പ്ര​​​ക്ഷോ​​​ഭ​​​കാ​​​രി​​​ക​​​ൾ അ​​​നാ​​​വ​​​ശ്യ​​​മാ​​​യി സം​​​സാ​​​രി​​​ക്കു​​​ന്നു: മന്ത്രി ജി. സുധാകരൻ
Tuesday, November 14, 2017 1:53 PM IST
കോ​​​ഴി​​​ക്കോ​​​ട്: വി​​​ക​​​സ​​​ന​​​ത്തി​​​നു ത​​​ട​​​സം നി​​​ൽ​​​ക്കു​​​ന്ന പ്ര​​​ക്ഷോ​​​ഭ​​​കാ​​​രി​​​ക​​​ൾ അ​​​നാ​​​വ​​​ശ്യ​​​മാ​​​യി സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് മ​​​ന്ത്രി ജി. ​​​സു​​​ധാ​​​ക​​​ര​​​ൻ.

സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ പ​​​ണം ന​​​ൽ​​​കു​​​ന്ന​​​തി​​​ൽ വൈ​​​കു​​​ന്നു എ​​​ന്ന ആ​​​രോ​​​പ​​​ണം ഉ​​​യ​​​ർ​​​ത്തി​​​യാ​​​ണ് ഇ​​​വ​​​ർ വി​​​ക​​​സ​​​ന​​​ത്തി​​​നു ത​​​ട​​​സം നി​​​ൽ​​​ക്കു​​​ന്ന​​​ത്. പ​​​ണം ന​​​ൽ​​​കേ​​​ണ്ട​​​ത് കേ​​​ന്ദ്ര​​​മാ​​​ണെ​​​ന്ന സ​​​ത്യം വി​​​ക​​​സ​​​ന​​​ത്തി​​​ന് ത​​​ട​​​യി​​​ടു​​​ന്ന​​​വ​​​ർ മ​​​ന​​​സി​​​ലാ​​​ക്ക​​​ണ​​​മെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു. കോ​​​ഴി​​​ക്കോ​​​ട്ട് ന​​​ഗ​​​ര​​​പാ​​​താ വി​​​ക​​​സ​​​ന​​​ത്തി​​​ന്‍റെ ഒ​​​ന്നാം​​​ഘ​​​ട്ട പൂ​​​ർ​​​ത്തീ​​​ക​​​ര​​​ണ ഉ​​​ദ്ഘാ​​​ട​​​നച​​​ട​​​ങ്ങി​​​ൽ പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.