ചി​ന്നാ​ർ ചെ​ക്ക് പോ​സ്റ്റി​ൽ യാ​ത്ര​ക്കാ​രി​ക്കു കു​ര​ങ്ങി​ന്‍റെ ക​ടി
ചി​ന്നാ​ർ ചെ​ക്ക് പോ​സ്റ്റി​ൽ യാ​ത്ര​ക്കാ​രി​ക്കു കു​ര​ങ്ങി​ന്‍റെ ക​ടി
Monday, October 23, 2017 1:33 PM IST
മ​​​​റ​​​​യൂ​​​​ർ: കേ​​​​ര​​​​ള - ത​​​​മി​​​​ഴ്നാ​​​​ട് അ​​​​തി​​​​ർ​​​​ത്തി​​​​യാ​​​​യ ചി​​​​ന്നാ​​​​റി​​​​ൽ വാ​​​​ഹ​​​​ന പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കി​​​​ടെ യാ​​​​ത്ര​​​​ക്കാ​​​​രി​​​​ക്കു കു​​​​ര​​​​ങ്ങി​​​​ന്‍റെ ക​​​​ടി​​​​യേ​​​​റ്റു. നാ​​​​ച്ചി​​​​വ​​​​യ​​​​ൽ സ്വ​​​​ദേ​​​​ശി ത​​​​ങ്ക​​​​വേ​​​​ലി​​​​ന്‍റെ ഭാ​​​​ര്യ രാ​​​​ധാ​​​​ല​​​​ക്ഷ്മി​​​​ക്കാ​​​​ണ് മു​​​​ഖ​​​​ത്ത് ക​​​​ടി​​​​യേ​​​​റ്റ​​​​ത്. ഉ​​​​ദു​​​​മ​​​​ല​​​​പേ​​​​ട്ട​​​​യി​​​​ൽ​​​നി​​​​ന്നും ജീ​​​​പ്പി​​​​ൽ മ​​​​റ​​​​യൂ​​​​രി​​​​ലേ​​​​ക്ക് വ​​​​രികയാ​​​​യി​​​​രു​​​​ന്ന ല​​​​ക്ഷ്മി​​​​യു​​​​ടെ ബാ​​​​ഗ് ജീ​​​​പ്പി​​​​ന്‍റെ മു​​​​ക​​​​ളി​​​​ലെ കാ​​​​രി​​​​യ​​​​റി​​​​ലാ​​​​ണ് വ​​​​ച്ചി​​​​രു​​​​ന്ന​​​​ത്.

ചി​​​​ന്നാ​​​​ർ എ​​​​ക്സൈ​​​​സ് ചെ​​​​ക്ക് പോ​​​​സ്റ്റി​​​​ൽ വാ​​​​ഹ​​​​നം നി​​​​ർ​​​​ത്തി​​​​യ​​​​പ്പോ​​​​ൾ ജീ​​​​പ്പി​​​​ലേ​​​​ക്ക് ചാ​​​​ടി​​​​ക്ക​​​​യ​​​​റി​​​​യ കു​​​​ര​​​​ങ്ങി​​​​നെ തു​​​​ര​​​​ത്താ​​​​ൻ ശ്ര​​​​മി​​​​ച്ച​​​​പ്പോ​​​​ഴാ​​​​ണ് രാ​​​​ധാ​​​​ല​​​​ക്ഷ്മി​​​​യെ ആ​​​​ക്ര​​​​മി​​​​ച്ച​​​​ത്. നെ​​​​റ്റി​​​​യി​​​​ൽ ക​​​​ടി​​​​യേ​​​​റ്റ് ര​​​​ക്തം വാ​​​​ർ​​​​ന്നൊ​​​​ഴു​​​​കി​​​​യ രാ​​​​ധാ​​​​ല​​​​ക്ഷ്മി​​​​യെ ചെ​​​​ക്ക് പോ​​​​സ്റ്റി​​​​ലെ ഉ​​​​ദ്യോ​​​ഗ​​​​സ്ഥ​​​​ർ പ്രാ​​​​ഥ​​​​മി​​​​ക ചി​​​​കി​​​​ത്സ ന​​​​ൽ​​​​കി​​​​യ​​​ശേ​​​​ഷം പി​​​​ന്നീ​​​​ട് ഇ​​​​തേ വാ​​​​ഹ​​​​ന​​​​ത്തി​​​​ൽ മ​​​​റ​​​​യൂ​​​​ർ സാ​​​​മൂ​​​​ഹ്യ ആ​​​​രോ​​​​ഗ്യ കേ​​​​ന്ദ്ര​​​​ത്തി​​​​ലെ​​​​ത്തി​​​​ച്ച് ചി​​​​കി​​​​ത്സ ന​​​​ൽ​​​​കി. ​​​​ചെ​​​​ക്ക് പോ​​​​സ്റ്റു​​​​ക​​​​ളി​​​​ൽ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​ക്കാ​​​​യി വാ​​​​ഹ​​​​നം നി​​​​ർ​​​​ത്തു​​​​ന്പോ​​​​ൾ കു​​​​ര​​​​ങ്ങു​​​​ക​​​​ൾ വാ​​​​ഹ​​​​ന​​​​ത്തി​​​​ലേ​​​​ക്ക് ചാ​​​​ടി​​​​ക​​​​യ​​​​റു​​​​ന്ന​​​​ത് പ​​​​തി​​​​വാ​​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.