എ​​​സ്.​​​പി. ബാ​​​ല​​​സു​​​ബ്ര​​​ഹ്മ​​​ണ്യ​​​ത്തി​​​ന് ഹാ​​​ർ​​​മ​​​ണി അ​​​വാ​​​ർ​​​ഡ്
Tuesday, November 14, 2017 1:43 PM IST
തൃ​​​ശൂ​​​ർ: അ​​​ന്താ​​​രാ​​ഷ്‌​​ട്ര നൃ​​​ത്ത​​​സം​​​ഗീ​​​ത മ​​​ത​​​സൗ​​​ഹാ​​​ർ​​​ദ ക​​​ലാ​​​മേ​​​ള​​​യാ​​​യ ഹാ​​​ർ​​​മ​​​ണി ഫെ​​​സ്റ്റി​​​വ​​​ലി​​​നോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു സ​​​മ്മാ​​​നി​​​ക്കു​​​ന്ന ഹാ​​​ർ​​​മ​​​ണി ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ അ​​​വാ​​​ർ​​​ഡ് പി​​​ന്ന​​​ണി ഗാ​​​യ​​​ക​​​ൻ പ​​​ദ്മ​​ഭൂ​​​ഷ​​​ണ്‍ ഡോ. ​​​എ​​​സ്.​​​പി. ബാ​​​ല​​​സു​​​ബ്ര​​​ഹ്മ​​​ണ്യ​​​ത്തി​​​നു സ​​​മ്മാ​​​നി​​​ക്കും. ഒ​​​രു ല​​​ക്ഷം രൂ​​​പ​​​യും പ്ര​​​ശ​​​സ്തി​​​പ​​​ത്ര​​​വും ശി​​​ൽ​​​പ​​​വും അ​​​ട​​​ങ്ങു​​​ന്ന​​​താ​​​ണ് അ​​​വാ​​​ർ​​​ഡ്.

അ​​​ഴീ​​​ക്കോ​​​ട് മാ​​​ർ​​​ത്തോ​​​മ്മാ തീ​​​ർ​​​ഥ​​​കേ​​​ന്ദ്ര​​​ത്തി​​​ൽ സി​​​എം​​​ഐ ദേ​​​വ​​​മാ​​​താ പ്രോ​​​വി​​​ൻ​​​സി​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ഹാ​​​ർ​​​മ​​​ണി ഫെ​​​സ്റ്റി​​​വ​​​ലി​​​ന്‍റെ സ​​​മാ​​​പ​​​ന​​​ദി​​​ന​​​മാ​​​യ ന​​​വം​​​ബ​​​ർ 26 നു ​​​വൈ​​​കു​​​ന്നേ​​​രം ഏ​​​ഴി​​​നു സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​വാ​​​ർ​​​ഡ് സ​​​മ്മാ​​​നി​​​ക്കും.


പ്ര​​​ഫ. ജോ​​​ർ​​​ജ് എ​​​സ്.​ പോ​​​ൾ, ഡോ. ​​​സി.​​​കെ. തോ​​​മ​​​സ്, ഡോ. ​​​മു​​​ഹ​​​മ്മ​​​ദ് സെ​​​യ്ദ്, പ്ര​​​ദീ​​​പ് സോ​​​മ​​​സു​​​ന്ദ​​​ര​​​ൻ, റ​​​വ. ഡോ. ​​​പോ​​​ൾ പൂ​​​വ​​​ത്തി​​​ങ്ക​​​ൽ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങു​​​ന്ന ജൂ​​​റി​​​യാ​​​ണ് പു​​​ര​​​സ്കാ​​​ര ജേ​​​താ​​​വി​​​നെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത്.