എയ്ഡഡ് സ്ഥാപനങ്ങളിലെ അധ്യാപകർക്കു വർഷം 30 ദിവസം വരെ ഡ്യൂട്ടി ലീവ്
Monday, October 23, 2017 1:12 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ത​​ദ്ദേ​​ശ​​ സ്വ​​യം​​ഭ​​ര​​ണ വ​​കു​​പ്പി​​ലെ​​യും സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലെ​​യും ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ളാ​​യി​​രി​​ക്കു​​ന്ന എ​​യ്ഡ​​ഡ് സ്കൂ​​ൾ, കോ​​ള​​ജ് അ​​ധ്യാ​​പ​​ക​​ർ​​ക്കു ത​​ദ്ദേ​​ശ​​സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലെ വി​​വി​​ധ ആ​​വ​​ശ്യ​​ങ്ങ​​ൾ​​ക്കാ​​യി 15 ദി​​വ​​സ​​ത്തെ ഡ്യൂ​​ട്ടി ലീ​​വ് അ​​നു​​വ​​ദി​​ച്ച് സ​​ർ​​ക്കാ​​ർ ഉ​​ത്ത​​ര​​വി​​റ​​ങ്ങി. ഇ​​ത​​നു​​സ​​രി​​ച്ച് എ​​യ്ഡ​​ഡ് സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലെ അ​​ധ്യാ​​പ​​ക​​ർ​​ക്കു ഒ​​രു അ​​ധ്യ​​യ​​ന വ​​ർ​​ഷം 30 ദി​​വ​​സം വ​​രെ ഡ്യൂ​​ട്ടി ലീ​​വ് ല​​ഭി​​ക്കും. മു​​മ്പു ജ​​ന​​കീ​​യാ​​സൂ​​ത്ര​​ണ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളി​​ൽ പ​​ങ്കെ​​ടു​​ക്കു​​ന്ന​​തി​​നു ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ളാ​​യ എ​​യ്ഡ​​ഡ് അ​​ധ്യാ​​പ​​ക​​ർ​​ക്കു 15 ദി​​വ​​സം ഡ്യൂ​​ട്ടി ലീ​​വ് അ​​നു​​വ​​ദി​​ച്ചു ഉ​​ത്ത​​ര​​വാ​​യി​​രു​​ന്നു.


പു​​തി​​യ ഉ​​ത്ത​​ര​​വ് ഇ​​റ​​ങ്ങി​​യ​​തോ​​ടെ​​യാ​​ണ് എ​​യ്ഡ​​ഡ് സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലെ അ​​ധ്യാ​​പ​​ക​​ർ​​ക്കു ഒ​​രു അ​​ധ്യ​​യ​​ന വ​​ർ​​ഷം 30 ദി​​വ​​സം വ​​രെ ഡ്യൂ​​ട്ടി ലീ​​വ് ല​​ഭി​​ക്കു​​ന്ന​​തി​​നു​​ള്ള സാ​​ഹ​​ച​​ര്യ​​മൊ​​രു​​ങ്ങി​​യ​​ത്. എ​​യ്ഡ​​ഡ് മേ​​ഖ​​ല​​യി​​ലെഅ​​ധ്യാ​​പ​​ക​​ർ​​ക്കു ജ​​ന​​പ്ര​​തി​​നി​​ധി​​യാ​​കു​​ന്ന​​തി​​ന് അ​​നു​​വാ​​ദം ന​​ൽ​​കു​​ന്ന നി​​യ​​മ​​ത്തി​​ൽ ഭേ​​ദ​​ഗ​​തി വ​​രു​​ത്ത​​ണ​​മെ​​ന്ന ആ​​വ​​ശ്യം ഏ​​റെ​​ക്കാ​​ല​​മാ​​യു​​ണ്ടെ​​ങ്കി​​ലും ഇ​​തി​​ൽ തീ​​രു​​മാ​​ന​​മു​​ണ്ടാ​​യി​​ട്ടി​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.