ശ​ബ​രി​മ​ല തീ​ർ​ഥാ​ട​നം അ​ട്ടി​മ​റി​ക്കാ​ൻ നീ​ക്കം: ബി​ജെ​പി
ശ​ബ​രി​മ​ല തീ​ർ​ഥാ​ട​നം അ​ട്ടി​മ​റി​ക്കാ​ൻ നീ​ക്കം: ബി​ജെ​പി
Saturday, November 11, 2017 2:23 PM IST
കൊ​​​ച്ചി: തി​​​രു​​​വി​​​താം​​​കൂ​​​ർ ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് ഭ​​​ര​​​ണ​​​സ​​​മ​​​തി​​​യു​​​ടെ കാ​​​ലാ​​​വ​​​ധി വെ​​​ട്ടി​​​ച്ചു​​​രു​​​ക്കാ​​​ൻ കാ​​​ണി​​​ക്കു​​​ന്ന തി​​​ടു​​​ക്ക​​​ത്തി​​​ലൂ​​​ടെ ശ​​​ബ​​​രി​​​മ​​​ല തീ​​​ർ​​​ഥാ​​​ട​​​നം അ​​​ട്ടി​​​മ​​​റി​​​ക്കാ​​​നു​​​ള്ള ഗൂ​​​ഢ​​​ശ്ര​​​മ​​​മാ​​​ണ് പി​​​ണ​​​റാ​​​യി സ​​​ർ​​​ക്കാ​​​ർ ന​​​ട​​​ത്തു​​​ന്ന​​​തെ​​​ന്ന് ബി​​​ജെ​​​പി സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി എ.​​​എ​​​ൻ. രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ആ​​​രോ​​​പി​​​ച്ചു.

കാ​​​യ​​​ൽ കൊ​​​ള്ള​​​യും ഭൂ​​​മി​ കൈ​​​യേ​​​റ്റ​​​വും ന​​​ട​​​ത്തു​​​ന്ന മ​​​ന്ത്രി തോ​​​മ​​​സ് ചാ​​​ണ്ടി​​​യെ മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ൽനി​​​ന്ന് നീ​​​ക്കം ചെ​​​യ്യു​​​ക, സോ​​​ളാ​​​ർ കേ​​​സി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ടി​​​ട്ടു​​​ള്ള​​​വ​​​ർ​​​ക്കെ​​​തി​​​രെ നി​​​യ​​​മ​​​ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​ക തു​​​ട​​​ങ്ങി​​​യ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ ഉ​​​ന്ന​​​യി​​​ച്ചു നാ​​​ളെ ബി​​​ജെ​​​പി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ സെക്രട്ടേ റിയറ്റ് ഉ​​​പ​​​രോ​​​ധം ന​​​ട​​​ത്തു​​​മെ​​​ന്നും രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.