Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to Kerala News |
ആ​ഘോ​ഷ​ങ്ങ​ൾ​ക്കൊ​രു​ങ്ങി വാഴ്ത്തപ്പെട്ട രക്തസാക്ഷിയുടെ ജന്മനാട്
Wednesday, November 15, 2017 12:23 AM IST
Click here for detailed news of all items Print this Page
കൊ​​​ച്ചി: സി​​​സ്റ്റ​​​ർ റാ​​​ണി മ​​​രി​​​യ​​​യു​​​ടെ വാ​​​ഴ്ത്ത​​​പ്പെ​​​ട്ട ര​​​ക്ത​​​സാ​​​ക്ഷി പ്ര​​​ഖ്യാ​​​പ​​​ന​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു ജ​​ന്മ​​​നാ​​​ട്ടി​​​ലെ ആ​​​ഘോ​​​ഷ​​​പ​​​രി​​​പാ​​​ടി​​​ക​​​ൾ​​​ക്ക് ഒ​​​രു​​​ക്ക​​​ങ്ങ​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​യെ​​​ന്നു മാ​​​തൃ​​ഇ​​​ട​​​വ​​​ക​​​യാ​​​യ പു​​​ല്ലു​​​വ​​​ഴി സെ​​​ന്‍റ് തോ​​​മ​​​സ് പ​​​ള്ളി വി​​​കാ​​​രി ഫാ. ​​​ജോ​​​സ് പാ​​​റ​​​പ്പു​​​റം പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു. റാ​​​ണി മ​​​രി​​​യ​​​യു​​​ടെ തി​​​രു​​​ശേ​​​ഷി​​​പ്പ് ഇ​​​ന്ന് ആ​​​ഘോ​​​ഷ​​​മാ​​​യി പു​​​ല്ലു​​​വ​​​ഴി പ​​​ള്ളി​​​യി​​​ലെ​​​ത്തി​​​ക്കും. 19നാ​​​ണു മാ​​​തൃ​​ഇ​​​ട​​​വ​​​ക​​​യി​​​ൽ കൃ​​​ത​​​ജ്ഞ​​​താ​​​ബ​​​ലി​​​യും പൊ​​​തു​​​സ​​​മ്മേ​​​ള​​​ന​​​വും.

19ന് ​​​ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് 2.30നു ​​​സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി​​​യു​​​ടെ മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​ത്വ​​​ത്തി​​ൽ ദി​​​വ്യ​​​ബ​​​ലി. കൊ​​​ച്ചി ബി​​​ഷ​​​പ് ഡോ. ​​​ജോ​​​സ​​​ഫ് ക​​​രി​​​യി​​​ൽ വ​​​ച​​​ന​​​സ​​​ന്ദേ​​​ശം ന​​​ൽ​​​കും. അ​​​ഞ്ചി​​​നു ന​​​ട​​​ക്കു​​​ന്ന പൊ​​​തു​​​സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ന്ന ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി പു​​​ല്ലു​​​വ​​​ഴി പ​​​ള്ളി​​​യെ അ​​​തി​​​രൂ​​​പ​​​ത​​​യി​​​ലെ തീ​​​ർ​​​ഥാ​​​ട​​​ന​​​കേ​​​ന്ദ്ര​​​മാ​​​യി പ്ര​​​ഖ്യാ​​​പി​​​ക്കും. ഇ​​​ൻ​​​ഡോ​​​ർ ബി​​​ഷ​​​പ് ഡോ. ​​​ചാ​​​ക്കോ തോ​​​ട്ടു​​​മാ​​​രി​​​ക്ക​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും.

യാ​​​ക്കോ​​​ബാ​​​യ സ​​​ഭ ശ്രേ​​​ഷ്ഠ​​​മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത ബ​​​സേ​​​ലി​​​യോ​​​സ് തോ​​​മ​​​സ് പ്ര​​​ഥ​​​മ​​​ൻ ബാ​​​വ അ​​​നു​​​ഗ്ര​​​ഹ​​​പ്ര​​​ഭാ​​​ഷ​​​ണ​​​വും സാ​​​മൂ​​​ഹ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ക ദ​​​യാ​​​ഭാ​​​യി മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണ​​​വും ന​​​ട​​​ത്തും. സ്നേ​​​ഹ​​​ഭ​​​വ​​​ന​​​ങ്ങ​​​ളു​​​ടെ താ​​​ക്കോ​​​ൽ​​​ദാ​​​നം നി​​​ർ​​​വ​​​ഹി​​​ച്ചു ജ​​​സ്റ്റീ​​​സ് കു​​​ര്യ​​​ൻ ജോ​​​സ​​​ഫ് സ​​​ന്ദേ​​​ശം ന​​​ൽ​​​കും. മൂ​​​വാ​​​റ്റു​​​പു​​​ഴ ബി​​​ഷ​​​പ് ഏ​​​ബ്ര​​​ഹാം മാ​​​ർ ജൂ​​​ലി​​​യോ​​​സ് വെ​​​ബ്സൈ​​​റ്റ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

എ​​​റ​​​ണാ​​​കു​​​ളം-​​​അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത സ​​​ഹാ​​​യ​​​മെ​​​ത്രാ​​ന്മാ​​​രാ​​​യ ബി​​​ഷ​​​പ് മാ​​​ർ സെ​​​ബാ​​​സ്റ്റ്യ​​​ൻ എ​​​ട​​​യ​​​ന്ത്ര​​​ത്ത് പു​​​സ്ത​​​ക​​​ത്തി​​​ന്‍റെ​​​യും ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ് പു​​​ത്ത​​​ൻ​​​വീ​​​ട്ടി​​​ൽ ത​​​പാ​​​ൽ സ്റ്റാ​​​ന്പ്, ക​​​വ​​​ർ എ​​​ന്നി​​​വ​​​യു​​​ടെ​​​യും പ്ര​​​കാ​​​ശ​​​നം നി​​​ർ​​​വ​​​ഹി​​​ക്കും. എ​​​ഫ്സി​​​സി ജ​​​ന​​​റ​​​ൽ കൗ​​​ണ്‍​സി​​​ല​​​ർ സി​​​സ്റ്റ​​​ർ സ്റ്റാ​​​ർ​​​ലി അ​​​നു​​​സ്മ​​​ര​​​ണ പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും. ഇ​​​ന്ന​​​സെ​​​ന്‍റ് എം​​​പി, എ​​​ൽ​​​ദോ​​​സ് കു​​​ന്ന​​​പ്പി​​​ള്ളി എം​​​എ​​​ൽ​​​എ, ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് സൗ​​​മി​​​നി ബാ​​​ബു, വി​​​കാ​​​രി ഫാ. ​​​ജോ​​​സ് പാ​​​റ​​​പ്പു​​​റം, ജ​​​ന​​​റ​​​ൽ ക​​​ണ്‍​വീ​​​ന​​​ർ ജോ​​​സ് കാ​​​വ​​​ന​​​മാ​​​ലി​​​ൽ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ക്കും. തു​​​ട​​​ർ​​​ന്ന് സ്നേ​​​ഹ​​​വി​​​രു​​​ന്ന്.


18നു ​​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​നു ദി​​​വ്യ​​​ബ​​​ലി​​​യെ​​​ത്തു​​​ട​​​ർ​​​ന്നു ബൈ​​​ബി​​​ൾ ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ ഡി​​​വൈ​​​ൻ ധ്യാ​​​ന​​​കേ​​​ന്ദ്രം ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​മാ​​​ത്യു ഇ​​​ല​​​വു​​​ങ്ക​​​ൽ ന​​​യി​​​ക്കും. 1954 ജ​​​നു​​​വ​​​രി 29നു ​​​പു​​​ല്ലു​​​വ​​​ഴി വ​​​ട്ടാ​​​ലി​​​ൽ പൈ​​​ലി -ഏ​​​ലീ​​​ശ്വ ദ​​​ന്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​ളാ​​​യി പി​​​റ​​​ന്ന മേ​​​രി​​​ക്കു​​​ഞ്ഞ് എ​​​ന്ന സി​​​സ്റ്റ​​​ർ റാ​​​ണി മ​​​രി​​​യ​​​യു​​​ടെ ജ്ഞാ​​​ന​​​സ്നാ​​​നം അ​​​തേ​​​വ​​​ർ​​​ഷം ഫെ​​​ബ്രു​​​വ​​​രി 15 നു ​​​പു​​​ല്ലു​​​വ​​​ഴി പ​​​ള്ളി​​​യി​​​ലാ​​​യി​​​രു​​​ന്നു. ജ്ഞാ​​​ന​​​സ്നാ​​​ന​​​ത്തി​​​ന്‍റെ വി​​​വ​​​ര​​​ങ്ങ​​​ൾ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ ര​​​ജി​​​സ്റ്റ​​​ർ പ​​​ള്ളി​​​യി​​​ൽ ഭ​​​ദ്ര​​​മാ​​​യി സൂ​​​ക്ഷി​​​ച്ചി​​​ട്ടു​​​ണ്ട്.

റാ​​​ണി മ​​​രി​​​യ​​​യു​​​ടെ ജീ​​​വി​​​ത​​​വ​​​ഴി​​​ക​​​ളെ ആ​​​വി​​​ഷ്ക​​​രി​​​ക്കു​​​ന്ന മ്യൂ​​​സി​​​യം പ​​​ള്ളി​​​യി​​​ലു​​​ണ്ട്. പ​​​ള്ളി​​​യു​​​ടെ സ​​​മീ​​​പ​​​ത്തു​​​ള്ള റാ​​​ണി മ​​​രി​​​യ​​​യു​​​ടെ ജ​​ന്മ​​ഗൃ​​​ഹം കാ​​​ണാ​​​ൻ ഇ​​​ന്നു മു​​​ത​​​ൽ സ​​​ന്ദ​​​ർ​​​ശ​​​ക​​​ർ​​​ക്ക് അ​​​വ​​​സ​​​ര​​​മൊ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്. റാ​​​ണി മ​​​രി​​​യ​​​യു​​​ടെ തി​​​രു​​​ശേ​​​ഷി​​​പ്പു വ​​​ണ​​​ങ്ങാ​​​ൻ പ​​​ള്ളി​​​യി​​​ൽ സൗ​​​ക​​​ര്യ​​​മു​​​ണ്ടാ​​​കും. എം​​​സി റോ​​​ഡി​​​ൽ പെ​​​രു​​​ന്പാ​​​വൂ​​​ർ- മൂ​​​വാ​​​റ്റു​​​പു​​​ഴ റൂ​​​ട്ടി​​​ലാ​​​ണു പു​​​ല്ലു​​​വ​​​ഴി സെ​​​ന്‍റ് തോ​​​മ​​​സ് പ​​​ള്ളി.

ത​​​ന്‍റെ ജ്യേ​​​ഷ്ഠ​​​ത്തി റാ​​​ണി മ​​​രി​​​യ വാ​​​ഴ്ത്ത​​​പ്പെ​​​ട്ട ര​​​ക്ത​​​സാ​​​ക്ഷി​​​യാ​​​യി ഉ​​​യ​​​ർ​​​ത്ത​​​പ്പെ​​​ട്ട നി​​​മി​​​ഷ​​​ങ്ങ​​​ൾ​​​ക്കു സാ​​​ക്ഷ്യം വ​​​ഹി​​​ക്കാ​​​നാ​​​യ​​​ത് അ​​​നു​​​ഗ്ര​​​ഹ​​​മാ​​​ണെ​​​ന്നു റാ​​​ണി മ​​​രി​​​യ​​​യു​​​ടെ സ​​​ഹോ​​​ദ​​​രി സി​​​സ്റ്റ​​​ർ സെ​​​ൽ​​​മി പ​​​റ​​​ഞ്ഞു.

ആ​​​ഘോ​​​ഷ ക​​​മ്മി​​​റ്റി ജ​​​ന​​​റ​​​ൽ ക​​​ണ്‍​വീ​​​ന​​​ർ ജോ​​​സ് കാ​​​വ​​​ന​​​മാ​​​ലി​​​ൽ, കൈ​​​ക്കാ​​​ര​​​ൻ ഷാ​​​ജി റാ​​​ഫേ​​​ൽ, വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ ജോ​​​യി വെ​​​ള്ളാ​​​ഞ്ഞി​​​യി​​​ൽ, ബോ​​​ബി ജോ​​​ർ​​​ജ്, സ്റ്റീ​​​ഫ​​​ൻ വ​​​ട്ടാ​​​ലി​​​ൽ എ​​​ന്നി​​​വ​​​രും പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.


ജു​ഡീ​ഷ​ൽ ക​മ്മീ​ഷ​ൻ റിപ്പോർട്ടിൽ ശശീന്ദ്രനും വിമർശനം
സെക്രട്ടേറിയറ്റിലേക്കു മാ​ധ്യ​മങ്ങളെ അ​ടു​പ്പി​ച്ചില്ല
നേവിയുടെ ആ​ളി​ല്ലാവി​മാ​നം തകർന്നുവീണു
സാധാരണക്കാരുമായി ശാ​സ്ത്രസമൂഹം ബന്ധം പുലർത്തണം: ഉ​പ​രാഷ്‌ട്ര​പ​തി
ദു​ബാ​യി​ൽ പോ​കാ​ൻ ദി​ലീ​പി​ന് അ​നു​മ​തി
അ​തി​ര​പ്പി​ള്ളി പദ്ധതി: സ​മ​വാ​യ​ത്തി​ലൂ​ടെ ന​ട​പ്പാ​ക്കും: എം.​എം. മ​ണി
കേ​ര​ള കോ​ണ്‍​ഗ്ര​സ്-എം സ​മ്മേ​ള​നം ഡി​സം​ബറിൽ കോട്ടയത്ത് ; മുന്നണിബന്ധം ചർച്ചയാകും
ജാ​​​മ്യം റ​​​ദ്ദാ​​​ക്കാ​​​ൻ പ്രോ​​​സി​​​ക്യൂ​​​ഷ​​​ൻ നീ​​ക്കം
ശ​ബ​രി​മ​ല​: ആ​ചാ​ര​ലം​ഘ​നം ന​ട​ന്നി​ട്ടി​ല്ലെന്നു മന്ത്രി കടകംപള്ളി
ലാ​വ്‌ലി​ൻ കേ​സിൽ സി​ബി​ഐ​ നിലപാട് ; ര​ഹ​സ്യ​ധാ​ര​ണ​യെ​ന്ന് എം.​എം.​ ഹ​സ​ൻ
സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ മാ​ധ്യ​മ വി​ല​ക്ക് : ജ​നാധി​പ​ത്യവി​രുദ്ധമെന്നു സു​ധീ​ര​ൻ
ഐ​എ​സ് ബന്ധം: പ്ര​തികൾ വീ​ണ്ടും ക​സ്റ്റ​ഡി​യി​ൽ
എടത്വ കൊലപാതകം: പ്രതിയുടെ പിതാവിനെ അറസ്റ്റ് ചെയ്തു
ഹൊ​സൂ​ർ: ത​ത്സ​മ​യ സം​പ്രേ​ഷ​ണം വെബ്സൈറ്റിൽ
സി​പി​എെ സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് ഇ​ന്ന്
കോ​ഫി ഹൗ​സ് ഭരണം സ​ഹ​ക​ര​ണവേ​ദി​ക്ക്
ഡോ. ​എ.​ബി. മൊ​യ്തീ​ൻ​കു​ട്ടി ന്യൂ​ന​പ​ക്ഷ​ക്ഷേ​മ വ​കു​പ്പ് ഡയറക്‌ടർ
ഗോ​വയിൽ ‘എ​സ്. ദു​ർ​ഗ’ പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ അ​നു​മ​തി
കല്ലാർകുട്ടി ഡാമിലെ ഇൻടേക്ക് ഷട്ടർ പൊട്ടിവീണു
നി​​​രീ​​​ക്ഷ​​​ണ​​​ങ്ങ​​​ൾ​​​ക്ക് ആ​​​ളി​​​ല്ലാവി​​​മാ​​​നം ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത് മൂ​​ന്നി​​ട​​ത്ത്
മാ​ധ്യ​മ​വി​ല​ക്കിനെ വിമർശിച്ച് കാ​നം
മു​ഖ്യ​മ​ന്ത്രിയെ മാറ്റണമെന്ന ഹ​ർ​ജിയിൽ 30നു വാദം
മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി​ക്കെ​തി​രേ പാളയത്തി​ൽ പ​ട
ജി​ഷ​ വ​ധ​ക്കേ​സിൽ അ​ന്തി​മ​വാ​ദം ആ​രം​ഭി​ച്ചു
രാ​​ഷ്‌​​ട്രീ​​​​യ ഉ​​​​ച്ച​​​​താ​​​​ർ ശി​​​​ക്ഷ​​​​ക് അ​​​​ഭി​​​​യാ​​​​ൻ (റൂ​സാ) ഫ​ണ്ട് വി​നി​യോ​ഗം സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ല ഏ​റ്റ​വും പി​ന്നി​ൽ
മെ​ട്രോ സ്റ്റേ​ഷ​നു​ക​ളി​ലെ പാ​ർ​ക്കിം​ഗ് നി​ര​ക്ക് കു​റ​ച്ചു
പ്ര​ഫ. ഗോ​പി​നാ​ഥ് ര​വീ​ന്ദ്ര​ൻ ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല വിസി
ഫ്രാൻസിസ് ആചാര്യ സ്മാരക ചിത്രരചനാമത്സരം
ഐ​ഐ​ഐ​ടി​എം-​കെ​​യ്ക്ക് ഗോ​ള്‍​ഡ​ന്‍ ടി​ക്ക​റ്റ് പു​ര​സ്കാ​രം
ചി​ഫ് സെ​ക്ര​ട്ട​റി​ക്കെ​തി​രാ​യ ഹ​ർ​ജി​യി​ൽ വിധി 28ന്
ഭി​ന്ന​ശേ​ഷി​യു​ള്ള കു​ട്ടി​ക​ൾ​ക്കൊ​പ്പം വി​ശേ​ഷ​ങ്ങ​ൾ പ​ങ്കി​ട്ട് ഉ​പ​രാ​ഷ്‌ട്രപ​തി
പാ​ലാ രൂ​പ​ത​യു​ടെ അ​ജ​പാ​ല​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ്ലാ​ഘ​നീ​യം: ക​ർ​ദി​നാ​ൾ മാർ ക്ലീ​മിസ് കാ​തോ​ലി​ക്കാ​ബാ​വ
മാ​ധ്യ​മ​വിലക്ക് അ​പ​ല​പ​നീ​യം: കെ​യു​ഡ​ബ്ല്യു​ജെ
വാഹനനി​കു​തി വെ​ട്ടി​പ്പ്; ഫഹദ് ഫാസിൽ 17.68 ലക്ഷം രൂപ നികുതിയടച്ചു
മൂന്നാർ ഹർത്താൽ: നാട്ടുകാരും വിനോദസഞ്ചാരികളും വലഞ്ഞു
അയൽസംസ്ഥാനങ്ങളിൽ രജിസ്റ്റർചെയ്ത വാഹനങ്ങൾ പിടിച്ചെടുക്കുന്നു
കച്ചവടക്കാരെ കള്ളക്കേസിൽ കുടുക്കാനുള്ള നീക്കത്തിനെതിരേ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും: ഫ്യൂമ
ല​ഹ​രി വേ​ട്ട; പി​ടി​യി​ലാ​യ അ​ജ​യ് മി​ക​ച്ച നർത്തകൻ
പിണറായി ഏകാധിപതി, സർക്കാരിനു മാധ്യമങ്ങളോട് അസഹിഷ്ണുത: ചെന്നിത്തല
റി​പ്പോ​ർ​ട്ട് എ​ന്താ​യാ​ലും ശ​ശീ​ന്ദ്ര​ൻ ചെ​യ്ത കു​റ്റം ഇ​ല്ലാ​താ​കു​ന്നി​ല്ല: ര​മേ​ശ് ചെ​ന്നി​ത്ത​ല
ക്രി​സ്മ​സ് - പു​തു​വ​ത്സ​ര ബ​മ്പ​ര്‍ ആ​റ് കോ​ടി; ടി​ക്ക​റ്റ് പ്ര​കാ​ശ​നം ഇ​ന്ന്
വിദേശത്ത് ജോലി വാഗ്ദാനംചെയ്ത് കോടികൾ തട്ടിയ സംഘം പിടിയിൽ
ച​ക്കു​ള​ത്തു​കാ​വ് പൊ​ങ്കാ​ല ഡി​സം​ബ​ർ മൂ​ന്നി​ന്
ജ​ലാ​ശ​യ​ങ്ങ​ൾ മാ​ലി​ന്യ​മു​ക്ത​മാ​ക്കാ​ൻ ക​ർ​മപ​ദ്ധ​തി വേ​ണം:​ ഫ്രാ​ൻ​സി​സ് ജോ​ർ​ജ്
ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് ആ​റു മാ​സം​കൂടുമ്പോൾ ഡ്രൈവിംഗ് ടെസ്റ്റിനു നിർദേശം
ട്രെയിലറിനും ടിപ്പറിനും ഇടയിൽ ഞെരുങ്ങി ബൈക്ക് യാത്രികരായ ദന്പതികൾ മരിച്ചു
മലയാളി യുവാവ് ഡ​ൽ​ഹിയിൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു
യുവാക്കൾ കൊല്ലപ്പെട്ട കേസ്: സുഹൃത്തും ബന്ധുവും അ​റ​സ്റ്റി​ൽ
പ​രാ​ഗ്വേ സ്വ​ദേ​ശി കൊക്കെയ്ൻ എത്തിച്ചതു ബ്രസീലിൽനിന്ന്
മേ​യറെ ആ​ക്ര​മി​ച്ച​ കേസ്: ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ൻ പി​ടി​യി​ൽ
സിപിഐ എന്ന വിഴുപ്പു ചുമക്കാനില്ല: മന്ത്രി മണി
ദേവികുളം തഹസീൽദാറെ സ്ഥലംമാറ്റി
എ​ട​ത്വ​യിലെ യുവാക്കളുടെ ദുരൂഹമരണത്തിന്‍റെ ചുരുളഴിഞ്ഞു ; കൂട്ടുപ്രതിയെ കൊലപ്പെടുത്തിയതു തന്ത്രപരമായി
സഹകരണബാങ്ക് ഡിജിറ്റൈസേഷന് 25 കോടി രൂപ
ഒ​​​​​രു​​​​​നാ​​​​​ൾ പു​​​​​ഴ, മ​​​​​റു​​​​​നാ​​​​​ൾ മ​​​​​രു​​​​​ഭൂ​​​​​മി
വെ​ള്ളം കിട്ടിയി​ല്ലെ​ങ്കി​ൽ 23നു ചി​റ്റൂ​രിൽ ഹ​ർ​ത്താ​ൽ
ശബരിമല സന്നിധാനത്ത് എ​സ്ബി​ഐ​ കൗ​ണ്ട​ർ
അഖിലയെ കാ​ണാൻ വ​നി​താ ക​മ്മീ​ഷ​ൻ അധ്യക്ഷയെ അനുവദിച്ചില്ല
ജി​ഷ വ​ധം: അ​ന്തി​മ​വാ​ദം ഇ​ന്നു തു​ട​ങ്ങും
ഉ​പ​രാ​ഷ്‌ട്ര​പ​തി ഇ​ന്നു കൊ​ച്ചി​യി​ൽ
മു​ഖ്യ​മ​ന്ത്രി​സ്ഥാനത്തുനിന്നു പി​ണ​റാ​യി വിജയനെ നീക്കാൻ ഹ​ർ​ജി
സിപിഐ മന്ത്രിയെ ബഹിഷ്കരിച്ച് സിപിഎം നേതൃത്വം
സി​പി​എെ എ​ക്സി​ക്യൂ​ട്ടീ​വ് നാ​ളെ
നിലപാട് തിരുത്തി കെ.​ഇ. ഇ​സ്മ​യി​ൽ
നാലു സി​പി​ഐ മ​ന്ത്രി​മാ​രെ അ​യോ​ഗ്യ​രാ​ക്കാൻ ഹ​ർ​ജി
ഇ​ന്ത്യ​ൻ കോ​ഫി ഹൗസ്: ഫ​ലം പ്രഖ്യാപിക്കാൻ അനുമതി
ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സ്: ദി​ലീ​പ് എട്ടാം പ്രതി
മഴ, മിന്നൽ; നാ​ലു ‌വി​മാ​ന​ങ്ങ​ൾ ​തി​രി​ച്ചു​വി​ട്ടു
ആ​റം​ഗ കു​ടും​ബ​ത്തി​നു നേ​രേ​യു​ള്ള പോ​ലീ​സ് അ​തി​ക്ര​മം അ​ന്വേ​ഷിക്കാൻ ഉത്തരവ്
ത​ല​സ്ഥാ​ന​ത്തെ അക്രമം: പോ​ലീ​സി​നെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി സി​പി​എം
മുഖ്യമന്ത്രി കെഎസ്ആർടിസി ജീവനക്കാരുമായി ചർച്ച നടത്തി
റി​പ്പോ​ർ​ട്ട് ഇ​ന്ന്
ജെ​സി​ബി​യും കാ​റും കൂ​ട്ടി​യി​ടി​ച്ച് പ​ന്പ് ഉട​മ​ മ​രി​ച്ചു
പു​​​തി​​​യ മേ​​​ച്ചി​​​ൽ​​പ്പു​​റ​​​ത്തേ​​ക്കു സ​​​ധൈ​​​ര്യം
ജിൻസിന്‍റെ രക്ഷയ്ക്കു സ്വരൂപിച്ചത് 31 ലക്ഷം
LATEST NEWS
കെ.ഇ.ഇസ്മയിലിനെതിരേ സിപിഐയുടെ നടപടി
ദിലീപിന് ആക്രമിക്കപ്പെട്ട നടിയോട് പകയെന്ന് പോലീസ്
പാർലമെന്‍റ് സമ്മേളനം ഡിസംബർ 15 മുതൽ
ബ്രഹ്മോസ് കുതിപ്പിൽ ഇന്ത്യ; പരീക്ഷണം വിജയം
ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് ഹാർദിക് പട്ടേലിന്‍റെ ആഹ്വാനം

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.