ക​ഞ്ചാ​വു​ കേ​സി​ലെ പ്ര​തി ജ​യി​ലി​ൽ മ​രി​ച്ചു
Saturday, November 11, 2017 1:53 PM IST
പീ​രു​മേ​ട്: ക​ഞ്ചാ​വ് കേ​സി​ൽ പീ​രു​മേ​ട് സ​ബ് ജ​യി​ലി​ൽ ക​ഴി​ഞ്ഞി​രു​ന്ന ത​മി​ഴ് നാ​ട് സ്വ​ദേ​ശി മ​രി​ച്ചു. ക​ന്പം ഗൂ​ഡ​ല്ലൂ​ർ പ​ട​യ​പ്പ രാ​ജു ( 67) ആ​ണ് മ​രി​ച്ച​ത്.

ശ​നി​യാ​ഴ്ച്ച രാ​വി​ലെ ശ്വാ​സം മു​ട്ട​ലും ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​യും അ​നു​ഭ​വ​പ്പെ​ട്ട ഇ​യാ​ളെ പീ​രു​മേ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. പ​ത്ത് ദി​വ​സ​ങ്ങ​ൾ​ക്ക് മു​ന്പാ​ണ് കു​മ​ളി അ​തി​ർ​ത്തി ചെ​ക്ക് പോ​സ്റ്റി​നു സ​മീ​പം 80 ഗ്രാ​മം ക​ഞ്ചാ​വു​മാ​യി ഇ​യാ​ളെ എ​ക്സൈ​സ് സം​ഘ​ം പി​ടി​കൂ​ടി​യ​ത്.


പി​ടി​കൂ​ടി​യ സ​മ​യ​ത്ത് ഇ​യാ​ളു​ടെ പേ​രി​ൽ മ​റ്റൊ​രു കേ​സി​ൽ വാ​റ​ണ്ട് നി​ല​നി​ൽ​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. മ​ജി​സ്ട്രേ​റ്റി​ന്‍റെ​യും ആ​ർ​ഡി​ഒ​യു​ടെ​യും സാ​ന്നിധ്യ​ത്തി​ൽ മൃ​തു​ദേ​ഹം പ​രി​ശോ​ധി​ച്ച ശേ​ഷം കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.