ബി​ഡി​ജെ​എ​സ് ബി​ജെ​പി​യു​ടെ വാ​ലോ ചൂ​ലോ അ​ല്ല: തു​ഷാ​ർ
Saturday, November 11, 2017 2:17 PM IST
ക​​​ണ്ണൂ​​​ർ: ബി​​​ഡി​​​ജെ​​​എ​​​സ് ബി​​ജെ​​പി​​യു​​മാ​​യു​​ള്ള ബ​​​ന്ധം ഉ​​​പേ​​​ക്ഷി​​​ച്ചേ​​​ക്കാ​​​മെ​​​ന്ന സൂ​​​ച​​​ന ന​​​ൽ​​​കി പാ​​​ർ​​​ട്ടി സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് തു​​​ഷാ​​​ർ​ വെ​​​ള്ളാ​​​പ്പ​​​ള്ളി. ബി​​​ഡി​​​ജെ​​​എ​​​സ് ബി​​​ജെ​​​പി​​​യു​​​ടെ വാ​​​ലോ ചൂ​​​ലോ അ​​​ല്ലെ​​​ന്നും അ​​​ങ്ങ​​​നെ ആ​​​രെ​​​ങ്കി​​​ലും ക​​​രു​​​തു​​​ന്നു​​​ണ്ടെ​​​ങ്കി​​​ൽ ആ ​​​ചി​​​ന്താ​​​ഗ​​​തി മാ​​​റ്റു​​​ന്ന​​​താ​​ണു ന​​​ല്ല​​​തെ​​​ന്നും തു​​​ഷാ​​​ർ വെ​​​ള്ളാ​​​പ്പ​​​ള്ളി പ​​​റ​​​ഞ്ഞു. ബി​​​ഡി​​​ജെ​​​എ​​​സ് ക​​ണ്ണൂ​​ർ ജി​​​ല്ലാ പ്ര​​​വ​​​ർ​​​ത്ത​​​ക ക​​​ൺ​​​വ​​​ൻ​​​ഷ​​​ൻ ചേം​​​ബ​​​ർ ഹാ​​​ളി​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ബി​​​ഡി​​​ജെ​​​എ​​​സ് രൂ​​​പീ​​​ക​​​രി​​​ച്ച​​​ത് ആ​​​ത്മ​​​ഹ​​​ത്യ ചെ​​​യ്യാ​​​ന​​​ല്ല. ഭ​​​ര​​​ണം കൈ​​​യാ​​​ളാ​​​ൻ​​വേ​​​ണ്ടി ത​​​ന്നെ​​​യാ​​​ണ്. എ​​​ല്ലാ​​​ക്കാ​​​ല​​​ത്തും ഏ​​​തെ​​​ങ്കി​​​ലും മു​​​ന്ന​​​ണി​​​യി​​​ൽ നി​​​ന്നോ​​ളാ​​മെ​​ന്ന് ആ​​​ർ​​​ക്കും വാ​​​ക്കു​​​കൊ​​​ടു​​​ത്തി​​​ട്ടി​​​ല്ല. അ​​​വ​​​ഗ​​​ണ​​​ന നേ​​​രി​​​ട്ട് ഒ​​​രു മു​​​ന്ന​​​ണി​​​യി​​​ലും തു​​​ട​​​രു​​​ക​​​യി​​​ല്ല. ഇ​​​പ്പോ​​​ൾ എ​​​ൽ​​​ഡി​​​എ​​​ഫും യു​​​ഡി​​​എ​​​ഫും ബി​​​ഡി​​​ജെ​​​എ​​​സി​​​നെ സ്വീ​​​ക​​​രി​​​ക്കാ​​​ൻ ത​​​യാ​​​റാ​​​യി​​​ട്ടു​​​ണ്ട്. ​അ​​​ടു​​​ത്ത നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ബി​​​ഡി​​​ജെ​​​എ​​​സി​​​ന് ഭ​​​ര​​​ണ​​പ​​​ങ്കാ​​​ളി​​​ത്ത​​​മു​​​ള്ള സ​​​ർ​​​ക്കാ​​​രാ​​​യി​​​രി​​​ക്കും കേ​​​ര​​​ളം ഭ​​​രി​​​ക്കു​​​ക​​​യെ​​​ന്നും തു​​​ഷാ​​​ർ ​വെ​​​ള്ളാ​​​പ്പ​​​ള്ളി പ​​​റ​​​ഞ്ഞു.