വി​വ​രാ​വ​കാ​ശ പു​ര​സ്കാ​രം ടി.​വി. പ്ര​സാ​ദി​ന്
Saturday, November 11, 2017 1:51 PM IST
കൊ​​​ച്ചി: വി​​​വ​​​രാ​​​വ​​​കാ​​​ശ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ കൂ​​​ട്ടാ​​​യ്മ​​​യാ​​​യ ആ​​​ർ​​​ടി​​​ഐ കേ​​​ര​​​ള ഫെ​​​ഡ​​​റേ​​​ഷ​​​ന്‍റെ മി​​​ക​​​ച്ച മാ​​​ധ്യ​​​മ പ്ര​​​വ​​​ർ​​​ത്ത​​​ക​​​നു​​​ള്ള പ്ര​​​ഥ​​​മ വി​​​വ​​​രാ​​​വ​​​കാ​​​ശ പു​​​ര​​​സ്കാ​​​രം ഏ​​​ഷ്യാ​​​നെ​​​റ്റ് ന്യൂ​​​സി​​​ലെ ആ​​​ല​​​പ്പു​​​ഴ​ ചീ​​​ഫ് റി​​​പ്പോ​​​ർ​​​ട്ട​​​ർ ടി.​​​വി. പ്ര​​​സാ​​​ദി​​​ന്. 10,001 രൂ​​​പ​​​യും പ്ര​​​ശ​​​സ്തി​​പ​​​ത്ര​​​വും ശി​​​ൽ​​​പ​​​വും അ​​​ട​​​ങ്ങു​​​ന്ന​ പു​​​ര​​​സ്കാ​​​രം കൊ​​​ച്ചി​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ സ​​​മ്മാ​​​നി​​​ക്കു​​മെ​​ന്നു ഫെ​​​ഡ​​​റേ​​​ഷ​​​ൻ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ഡി.​​​ബി. ബി​​​നു അ​​​റി​​​യി​​​ച്ചു.