ഇ​ന്ദി​രാ ജന്മദി​നം ജ​നാ​ധി​പ​ത്യ സം​ര​ക്ഷ​ണ ദി​നമാ​യി ആ​ച​രി​ക്കു​മെ​ന്നു ഹ​സ​ൻ
ഇ​ന്ദി​രാ ജന്മദി​നം ജ​നാ​ധി​പ​ത്യ സം​ര​ക്ഷ​ണ ദി​നമാ​യി ആ​ച​രി​ക്കു​മെ​ന്നു ഹ​സ​ൻ
Saturday, November 11, 2017 2:23 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഇ​​​ന്ദി​​​രാ​​​ഗാ​​​ന്ധി​​​യു​​​ടെ ജ​​ന്മ​​ദി​​​ന​​​മാ​​​യ ന​​​വം​​​ബ​​​ർ 19 ജ​​​നാ​​​ധി​​​പ​​​ത്യ സം​​​ര​​​ക്ഷ​​​ണ ദി​​​ന​​​മാ​​​യി ആ​​​ച​​​രി​​​ക്കു​​​മെ​​​ന്നു കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് എം.​​​എം. ഹ​​​സ​​​ൻ.

മോ​​​ദി- പി​​​ണ​​​റാ​​​യി സ​​​ർ​​​ക്കാ​​​രു​​​ക​​​ളു​​​ടെ ഏ​​​കാ​​​ധി​​​പ​​​ത്യ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളേ​​​യും സം​​​ഘ​​​പ​​​രി​​​വാ​​​റി​​​ന്‍റെ വ​​​ർ​​​ഗീ​​​യ ഫാ​​​സി​​​സ്റ്റ് പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളേ​​​യും ജ​​​ന​​​മ​​​ധ്യ​​​ത്തി​​​ൽ തു​​​റ​​​ന്നു കാ​​​ണി​​​ക്കാ​​​ൻ പ്ര​​​ചാ​​​ര​​​ണം ന​​​ട​​​ത്ത​​​ണ​​​മെ​​​ന്ന് കോ​​​ണ്‍​ഗ്ര​​​സ് ഘ​​​ട​​​ക​​​ങ്ങ​​​ൾ​​​ക്ക് നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്.


ഇ​​​ന്ദി​​​രാ​​​ഭ​​​വ​​​നി​​​ൽ കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് എം.​​​എം.​ ഹ​​​സ​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ജ​​ന്മ​​ദി​​​ന​​​സ​​​മ്മേ​​​ള​​​നം ന​​​ട​​​ത്തും. മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​മ്മ​​​ൻ​​​ ചാ​​​ണ്ടി ഉ​​​ൾ​​​പ്പ​​​ടെ​​​യു​​​ള്ള പ്ര​​​മു​​​ഖ കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​ക്ക​​​ൾ പ​​​ങ്കെ​​​ടു​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.