സം​രം​ഭ​ക​ത്വം ല​ക്ഷ്യ​മി​ട്ട് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം ന​വീ​ക​രി​ക്ക​ണം: ടി.​പി. ശ്രീ​നി​വാ​സ​ൻ
Saturday, November 11, 2017 1:51 PM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്തു സം​​​രം​​​ഭ​​​ക​​​ത്വം ല​​​ക്ഷ്യ​​​മി​​​ട്ട് ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സം ന​​​വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നു മു​​​ൻ അം​​​ബാ​​​സി​​​ഡ​​​ർ ടി.​​​പി. ശ്രീ​​​നി​​​വാ​​​സ​​​ൻ. ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ രം​​​ഗ​​​ത്ത് മെ​​​ച്ച​​​പ്പെ​​​ട്ട അ​​​ടി​​​സ്ഥാ​​​ന സൗ​​​ക​​​ര്യ​​​ങ്ങ​​​ളും സാ​​​ങ്കേ​​​തി​​​ക വി​​​ദ്യ​​​ക​​​ളു​​​ടെ ഉ​​​പ​​​യോ​​​ഗ​​​വും വ്യ​​​വ​​​സാ​​​യ ല​​​ക്ഷ്യ​​​ങ്ങ​​​ളോ​​​ടെ​​​യു​​​ള്ള ഗ​​​വേ​​​ഷ​​​ണ​​​ങ്ങ​​​ളും അ​​​ന്താ​​​രാ​​​ഷ്ട്ര​​​വ​​​ത്ക​​​ര​​​ണ​​​വും സാ​​​ധ്യ​​​മാ​​​യാ​​​ൽ മാ​​​ത്ര​​​മേ സം​​​സ്ഥാ​​​ന​​​ത്ത് ഉ​​​ത്ത​​​മ​​​മാ​​​യ സം​​​രം​​​ഭ​​​ക അ​​​ന്ത​​​രീ​​​ക്ഷം രൂ​​​പ​​​പ്പെ​​​ടു​​​ക​​​യു​​​ള്ളു​​​വെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. ലെ ​​​മെ​​​റി​​​ഡി​​​യ​​​ൻ ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ സെ​​​ന്‍റ​​​റി​​​ൽ ന​​​ട​​​ന്ന ടൈ​​​കോ​​​ണ്‍ കേ​​​ര​​​ള-2017 സം​​​രം​​​ഭ​​​ക സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ​​​രം​​​ഗം സം​​​രം​​​ഭ​​​ക രം​​​ഗ​​​ത്തു ക​​​ർ​​​മോ​​​ത്സു​​​ക​​​ത കാ​​​ണി​​​ക്കാ​​​ൻ ഇ​​​നി​​​യും വൈ​​​ക​​​രു​​​ത്. വ്യാ​​​വ​​​സാ​​​യി​​​ക ല​​​ക്ഷ്യ​​​ങ്ങ​​​ളോ​​​ടെ​​​യു​​​ള്ള ഗ​​​വേ​​​ഷ​​​ണ​​​ങ്ങ​​​ളും പേ​​​റ്റ​​​ന്‍റു​​​ക​​​ളും സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ൾ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്ക​​​ണം.

ആ​​​ഗോ​​​ള വി​​​പ​​​ണി​​​യി​​​ൽ മ​​​ത്സ​​​രി​​​ക്കു​​​ന്ന രാ​​​ജ്യ​​​മെ​​​ന്ന നി​​​ല​​​യി​​​ൽ വി​​​ജ്ഞാ​​​ന​​​ത്തി​​​ന്‍റെ ഒ​​​ഴു​​​ക്കും പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്ക​​​പ്പെ​​​ട​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.



മു​​​ൻ സം​​​സ്ഥാ​​​ന പ്ലാ​​​നിം​​​ഗ് ബോ​​​ർ​​​ഡ് അം​​​ഗം ജി. ​​​വി​​​ജ​​​യ​​​രാ​​​ഘ​​​വ​​​ൻ, അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ് ഇ​​​ന്ത്യ​​​ൻ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് മാ​​​നേ​​​ജ്മെ​​​ന്‍റ് പ്ര​​​ഫ. ഏ​​​ബ്ര​​​ഹാം കോ​​​ശി തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ കെ​​എ​​​സ്ഐ​​​ഡി​​​സി ചെ​​​യ​​​ർ​​​മാ​​​ൻ ഡോ. ​​​ക്രി​​​സ്റ്റി ഫെ​​​ർ​​​ണാ​​​ണ്ട​​​സ്, ടൈ ​​​കേ​​​ര​​​ള പ്ര​​​സി​​​ഡ​​​ന്‍റ് രാ​​​ജേ​​​ഷ് നാ​​​യ​​​ർ, വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് എം.​​​എ​​​സ്.​​​എ കു​​​മാ​​​ർ, ധ​​​നം പ​​​ബ്ലി​​​ക്കേ​​​ഷ​​​ൻ​​​സ് എം​​ഡി കു​​​ര്യ​​​ൻ ഏ​​​ബ്ര​​​ഹാം, ടൈ ​​​എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ വിം​​​ഗ് ക​​​മാ​​​ൻ​​​ഡ​​​ർ കെ. ​​​ച​​​ന്ദ്ര​​​ശേ​​​ഖ​​​ർ എ​​​ന്നി​​​വ​​​രും പ്ര​​​സം​​​ഗി​​​ച്ചു.

സം​​​രം​​​ഭ​​​ക​​​ർ​​​ക്കും സ്റ്റാ​​​ർ​​​ട്ട​​​പ്പു​​​ക​​​ൾ​​​ക്കു​​​മാ​​​യി ന​​​ട​​​ത്തി​​​യ ടൈ ​​​കേ​​​ര​​​ള-2017 സം​​​രം​​​ഭ​​​ക സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ക്രൗ​​​ഡ് ഫ​​​ണ്ടിം​​​ഗ് മ​​​ത്സ​​​ര​​​ങ്ങ​​​ളും സം​​​ഘ​​​ടി​​​പ്പി​​​ച്ചു. ക്രൗ​​​ഡ് ഫ​​​ണ്ടിം​​​ഗി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന മി​​​ക​​​ച്ച 15 സ്റ്റാ​​​ർ​​​ട്ട​​​പ്പു​​​ക​​​ൾ​​​ക്ക് ത​​​ങ്ങ​​​ളു​​​ടെ പ​​​ദ്ധ​​​തി​​​ക​​​ൾ നി​​​ക്ഷേ​​​പ​​​ക​​​ർ​​​ക്കും, മെ​​​ന്‍റ​​​ർ​​​മാ​​​ർ​​​ക്കും, സ​​​ർ​​​ക്കാ​​​ർ ഏ​​​ജ​​​ൻ​​​സി​​​ക​​​ൾ​​​ക്കും മു​​​ന്നി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ക്കാ​​​നും സ​​​ഹാ​​​യം തേ​​​ടാ​​​നും അ​​​വ​​​സ​​​ര​​​മൊ​​​രു​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.