Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to Kerala News |
കാട്ടാനയെ തോൽപിച്ചു മൂ​പ്പ​നെത്തി; കൈ​നി​റ​യെ സ​മ്മാ​നം ന​ൽ​കി മ​മ്മൂ​ട്ടി
Sunday, November 12, 2017 12:47 AM IST
Click here for detailed news of all items Print this Page
തൊ​​ടു​​പു​​ഴ: പു​​ല​​ർ​​ച്ചെ മൂ​​ന്നി​​നു പു​​റ​​പ്പെ​​ട്ട​​താ​​ണ് മൂ​​ന്നാ​​ർ കു​​ണ്ട​ള​​ക്കു​​ടി ആ​​ദി​​വാ​​സി കോ​​ള​​നി​​യി​​ലെ ക​​ന്ത​​സ്വാ​​മി ക​​ങ്കാ​​ണി മൂ​​പ്പ​​നും സം​​ഘ​​വും. ഇ​​ഷ്ട​​താ​​ര​​ത്തെ ഒ​​രു​​നോ​​ക്കു കാ​​ണ​​ണം. സ​ഹാ​യ​ങ്ങ​ൾ​ക്കു ന​ന്ദി പ​റ‍യ​ണം.

എ​​ന്നാ​​ൽ, കാ​ട്ടാ​ന ക​ട​ത്തി​വി​ട്ടി​ല്ല. അ​​വ​​സാ​​നം മൂ​​ന്നാ​​റി​​ൽ​നി​​ന്നു ട്രൈ​ബ​ൽ പോ​​ലീ​​സ് എ​​ത്തി. ഒ​ടു​വി​ൽ പോ​ലീ​സ് വാ​നി​ൽ ഇ​​ഷ്ട​​താ​​ര​​ത്തി​​ന്‍റെ അ​​ടു​​ത്തേ​​ക്ക്. രാ​​വി​​ലെ പ​​ത്തി​​നു പ​റ​ഞ്ഞി​രു​ന്ന കൂ​ടി​ക്കാ​ഴ്ച​യ്ക്ക് എ​ത്താ​നാ​യ​ത് ഉ​ച്ച​യ്ക്ക് പ​ന്ത്ര​ണ്ട​ര​യ്ക്ക്. എ​ന്നി​ട്ടും ഷൂ​ട്ടിംഗ് ഒ​ഴി​വാ​ക്കി മ​മ്മൂ​ട്ടി കാ​ത്തി​രു​ന്നു. ക​​ന്ത​​സ്വാ​​മി ക​​ങ്കാ​​ണി മൂ​​പ്പ​​ൻ വ​​ന്ന​​ത​​റി​​ഞ്ഞു ഷൂ​​ട്ടിം​​ഗ് സ്ഥ​​ല​​ത്തു​​നി​​ന്നു വ​​ഴി​​യി​​ലേ​​ക്ക് ഇ​​റ​​ങ്ങി വ​​ന്നു കൂ​​ട്ടി​​കൊ​​ണ്ടു പോ​​യി. ഇ​ഷ്ട​പ്പെ​ടു​മോ​യെ​ന്ന ആ​ശ​ങ്ക​യോ​ടെ കു​റെ സ​മ്മാ​ന​ങ്ങ​ൾ താ​ര​ത്തി​നു മു​ന്നി​ൽ നി​ര​ത്തി. കാ​​ര​​റ്റ്, കാ​​ബേ​​ജ് ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള ശീ​​ത​​കാ​​ല പ​​ച്ച​​ക്ക​​റി​​ക​​ൾ. സ​​ന്തോ​​ഷം​കൊ​​ണ്ടു മൂ​​പ്പ​​നെ കെ​​ട്ടി​​പ്പി​​ടി​​ച്ച മ​​മ്മൂ​​ട്ടി, ഏ​റെ നേ​രം അ​വ​രു​മാ​യി സം​സാ​രി​ച്ചു.

കൃ​​ഷി​​യെ​​ക്കു​​റി​​ച്ച്, കു​​ട്ടി​​ക​​ളു​​ടെ പ​​ഠ​​ന​​ത്തെ​​ക്കു​​റി​​ച്ച്, ആ​​ശു​​പ​​ത്രി സൗ​​ക​​ര്യ​​ത്തെ​​ക്കു​​റി​​ച്ച്, യു​​വാ​​ക്ക​​ളു​​ടെ ജോ​​ലി സം​​ബ​​ന്ധി​​ച്ച് എ​​ല്ലാം ചോ​​ദി​​ച്ച​​റി​​ഞ്ഞു. ര​​ണ്ടു ല​​ക്ഷം രൂ​​പ​​യു​​ടെ കാ​​ർ​​ഷി​​കോ​​പ​​ക​​ര​​ണ​​ങ്ങ​​ളാ​​യി​രു​ന്നു മ​മ്മൂ​ട്ടി​യു​ടെ സ​മ്മാ​നം. തൊ​​ടു​​പു​​ഴ മ​​ല​​ങ്ക​​ര എ​​സ്റ്റേ​​റ്റി​​ൽ പു​​തി​​യ ചി​​ത്ര​​മാ​​യ പ​​രോ​​ളി​​ന്‍റെ ചി​​ത്രീ​​ക​​ര​​ണ​​ത്തി​​നി​​ട​​യി​​ലാ​​ണ് ആ​ദി​വാ​സി​സം​ഘം എ​​ത്തി​​യ​​ത്.

മ​​മ്മൂ​​ട്ടി ര​​ക്ഷാ​​ധി​​കാ​​രി​​യാ​​യി പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന കെ​​യ​​ർ ആ​​ൻ​​ഡ് ഷെ​​യ​​ർ ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ ഫൗ​​ണ്ടേ​ഷ​​ൻ വ​​ഴി​​യാ​​ണ് ആ​​ദി​​വാ​​സി കു​​ടി​​ക​​ളി​​ൽ ജീ​​വ​​കാ​​രു​​ണ്യ​​പ്ര​​വ​​ർ​​ത്ത​​നം ന​​ട​​ത്തു​​ന്ന​​ത്. ബ​​ഹി​​രാ​​കാ​​ശ ശാ​​സ്ത്ര​​ജ്ഞ​​നാ​​കാ​​ൻ വി​​ദേ​​ശ​​ത്ത് പ​​ഠി​​ക്ക​​ണം എ​​ന്ന മ​​ക​​ന്‍റെ ആ​​ഗ്ര​​ഹം അ​​റി​​യി​​ച്ച സം​ഘ​ത്തി​ലെ സെ​​ന്തി​​ലി​​നു അ​​തി​​നു​​ള്ള മു​​ഴു​​വ​​ൻ സ​​ഹാ​​യ​​വും കെ​​യ​​ർ ആ​​ൻ​​ഡ് ഷെ​​യ​​ർ വ​​ഴി ന​ൽ​കു​മെ​ന്നു മ​​മ്മൂ​​ട്ടി ഉ​​റ​​പ്പു​​ന​​ൽ​​കി.


കു​​ടി​​ക​​ളി​​ൽ ആ​​ശു​​പ​​ത്രി​​ക​​ളും സ്കൂ​​ളു​​ക​​ളി​​ൽ മ​​ല​​യാ​​ളം പ​​ഠി​​ക്കാ​​നു​​ള്ള സൗ​​ക​​ര്യ​​വും അ​​ദ്ദേ​​ഹം ഒ​​രു​​ക്കും. അ​​ഞ്ചു വ​​ർ​​ഷം മു​​ന്പു കു​​ണ്ട​ള​​ക്കു​​ടി​​യി​​ൽ ആ​​ദി​​വാ​​സി​​ക​​ളു​​മാ​​യി മു​​ഖാ​​മു​​ഖം ന​​ട​​ത്തി​​യ മ​​മ്മൂ​​ട്ടി​​യും സം​​ഘ​​വും അ​​വ​​രു​​ടെ പ്ര​​ശ്ന​​ങ്ങ​​ൾ മ​​ന​​സി​​ലാ​​ക്കി​​യ​​ശേ​​ഷം ഫൗ​​ണ്ടേ​ഷ​ന്‍റെ കീ​​ഴി​​ൽ പൂ​​ർ​​വി​​കം എ​​ന്നൊ​​രു പ​​ദ്ധ​​തി ആ​​രം​​ഭി​​ച്ചി​​രു​​ന്നു.

ഫൗ​​ണ്ടേ​ഷ​​ൻ ചെ​​യ​​ർ​​മാ​​ൻ കെ. ​​മു​​ര​​ളീ​​ധ​​ര​​ൻ എ​​സ്എ​​ഫ്സി, മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്ട​​ർ ഫാ.​തോ​​മ​​സ് കു​​ര്യ​​ൻ മാ​​രാ​​ട്ടി​​പ്പു​​ഴ, കെ​​യ​​ർ ആ​​ൻ​​ഡ് ഷെ​​യ​​ർ ഡ​​യ​​റ​​ക്ട​​ർ​​മാ​​രാ​​യ റോ​​ബ​​ർ​​ട്ട് കു​​ര്യാ​​ക്കോ​​സ്, എ​​സ്. ജോ​​ർ​​ജ് തു​​ട​​ങ്ങി​​യ​​വ​​രാ​​ണു നേ​​തൃ​​ത്വം ന​​ൽ​​കി​​യ​​ത്. മൂ​​ന്നാ​​ർ ട്രൈ​​ബ​​ൽ പോ​​ലീ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​രാ​​യ ഇ​​ർ​​ഷാ​​ദ്, എ.​​എം.​​ഫ​​ക്രു​​ദീ​​ൻ, വി.​​കെ.​​മ​​ധു, എ.​​ബി.​​ഖ​​ദി​​ജ, കെ.​​എം.​​ശൈ​​ല​​ജാ​​മോ​​ൾ തു​​ട​​ങ്ങി​​യ​​വ​​രാ​​ണ് ആ​​ദി​​വാ​​സി ​വി​​ഭാ​​ഗ​​ത്തി​​നു വേ​​ണ്ടി പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​ത്.

ജോ​​ണ്‍​സ​​ണ്‍ വേ​​ങ്ങ​​ത്ത​​ടം


സ​മ​യ​വും ദൂ​രവും തോ​റ്റു; കുരുന്നുമായി ആംബുലൻസ് പാഞ്ഞു
വിറ്റാൽ വിലയില്ല, വാങ്ങിയാൽ തീവില
കുട്ടിക്കൊന്പൻ കിണറ്റിൽ വീണു; രക്ഷാപ്രവർത്തനം വീക്ഷിച്ചു കാട്ടാനക്കൂട്ടം
ആധാർ ലിങ്കിംഗ്: തൊഴിലുറപ്പു വേ​ത​നം എ​യ​ർ​ടെ​ൽ ബാ​ങ്കിലേക്ക്
സി​പി​എമ്മുകാരനെ കടയിൽ കൊലപ്പെടുത്തിയ കേസ്: ആ​റ് ആ​ര്‍​എ​സ്എ​സുകാർക്കു ജീ​വ​പ​ര്യ​ന്തം
പു​ഴ​വെ​ള്ള​വും മ​ണ്ണി​ന​ടി​യി​ലെ വെ​ള്ള​വും
11 ല​ക്ഷത്തിന്‍റെ ഹാ​ഷി​ഷുമായി ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ
എം​പി​യു​ടെ കൈ​യേ​റ്റ​ത്തി​നു മു​ഖ്യ​മ​ന്ത്രി കു​ട പി​ടി​ക്കു​ന്നു: ഡീ​ൻ കു​ര്യാ​ക്കോ​സ്
മാധ്യമങ്ങളെ കൂച്ചുവിലങ്ങിടാൻ അനുവദിക്കില്ല: ചെന്നിത്തല
ഗ​വേ​ഷ​ണ വി​ദ്യാ​ർ​ഥി​നി​യു​ടെ കൊ​ല​പാ​ത​കം: പ്ര​തി​ക്കെ​തി​രേ കോ​ട​തി കു​റ്റം ചു​മ​ത്തി
എ​സ്. ദു​ർ​ഗ സിനിമ: കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​പ്പീ​ൽ ന​ൽ​കി
നടിയെ ആക്രമിച്ച കേസ് : കൃ​ത്യം മ​റ​യ്ക്കാൻ ദി​ലീ​പ് ശ്ര​മിച്ചുവെന്ന് കുറ്റപത്രത്തിൽ
കോടതി കനിഞ്ഞാൽ ശശീന്ദ്രൻ വീണ്ടും മന്ത്രിസഭയിലേക്ക്
ഇടുക്കി ജില്ലയിലെ നീ​ല​ക്കു​റി​ഞ്ഞി ഉ​ദ്യാ​നം : ജനങ്ങളുടെ ആ​ശ​ങ്ക പ​രി​ഹ​രി​ക്കുമെന്ന് സർക്കാർ
തുലാവർഷം: 15 ശതമാനം മഴക്കുറവ്
മു​രു​ക​ന്‍റെ മ​ര​ണം : ആ​റു ഡോ​ക്ട​ർ​മാ​ർ പ്ര​തി​കളാ​കും
പാ​റ്റൂ​ർ ഭൂ​മി​ക്കേ​സ് : വി​ജി​ല​ൻ​സ് ഇ​ല്ലാ​ത്ത പൂ​ച്ച​യെ തെര​യു​ക​യാ​ണോ‍? ഹൈക്കോടതി
സെ​ൻ​കു​മാ​റിന്‍റെ വാ​യ്പ: വി​ശ​ദാം​ശങ്ങൾ വേണമെന്നു ഹൈ​ക്കോ​ട​തി
ശശീന്ദ്രന്‍റെ മടങ്ങിവരവ് ജനങ്ങളെ അവഹേളിക്കൽ: ചെന്നിത്തല
വേ​ണാ​ട് എ​ക്സ്പ്ര​സ് ഇ​ന്ന​ലെ എ​റ​ണാ​കു​ള​ത്തു യാ​ത്ര അവസാനിപ്പിച്ചു
കൊച്ചിയിൽ 13 ല​ക്ഷത്തിന്‍റെ സ്വ​ർ​ണം പി​ടി​കൂ​ടി
കൊച്ചിയിൽ നാ​ലു വി​മാ​ന​ങ്ങ​ൾ വഴി തി​രി​ച്ചുവി​ട്ടു
ഐ​എ​സ്എ​ൽ: രണ്ട് ട്രെ​യി​നു​ക​ൾ​ക്കു നോർത്തിൽ സ്റ്റോപ്പ്
വൈ​കുന്നതു പാ​ളം ന​വീ​ക​ര​ണം മൂലം: റെ​യി​ൽ​വേ
അ​ഭി​ഭാ​ഷ​ക​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ കേ​സിൽ ഒ​രാ​ൾകൂ​ടി പി​ടി​യി​ൽ
ന​​​ടി ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നി​​​ര​​​യാ​​​യ കേ​​​സ്: വി​ചാ​ര​ണ​യ്ക്കു പ്ര​ത്യേ​കകോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടേക്കും
മൂ​​​ന്നു കി​​​ലോ സ്വ​​​ർ​​​ണം ക​​​വ​​​ർ​​​ന്ന കേ​​​സ്: കൊ​ടി​സു​നി​യു​ടെ ‘ജ​യി​ല്‍ ക്വ​ട്ടേ​ഷൻ’ മൂ​ടാ​ൻ പോ​ലീ​സ് - രാ​ഷ്‌ട്രീയ ഒ​ത്താ​ശ
കൂടംകുളം സമരത്തിൽ പ്രതിഷേധം ഇരന്പി
വിശുദ്ധപദ പ്രഖ്യാപനത്തിന്‍റെ ഒാർമയിൽ നിറഞ്ഞ് മാന്നാനം
സി​​​ബി​​​എ​​​സ്ഇ സം​​​സ്ഥാ​​​ന ക​​​ലോ​​​ത്സ​​​വം: ആ​ദ്യ​ദി​നം തൃ​ശൂ​ർ സ​ഹോ​ദ​യ​യു​ടെ മു​ന്നേ​റ്റം
കു​​ട്ടി​​ക​​ൾ അ​​ധ്വാ​​ന​​ത്തി​​ന്‍റെ വി​​ല അ​​റി​​യ​​ണം: മാ​​ർ തോ​​മ​​സ് ത​​റ​​യി​​ൽ
ഡോ​ക്ട​ർ​മാ​ർ ഇ​ന്ന് ഒ​രു മ​ണി​ക്കൂ​ർ ഒ​പി​ ബ​ഹിഷ്ക​രി​ക്കും
ബാ​​​ർ​​​കോ​​​ഴ​​​ക്കേ​​​സി​​​ൽ സി​​​ബി​​​ഐ അ​​​ന്വേ​​​ഷ​​​ണം വേ​​​ണ​​​മെ​​​ന്ന ഹ​​​ർ​​​ജി ത​​​ള്ളി
കൂടംകുളം സമരത്തിനു പിന്തുണയുമായി ചെന്നിത്തല
ഡിസിഎൽ
മൃ​ത​ദേ​ഹം സം​സ്കരി​ക്കു​ന്ന​തി​നെച്ചൊല്ലി ത​ർ​ക്കം; ഒ​ടു​വി​ൽ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ൽ സം​സ്ക​രി​ച്ചു
കണ്ടുപഠിക്കാം, കണ്ടുപിടിത്തം!
റ​ബ​ർബോ​ർ​ഡ് നാ​ഥ​നി​ല്ലാ​ക്ക​ള​രി​യാ​യി:
ഇ​ൻ​ഫാം
ധാർമികതയെക്കുറിച്ചു പറയാൻ കോൺഗ്രസിന് അവകാശമില്ല:
വൈക്കം വിശ്വൻ
സിപിഎമ്മിനു മാധ്യമ അലർജി: ഹസൻ
സം​സ്ഥാ​ന ശാ​സ്ത്ര​മേ​ള​യി​ൽ പ​ങ്കെ​ടു​പ്പിക്കണമെന്നു ക​മ്മീ​ഷ​ൻ
പ്ര​തി​ക​ൾ​ക്ക് ആ​ക്‌ഷൻ കൗ​ണ്‍​സി​ലു​മാ​യി ബ​ന്ധ​മി​ല്ല: ഭാ​ര​വാ​ഹി​ക​ൾ
സീ​നി​യ​ർ സി​റ്റി​സ​ണ്‍​സ് വെ​ൽ​ഫെ​യ​ർ അ​സോ. സം​സ്ഥാ​ന സ​മ്മേ​ള​നം തു​ട​ങ്ങി
സ്വ​കാ​ര്യ​ പ​റ​ന്പി​ലൂ​ടെ വൈ​ദ്യു​തിലൈ​ൻ: എ​ഡി​എം പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ
മ​ക​ൻ മ​രി​ച്ച​തി​ന്‍റെ ആ​റാം​നാ​ൾ അമ്മയും മ​രിച്ചു
ച​​ങ്ങ​​നാ​​ശേ​​രി​​ റെയിൽവേ സ്റ്റേഷനിൽ 27 ല​​ക്ഷവുമായി യു​​വാ​​വ് പി​​ടി​​യി​​ൽ
വാ​ള​യാ​ർ പീ​ഡ​ന​ക്കേ​സ്: ജാ​മ്യം റ​ദ്ദാ​ക്കി
പോ​ളി​ഹൗ​സു​ക​ള്‍ സ്ഥാ​പി​ക്കാ​ന്‍ ധ​ന​സ​ഹാ​യം
ക​രു​ണ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എം​ബി​ബി​എ​സ് ഫീ​സ് നി​ശ്ച​യി​ച്ച് ഉ​ത്ത​ര​വാ​യി
എ​ൽ​ആ​ർ​സി സെ​മി​നാ​റി​ന് ഇ​ന്നു തു​ട​ക്കം
വിവിഐപി സന്ദർശനം: ഗതാഗത നിയന്ത്രണത്തിനെതിരേ എ​ൻ.​എ​സ്. മാ​ധ​വ​ന്‍റെ ട്വീ​റ്റ്
നാ​ലു മെ​ഡി​. എ​ക്സ്പോ​കൾ സംഘടിപ്പിക്കും
പി.​ടി.​ചാ​ക്കോ പു​ര​സ്കാ​രം മ​ന്ത്രി തോ​മ​സ് ഐ​സ​ക്കി​ന്
ഹോ​ര്‍​ട്ടി​ക​ള്‍​ച്ച​ര്‍ പ​ദ്ധ​തി​ക​ളി​ലേ​ക്കു പ്രൊ​പ്പോ​സ​ല്‍ ക്ഷ​ണി​ച്ചു
ഐ​ടി​ തൊ​ഴി​ൽ നേ​ടാ​ൻ പ​രി​ശീ​ല​നം ഒ​രു​ക്കി ഐ​നെ​റ്റ്
സിപിഐയിൽ കെ.ഇ. ഇ​സ്മ​യി​ലി​നെതിരേ ന​ട​പ​ടി
ശ​ശീ​ന്ദ്ര​നെ​തി​രാ​യ ശ​ബ്ദ​ശ​ക​ലം കൃ​ത്രി​മ​മെന്നു കമ്മീഷൻ
ന​ടി ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ സം​ഭ​വം: ദി​ലീ​പ് എ​ട്ടാം പ്ര​തി; മ​ഞ്ജുവാര്യർ സാ​ക്ഷി
ശ​ശീ​ന്ദ്ര​നു മന്ത്രിയാകാൻ ത​ട​സ​മി​ല്ലെ​ന്നു മു​ഖ്യ​മ​ന്ത്രി
പെ​ട്രോ​ളു​മാ​യി പോ​യ വാ​ഗ​ണി​ൽ വ​ൻ​ചോ​ർ​ച്ച
ക്യാപ് @കാ​ംപസ് കാ​ൻ​സ​ർ കാ​രു​ണ്യ​നി​ധിക്കു തുടക്കം
ശ​ബ​രി​മ​ല​യി​ൽ സം​ഭാ​വ​ന ന​ൽ​കി​യു​ള്ള സ്പെ​ഷ​ൽ ദ​ർ​ശ​നം നി​ർ​ത്തി
ടി​.പി. സെ​ൻ​കു​മാ​ർ കേ​സിൽ പ്രത്യേക താൽപര്യം എന്തെന്നു കോട​തി
വി​​ക​​സ​​ന​​ത്തി​​നു പൊ​​തു-​​സ്വ​​കാ​​ര്യ പ​​ങ്കാ​​ളി​​ത്തം പ്രോ​​ത്സാ​​ഹി​​പ്പി​​ക്ക​​ണം: വെ​​ങ്ക​​യ്യ​​നാ​​യി​​ഡു
ഉരുക്കുവടം പൊ​ട്ടി: നി​ർ​ത്തി​യ വൈ​ദ്യു​തി ഉത്പാ​ദ​നം പു​ന​രാ​രം​ഭി​ച്ചു
മ​ല​പ്പു​റ​ത്തെ പാ​സ്പോ​ർ​ട്ട് ഓ​ഫീ​സ് ല​യനം ന​യ​പ​ര​മാ​യ തീ​രു​മാ​ന​മെ​ന്നു കേ​ന്ദ്രം
വി​മാ​നം ​വീ​ണ സം​ഭ​വം: അ​ന്വേ​ഷ​ണം തുടങ്ങി
വ​ല്ലാ​ർ​പാ​ടത്തു 14 ട​ണ്‍ ര​ക്ത​ച​ന്ദ​നം പി​ടി​ച്ചു
മാ​ർ മാ​ത്യു വ​ട്ട​ക്കു​ഴി​യു​ടെ ച​ര​മ​വാ​ർ​ഷി​കം ആ​ച​രി​ച്ചു
ശ​ശീ​ന്ദ്ര​നു മ​ന്ത്രി​സ്ഥാ​നം ജ​ന​ങ്ങ​ളോ​ടു​ള്ള വെ​ല്ലു​വി​ളി: ചെ​ന്നി​ത്ത​ല
സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ മാ​ധ്യ​മ​ങ്ങ​ളെ വി​ല​ക്കാൻ ഓ​ഫീ​സ് നി​ർ​ദേ​ശി​ച്ചി​ട്ടി​ല്ല: മു​ഖ്യ​മ​ന്ത്രി
എ. ​ഷാ​ജ​ഹാ​ൻ പൊ​തുവി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി; അ​ജി​ത് കു​മാ​ർ ത​ദ്ദേ​ശ സെ​ക്ര​ട്ട​റി
ഐ​എ​എ​സു​കാ​രു​ടെ കൂ​ട്ടസ്ഥ​ല​മാ​റ്റ​ത്തി​നി​ടെയും റ​വ​ന്യു സെ​ക്ര​ട്ട​റി​യെ മാ​റ്റി​യി​ല്ല
ശ​ശീ​ന്ദ്ര​നു മ​ന്ത്രി​യാ​കാ​ൻ വ​ഴി​യൊ​രു​ങ്ങുന്നു
ശശീന്ദ്രൻ: ജു​​​ഡീ​​​ഷ​​​ൽ ക​​മ്മീ​​ഷ​​ന്‍റെ മ​​​റ്റു ശി​​​പാ​​​ർ​​​ശ​​​ക​​​ൾ
LATEST NEWS
വി​ദേ​ശ​മ​ദ്യ​വു​മാ​യി ശ​ബ​രി​മ​ല ക​യ​റാ​നെ​ത്തി​യ അ​ന്യ​സം​സ്ഥാ​ന​ക്കാ​ർ പി​ടി​യി​ൽ
വാ​സ്കോ ഡ ​ഗാ​മ എ​ക്സ്പ്ര​സ് അ​പ​ക​ടം; മ​ര​ണം മൂ​ന്നാ​യി
ഡോ​ക്ട​ർ​മാ​ർ ഇ​ന്ന് ഒ​രു മ​ണി​ക്കൂ​ർ ഒ​പി​ ബ​ഹിഷ്ക​രി​ക്കും
ഗു​ജ​റാ​ത്തി​ൽ ബി​ജെ​പി​യു​ടെ പൂ​ഴി​ക്ക​ട​ക​ൻ; കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ജി​വ​ച്ച​താ​യി വ്യാ​ജ പ്ര​ച​ര​ണം
പാളംതെറ്റിയ സുരക്ഷ; ഉത്തർപ്രദേശിൽ വീണ്ടും ട്രെയിൻ അപകടം, രണ്ടു പേർ മരിച്ചു

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.