ക്ക് മാ​​​റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.