പൊ​തു​മ​രാ​മ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​നെ സ​സ്പെ​ൻ​ഡ് ചെ​യ്തു
Monday, October 23, 2017 1:23 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ന​​​വ​​​മാ​​​ധ്യ​​​മ​​​ത്തി​​​ലൂ​​​ടെ മു​​​ഖ്യ​​​മ​​​ന്ത്രി​​​യേ​​​യും അ​​​തു​​​വ​​​ഴി സ​​​ർ​​​ക്കാ​​​രി​​​നെ​​​യും അ​​​പ​​​കീ​​​ർ​​​ത്തി​​​പ്പെ​​​ടു​​​ത്തു​​​ന്ന സ​​​ന്ദേ​​​ശ​​​ങ്ങ​​​ൾ പ്ര​​​ച​​​രി​​​പ്പി​​​ച്ച പൊ​​​തു​​​മ​​​രാ​​​മ​​​ത്തു നെ​​​ടു​​​മ​​​ങ്ങാ​​​ട് കെ​​​ട്ടി​​​ട വി​​​ഭാ​​​ഗം അ​​​സി​​​സ്റ്റ​​​ന്‍റ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് എ​​​ൻ​​​ജി​​​നി​​​യ​​​ർ ബാ​​​ല​​​വി​​​നാ​​​യ​​​ക​​​ത്തെ മ​​​ന്ത്രി ജി.​​​ സു​​​ധാ​​​ക​​​ര​​​ന്‍റെ നി​​​ർ​​​ദേ​​​ശ പ്ര​​​കാ​​​രം സ​​​ർ​​​വീ​​​സി​​​ൽനി​​​ന്ന് അ​​​ന്വേ​​​ഷ​​​ണ വി​​​ധേ​​​യ​​​മാ​​​യി സ​​​സ്പെ​​​ന്‍​ഡ് ചെ​​​യ്തു.



സ​​​ർ​​​ക്കാ​​​ർ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ സ​​​ർ​​​ക്കാ​​​രി​​​നെ​​​തി​​​രേ പ്ര​​​ചാ​​​ര​​​ണം ന​​​ട​​​ത്ത​​​രു​​​തെ​​​ന്നും രാ​​ഷ്‌​​ട്രീ​​യ നി​​​ഷ്പ​​​ക്ഷ​​​ത പാ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നു​​​മു​​​ള്ള പെ​​​രു​​​മാ​​​റ്റ​​​ച്ച​​​ട്ടം ലം​​​ഘി​​​ച്ച​​​തി​​​നാ​​​ണു സ​​​സ്പെ​​​ൻ​​​ഷ​​​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.