ആ​ചാ​ര്യ അ​വാ​ർ​ഡിന് അപേക്ഷിക്കാം
Tuesday, November 14, 2017 1:43 PM IST
പ​​​​ത്ത​​​​നം​​​​തി​​​​ട്ട: ബ​​​​ഹു​​​​ഭാ​​​​ഷ പ​​​​ണ്ഡി​​​​ത​​​​നും അ​​​​ധ്യാ​​​​പ​​​​ക​​​​നും മ​​​​ല​​​​ങ്ക​​​​ര ഓ​​​​ർ​​​​ത്ത​​​​ഡോ​​​​ക്സ് സ​​​​ഭാ​​​​ക​​​​വി​​​​യു​​​മാ​​​യി​​​രു​​​ന്ന സി.​​​​പി. ചാ​​​​ണ്ടി​​​​യു​​​​ടെ സ്മ​​​​ര​​​​ണ​​​​യ്ക്കാ​​​​യി സ​​​​ഭ ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യ മി​​​​ക​​​​ച്ച അ​​​​ധ്യാ​​​​പ​​​​ർ​​​​ക്കു​​​​ള്ള ആ​​​​ചാ​​​​ര്യ അ​​​​വാ​​​​ർ​​​​ഡി​​​​ന് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു.

15 വ​​​​ർ​​​​ഷം തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യി അ​​​​ധ്യാ​​​​പ​​​​ക​​​​രാ​​​​യി സേ​​​​വ​​​​നം അ​​​​നു​​​​ഷ്ഠി​​​​ച്ചി​​​​ട്ടു​​​​ള്ള​​​​വ​​​​രും സ​​​​ർ​​​​വീ​​​​സി​​​ലു​​​​ള്ള​​​​വ​​​​രു​​​​മാ​​​​യ ഗ​​​​വ​​​​ൺ​​​​മെ​​​​ന്‍റ്, എ​​​​യ്ഡ​​​​ഡ് എ​​​​ൽ​​​​പി, യു​​​​പി, ഹൈ​​​​സ്കൂ​​​​ൾ അ​​​​ധ്യാ​​​​പ​​​​ക​​​ർ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. 20,000 രൂ​​​​പ​​​​യും പ്ര​​​​ശ​​​​സ്തി​​​​പ​​​​ത്ര​​​​വും അ​​​​ട​​​​ങ്ങു​​​​ന്ന​​​​താ​​​​ണ് അ​​​​വാ​​​​ർ​​​​ഡ്.​


അ​​​​വാ​​​​ർ​​​​ഡി​​​​നു​​​​ള്ള നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ 2018 ജ​​​​നു​​​​വ​​​​രി 31നു ​​​​മു​​​​ന്പാ​​​​യി സെ​​​​ക്ര​​​​ട്ട​​​​റി, ആ​​​​ചാ​​​​ര്യ അ​​​​വാ​​​​ർ​​​​ഡ് ക​​​​മ്മി​​​​റ്റി, ബേ​​​​സി​​​​ൽ അ​​​​ര​​​​മ​​​​ന, പ​​​​ത്ത​​​​നം​​​​തി​​​​ട്ട 689 645 എ​​​ന്ന വി​​​​ലാ​​​​സ​​​​ത്തി​​​​ൽ ല​​​​ഭി​​​​ക്ക​​​​ണം. ​​വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​ക്ക് 9447593058.