Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to Kerala News |
ശബരിമല നട ഇന്നു തുറക്കും
Wednesday, November 15, 2017 12:40 AM IST
Click here for detailed news of all items Print this Page
ശ​ബ​രി​മ​ല: മ​ണ്ഡ​ല, മ​ക​ര​വി​ള​ക്ക് തീ​ർ​ഥാ​ട​ന​ത്തി​നു തു​ട​ക്കം​കു​റി​ച്ച് ശ​ബ​രി​മ​ല ക്ഷേ​ത്ര​ന​ട ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​നു തു​റ​ക്കും. വൃ​ശ്ചി​ക​പ്പു​ല​രി​യി​ൽ ആ​രം​ഭി​ക്കു​ന്ന മ​ണ്ഡ​ല​വ്ര​താ​രം​ഭ​ത്തി​നു മു​ന്നോ​ടി​യാ​യാ​ണ് ന​ട തു​റ​ക്കു​ന്ന​ത്. ശ​ബ​രി​മ​ല​യി​ൽ മ​ണ്ഡ​ല​കാ​ല​വും തു​ട​ർ​ന്നു മ​ക​ര​വി​ള​ക്ക് മ​ഹോ​ത്സ​വ​വും ഭ​ക്ത​ല​ക്ഷ​ങ്ങ​ളു​ടെ കാ​ത്തി​രി​പ്പി​ന്‍റെ ദി​ന​ങ്ങ​ളാ​ണ്. ദ​ർ​ശ​നം തേ​ടി ശ​ബ​രി​മ​ല​യി​ലേ​ക്കു വ​രു​ന്ന ഭ​ക്ത​രെ​ക്കൊ​ണ്ട് വ​ഴി​ക​ൾ നി​റ​യും.

ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​ന് മേ​ൽ​ശാ​ന്തി ടി.​എം. ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ ന​ന്പൂ​തി​രി ന​ട തു​റ​ന്ന് ദീ​പം തെ​ളി​ക്കും. തു​ട​ർ​ന്ന് പ​തി​നെ​ട്ടാം​പ​ടി ഇ​റ​ങ്ങി ആ​ഴി ക​ത്തി​ച്ച​ശേ​ഷം, പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മേ​ൽ​ശാ​ന്തി​മാ​ർ കൈ​പി​ടി​ച്ച് പ​തി​നെ​ട്ടാം​പ​ടി ക​യ​റും.

ശ​ബ​രി​മ​ല​യി​ലും മാ​ളി​ക​പ്പു​റ​ത്തും പു​തി​യ മേ​ൽ​ശാ​ന്തി​മാ​രു​ടെ സ്ഥാ​നാ​ഭി​ഷേ​കം ഇ​ന്നു രാ​ത്രി​യോ​ടെ ക​ണ്ഠ​ര് മ​ഹേ​ഷ് മോ​ഹ​ന​രു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ക്കും. ശ​ബ​രി​മ​ല ശ്രീ ​അ​യ്യ​പ്പ​സ്വാ​മി ക്ഷേ​ത്രം മേ​ൽ​ശാ​ന്തി​യാ​യി ചാ​ല​ക്കു​ടി കൊ​ട​ക​ര മം​ഗ​ല​ത്ത് അ​ഴ​ക​ത്ത് മ​ന​യി​ൽ എ.​വി. ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ ന​ന്പൂ​തി​രി​യാ​ണ് ചു​മ​ത​ല​യേ​ൽ​ക്കു​ന്ന​ത്. സോ​പാ​ന​ത്തി​ലാ​ണ് സ്ഥാ​നാ​ഭി​ഷേ​ക ച​ട​ങ്ങു​ക​ൾ. പി​ന്നീ​ട് മേ​ൽ​ശാ​ന്തി​യെ ശ്രീ​കോ​വി​ലി​ൽ കൊ​ണ്ടു​പോ​യി മൂ​ല​മ​ന്ത്രം ചെ​വി​യി​ൽ മ​ന്ത്രി​ക്കും. ത​ന്ത്രി‍യാ​ണു മൂ​ല​മ​ന്ത്രം പറഞ്ഞുകൊടുക്കുന്നത്. തു​ട​ർ​ന്ന് മാ​ളി​ക​പ്പു​റം മേ​ൽ​ശാ​ന്തി​യാ​യി കൊ​ല്ലം മൈ​നാ​ഗ​പ്പ​ള്ളി ക​ല്ലേ​ലി​ഭാ​ഗം വ​രി​ക്കം ഇ​ല്ല​ത്ത് അ​നീ​ഷ് ന​ന്പൂ​തി​രി​യു​ടെ അ​ഭി​ഷേ​കം ന​ട​ക്കും.

സ്ഥാ​ന​മൊ​ഴി​യു​ന്ന മേ​ൽ​ശാ​ന്തി ടി.​എം. ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ ന​ന്പൂ​തി​രി ഇ​ന്നു രാ​ത്രി 10ന് ​ന​ട അ​ട​ച്ച് താ​ക്കോ​ൽ ദേ​വ​സ്വം അ​ധി​കൃ​ത​രെ ഏ​ല്പി​ച്ച് ക​ഴി​ഞ്ഞ ഒ​രു​വ​ർ​ഷ​ത്തെ പു​റ​പ്പെ​ടാ​ശാ​ന്തി​യെ​ന്ന നി​യോ​ഗം പൂ​ർ​ത്തി​യാ​ക്കി മ​ല​യി​റ​ങ്ങും.

മ​ണ്ഡ​ല​വ്ര​താ​രം​ഭ​ത്തി​നു തു​ട​ക്കംകു​റി​ച്ച് ശ്രീ ​അ​യ്യ​പ്പ​ക്ഷേ​ത്ര​വും മാ​ളി​ക​പ്പു​റം ക്ഷേ​ത്ര​വും തു​റ​ക്കു​ന്ന​ത് പു​തി​യ മേ​ൽ​ശാ​ന്തി​മാ​രാ​ണ്. ഇ​ന്നുമു​ത​ൽ പ​തി​വു പൂ​ജ​ക​ളും നെ​യ്യ​ഭി​ഷേ​ക​വും ഉ​ണ്ടാ​കും. 41 ദി​വ​സ​ത്തെ പൂ​ജ​ക​ൾ പൂ​ർ​ത്തി​യാ​ക്കി ഡി​സം​ബ​ർ 26നാണ് മ​ണ്ഡ​ല​പൂ​ജ. മ​ണ്ഡ​ല, മ​ക​ര​വി​ള​ക്കു വേ​ള​യി​ലെ തി​ര​ക്ക് ക​ണ​ക്കി​ലെ​ടു​ത്ത് എ​ല്ലാ ​ദി​വ​സ​വും പുല​ർ​ച്ചെ മൂ​ന്നി​നു ന​ട തു​റ​ക്കും. ഉ​ച്ച​പൂ​ജ​യ്ക്കു​ശേ​ഷം ന​ട അ​ട​ച്ച് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നു വീ​ണ്ടും തു​റ​ന്ന് രാ​ത്രി 11ന് ​ഹ​രി​വ​രാ​സ​നം പാ​ടി ന​ട അ​ട​യ്ക്കും.


ഡി​സം​ബ​ർ 30ന് ​വൈ​കു​ന്നേ​രം മ​ക​ര​വി​ള​ക്ക് ഉ​ത്സ​വ​ത്തി​നാ​യി ക്ഷേ​ത്ര​ന​ട വീ​ണ്ടും തു​റ​ക്കും. ജ​നു​വ​രി 14നാ​ണ് ശ​ബ​രി​മ​ല മ​ക​ര​വി​ള​ക്ക്. തു​ട​ർ​ന്ന് ആ​റു​ദി​വ​സം കൂ​ടി ന​ട തു​റ​ന്നി​രു​ന്ന​ശേ​ഷം ജ​നു​വ​രി 20നു ​രാ​വി​ലെ ഏ​ഴി​ന് ന​ട അ​ട​യ്ക്കു​ന്ന​തോ​ടെ ര​ണ്ടു​മാ​സ​ത്തെ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​ത്തി​നു പ​രി​സ​മാ​പ്തി​യാ​കും.തീ​ർ​ഥാ​ട​ന​കാ​ല മു​ന്നൊ​രു​ക്ക​ങ്ങ​ൾ ദേ​വ​സ്വം ബോ​ർ​ഡും വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളും പൂ​ർ​ത്തീ​ക​രി​ച്ചു.

പ്ര​സാ​ദ​വി​ത​ര​ണം കു​റ്റ​മ​റ്റ​താ​ക്കാ​ൻ ക്ര​മീ​ക​ര​ണ​ങ്ങ​ളാ​യി. 25 ല​ക്ഷം അ​ര​വ​ണ നി​റ​ച്ച ടി​ന്നു​ക​ളും 2.5 ല​ക്ഷം അ​പ്പം പാ​യ്ക്ക​റ്റു​ക​ളും ക​രു​ത​ൽ ശേ​ഖ​ര​മാ​യു​ണ്ട്. പോ​ലീ​സി​ന്‍റെ ആ​ദ്യ​ഘ​ട്ട സേ​ന ചു​മ​ത​ല​യേ​റ്റു.

കേ​ര​ള പോ​ലീ​സി​ലെ 1400 അം​ഗ സേ​ന സ​ന്നി​ധാ​ന​ത്തും പ​ന്പ​യി​ലും നി​ല​യു​റ​പ്പി​ച്ചു​ക​ഴി​ഞ്ഞു. കൂ​ടാ​തെ കേ​ന്ദ്ര​സേ​ന​യും ശ​ബ​രി​മ​ല​യി​ലെ​ത്തി​യി​ട്ടു​ണ്ട്. പോ​ലീ​സ് ചീ​ഫ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ എ​ഡി​ജി​പി പി. ​സു​രേ​ഷ്കു​മാ​ർ ശ​ബ​രി​മ​ല​യി​ലെ​ത്തി ക്ര​മീ​ക​ര​ണ​ങ്ങ​ൾ വി​ല​യി​രു​ത്തി.

മ​ക​ര​വി​ള​ക്ക് തീ​ർ​ഥാ​ട​നം ക​ഴി​യു​ന്ന​തു​വ​രെ ആ​റു ഘ​ട്ട​ങ്ങ​ളാ​യി തി​രി​ച്ചാ​ണ് പോ​ലീ​സി​ന്‍റെ ക്ര​മീ​ക​ര​ണം. ഓ​രോ ഘ​ട്ട​ത്തി​ലും പ​ന്പ​യി​ലും സ​ന്നി​ധാ​ന​ത്തും ഓ​രോ സ്പെ​ഷ​ൽ ഓ​ഫീ​സ​ർ​മാ​രു​ണ്ടാ​കും. കെ​എ​സ്ആ​ർ​ടി​സി സ്പെ​ഷ​ൽ സ​ർ​വീ​സു​ക​ൾ ഇ​ന്നാ​രം​ഭി​ക്കും. പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, കൊ​ട്ടാ​ര​ക്ക​ര, ചെ​ങ്ങ​ന്നൂ​ർ ഡി​പ്പോ​ക​ളി​ൽ​നി​ന്നാ​ണ് കൂ​ടു​ത​ൽ പ​ന്പ സ​ർ​വീ​സു​ക​ൾ. പ​ന്പ നി​ല​യ്ക്ക​ൽ ചെ​യി​ൻ സ​ർ​വീ​സി​നു ബ​സു​ക​ളെ​ത്തി​ച്ചു.


ജു​ഡീ​ഷ​ൽ ക​മ്മീ​ഷ​ൻ റിപ്പോർട്ടിൽ ശശീന്ദ്രനും വിമർശനം
സെക്രട്ടേറിയറ്റിലേക്കു മാ​ധ്യ​മങ്ങളെ അ​ടു​പ്പി​ച്ചില്ല
നേവിയുടെ ആ​ളി​ല്ലാവി​മാ​നം തകർന്നുവീണു
സാധാരണക്കാരുമായി ശാ​സ്ത്രസമൂഹം ബന്ധം പുലർത്തണം: ഉ​പ​രാഷ്‌ട്ര​പ​തി
ദു​ബാ​യി​ൽ പോ​കാ​ൻ ദി​ലീ​പി​ന് അ​നു​മ​തി
അ​തി​ര​പ്പി​ള്ളി പദ്ധതി: സ​മ​വാ​യ​ത്തി​ലൂ​ടെ ന​ട​പ്പാ​ക്കും: എം.​എം. മ​ണി
കേ​ര​ള കോ​ണ്‍​ഗ്ര​സ്-എം സ​മ്മേ​ള​നം ഡി​സം​ബറിൽ കോട്ടയത്ത് ; മുന്നണിബന്ധം ചർച്ചയാകും
ജാ​​​മ്യം റ​​​ദ്ദാ​​​ക്കാ​​​ൻ പ്രോ​​​സി​​​ക്യൂ​​​ഷ​​​ൻ നീ​​ക്കം
ശ​ബ​രി​മ​ല​: ആ​ചാ​ര​ലം​ഘ​നം ന​ട​ന്നി​ട്ടി​ല്ലെന്നു മന്ത്രി കടകംപള്ളി
ലാ​വ്‌ലി​ൻ കേ​സിൽ സി​ബി​ഐ​ നിലപാട് ; ര​ഹ​സ്യ​ധാ​ര​ണ​യെ​ന്ന് എം.​എം.​ ഹ​സ​ൻ
സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ മാ​ധ്യ​മ വി​ല​ക്ക് : ജ​നാധി​പ​ത്യവി​രുദ്ധമെന്നു സു​ധീ​ര​ൻ
ഐ​എ​സ് ബന്ധം: പ്ര​തികൾ വീ​ണ്ടും ക​സ്റ്റ​ഡി​യി​ൽ
എടത്വ കൊലപാതകം: പ്രതിയുടെ പിതാവിനെ അറസ്റ്റ് ചെയ്തു
ഹൊ​സൂ​ർ: ത​ത്സ​മ​യ സം​പ്രേ​ഷ​ണം വെബ്സൈറ്റിൽ
സി​പി​എെ സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് ഇ​ന്ന്
കോ​ഫി ഹൗ​സ് ഭരണം സ​ഹ​ക​ര​ണവേ​ദി​ക്ക്
ഡോ. ​എ.​ബി. മൊ​യ്തീ​ൻ​കു​ട്ടി ന്യൂ​ന​പ​ക്ഷ​ക്ഷേ​മ വ​കു​പ്പ് ഡയറക്‌ടർ
ഗോ​വയിൽ ‘എ​സ്. ദു​ർ​ഗ’ പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ അ​നു​മ​തി
കല്ലാർകുട്ടി ഡാമിലെ ഇൻടേക്ക് ഷട്ടർ പൊട്ടിവീണു
നി​​​രീ​​​ക്ഷ​​​ണ​​​ങ്ങ​​​ൾ​​​ക്ക് ആ​​​ളി​​​ല്ലാവി​​​മാ​​​നം ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത് മൂ​​ന്നി​​ട​​ത്ത്
മാ​ധ്യ​മ​വി​ല​ക്കിനെ വിമർശിച്ച് കാ​നം
മു​ഖ്യ​മ​ന്ത്രിയെ മാറ്റണമെന്ന ഹ​ർ​ജിയിൽ 30നു വാദം
മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി​ക്കെ​തി​രേ പാളയത്തി​ൽ പ​ട
ജി​ഷ​ വ​ധ​ക്കേ​സിൽ അ​ന്തി​മ​വാ​ദം ആ​രം​ഭി​ച്ചു
രാ​​ഷ്‌​​ട്രീ​​​​യ ഉ​​​​ച്ച​​​​താ​​​​ർ ശി​​​​ക്ഷ​​​​ക് അ​​​​ഭി​​​​യാ​​​​ൻ (റൂ​സാ) ഫ​ണ്ട് വി​നി​യോ​ഗം സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ല ഏ​റ്റ​വും പി​ന്നി​ൽ
മെ​ട്രോ സ്റ്റേ​ഷ​നു​ക​ളി​ലെ പാ​ർ​ക്കിം​ഗ് നി​ര​ക്ക് കു​റ​ച്ചു
പ്ര​ഫ. ഗോ​പി​നാ​ഥ് ര​വീ​ന്ദ്ര​ൻ ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല വിസി
ഫ്രാൻസിസ് ആചാര്യ സ്മാരക ചിത്രരചനാമത്സരം
ഐ​ഐ​ഐ​ടി​എം-​കെ​​യ്ക്ക് ഗോ​ള്‍​ഡ​ന്‍ ടി​ക്ക​റ്റ് പു​ര​സ്കാ​രം
ചി​ഫ് സെ​ക്ര​ട്ട​റി​ക്കെ​തി​രാ​യ ഹ​ർ​ജി​യി​ൽ വിധി 28ന്
ഭി​ന്ന​ശേ​ഷി​യു​ള്ള കു​ട്ടി​ക​ൾ​ക്കൊ​പ്പം വി​ശേ​ഷ​ങ്ങ​ൾ പ​ങ്കി​ട്ട് ഉ​പ​രാ​ഷ്‌ട്രപ​തി
പാ​ലാ രൂ​പ​ത​യു​ടെ അ​ജ​പാ​ല​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ്ലാ​ഘ​നീ​യം: ക​ർ​ദി​നാ​ൾ മാർ ക്ലീ​മിസ് കാ​തോ​ലി​ക്കാ​ബാ​വ
മാ​ധ്യ​മ​വിലക്ക് അ​പ​ല​പ​നീ​യം: കെ​യു​ഡ​ബ്ല്യു​ജെ
വാഹനനി​കു​തി വെ​ട്ടി​പ്പ്; ഫഹദ് ഫാസിൽ 17.68 ലക്ഷം രൂപ നികുതിയടച്ചു
മൂന്നാർ ഹർത്താൽ: നാട്ടുകാരും വിനോദസഞ്ചാരികളും വലഞ്ഞു
അയൽസംസ്ഥാനങ്ങളിൽ രജിസ്റ്റർചെയ്ത വാഹനങ്ങൾ പിടിച്ചെടുക്കുന്നു
കച്ചവടക്കാരെ കള്ളക്കേസിൽ കുടുക്കാനുള്ള നീക്കത്തിനെതിരേ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും: ഫ്യൂമ
ല​ഹ​രി വേ​ട്ട; പി​ടി​യി​ലാ​യ അ​ജ​യ് മി​ക​ച്ച നർത്തകൻ
പിണറായി ഏകാധിപതി, സർക്കാരിനു മാധ്യമങ്ങളോട് അസഹിഷ്ണുത: ചെന്നിത്തല
റി​പ്പോ​ർ​ട്ട് എ​ന്താ​യാ​ലും ശ​ശീ​ന്ദ്ര​ൻ ചെ​യ്ത കു​റ്റം ഇ​ല്ലാ​താ​കു​ന്നി​ല്ല: ര​മേ​ശ് ചെ​ന്നി​ത്ത​ല
ക്രി​സ്മ​സ് - പു​തു​വ​ത്സ​ര ബ​മ്പ​ര്‍ ആ​റ് കോ​ടി; ടി​ക്ക​റ്റ് പ്ര​കാ​ശ​നം ഇ​ന്ന്
വിദേശത്ത് ജോലി വാഗ്ദാനംചെയ്ത് കോടികൾ തട്ടിയ സംഘം പിടിയിൽ
ച​ക്കു​ള​ത്തു​കാ​വ് പൊ​ങ്കാ​ല ഡി​സം​ബ​ർ മൂ​ന്നി​ന്
ജ​ലാ​ശ​യ​ങ്ങ​ൾ മാ​ലി​ന്യ​മു​ക്ത​മാ​ക്കാ​ൻ ക​ർ​മപ​ദ്ധ​തി വേ​ണം:​ ഫ്രാ​ൻ​സി​സ് ജോ​ർ​ജ്
ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് ആ​റു മാ​സം​കൂടുമ്പോൾ ഡ്രൈവിംഗ് ടെസ്റ്റിനു നിർദേശം
ട്രെയിലറിനും ടിപ്പറിനും ഇടയിൽ ഞെരുങ്ങി ബൈക്ക് യാത്രികരായ ദന്പതികൾ മരിച്ചു
മലയാളി യുവാവ് ഡ​ൽ​ഹിയിൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു
യുവാക്കൾ കൊല്ലപ്പെട്ട കേസ്: സുഹൃത്തും ബന്ധുവും അ​റ​സ്റ്റി​ൽ
പ​രാ​ഗ്വേ സ്വ​ദേ​ശി കൊക്കെയ്ൻ എത്തിച്ചതു ബ്രസീലിൽനിന്ന്
മേ​യറെ ആ​ക്ര​മി​ച്ച​ കേസ്: ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ൻ പി​ടി​യി​ൽ
സിപിഐ എന്ന വിഴുപ്പു ചുമക്കാനില്ല: മന്ത്രി മണി
ദേവികുളം തഹസീൽദാറെ സ്ഥലംമാറ്റി
എ​ട​ത്വ​യിലെ യുവാക്കളുടെ ദുരൂഹമരണത്തിന്‍റെ ചുരുളഴിഞ്ഞു ; കൂട്ടുപ്രതിയെ കൊലപ്പെടുത്തിയതു തന്ത്രപരമായി
സഹകരണബാങ്ക് ഡിജിറ്റൈസേഷന് 25 കോടി രൂപ
ഒ​​​​​രു​​​​​നാ​​​​​ൾ പു​​​​​ഴ, മ​​​​​റു​​​​​നാ​​​​​ൾ മ​​​​​രു​​​​​ഭൂ​​​​​മി
വെ​ള്ളം കിട്ടിയി​ല്ലെ​ങ്കി​ൽ 23നു ചി​റ്റൂ​രിൽ ഹ​ർ​ത്താ​ൽ
ശബരിമല സന്നിധാനത്ത് എ​സ്ബി​ഐ​ കൗ​ണ്ട​ർ
അഖിലയെ കാ​ണാൻ വ​നി​താ ക​മ്മീ​ഷ​ൻ അധ്യക്ഷയെ അനുവദിച്ചില്ല
ജി​ഷ വ​ധം: അ​ന്തി​മ​വാ​ദം ഇ​ന്നു തു​ട​ങ്ങും
ഉ​പ​രാ​ഷ്‌ട്ര​പ​തി ഇ​ന്നു കൊ​ച്ചി​യി​ൽ
മു​ഖ്യ​മ​ന്ത്രി​സ്ഥാനത്തുനിന്നു പി​ണ​റാ​യി വിജയനെ നീക്കാൻ ഹ​ർ​ജി
സിപിഐ മന്ത്രിയെ ബഹിഷ്കരിച്ച് സിപിഎം നേതൃത്വം
സി​പി​എെ എ​ക്സി​ക്യൂ​ട്ടീ​വ് നാ​ളെ
നിലപാട് തിരുത്തി കെ.​ഇ. ഇ​സ്മ​യി​ൽ
നാലു സി​പി​ഐ മ​ന്ത്രി​മാ​രെ അ​യോ​ഗ്യ​രാ​ക്കാൻ ഹ​ർ​ജി
ഇ​ന്ത്യ​ൻ കോ​ഫി ഹൗസ്: ഫ​ലം പ്രഖ്യാപിക്കാൻ അനുമതി
ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സ്: ദി​ലീ​പ് എട്ടാം പ്രതി
മഴ, മിന്നൽ; നാ​ലു ‌വി​മാ​ന​ങ്ങ​ൾ ​തി​രി​ച്ചു​വി​ട്ടു
ആ​റം​ഗ കു​ടും​ബ​ത്തി​നു നേ​രേ​യു​ള്ള പോ​ലീ​സ് അ​തി​ക്ര​മം അ​ന്വേ​ഷിക്കാൻ ഉത്തരവ്
ത​ല​സ്ഥാ​ന​ത്തെ അക്രമം: പോ​ലീ​സി​നെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി സി​പി​എം
മുഖ്യമന്ത്രി കെഎസ്ആർടിസി ജീവനക്കാരുമായി ചർച്ച നടത്തി
റി​പ്പോ​ർ​ട്ട് ഇ​ന്ന്
ജെ​സി​ബി​യും കാ​റും കൂ​ട്ടി​യി​ടി​ച്ച് പ​ന്പ് ഉട​മ​ മ​രി​ച്ചു
പു​​​തി​​​യ മേ​​​ച്ചി​​​ൽ​​പ്പു​​റ​​​ത്തേ​​ക്കു സ​​​ധൈ​​​ര്യം
ജിൻസിന്‍റെ രക്ഷയ്ക്കു സ്വരൂപിച്ചത് 31 ലക്ഷം
LATEST NEWS
കെ.ഇ.ഇസ്മയിലിനെതിരേ സിപിഐയുടെ നടപടി
ദിലീപിന് ആക്രമിക്കപ്പെട്ട നടിയോട് പകയെന്ന് പോലീസ്
പാർലമെന്‍റ് സമ്മേളനം ഡിസംബർ 15 മുതൽ
ബ്രഹ്മോസ് കുതിപ്പിൽ ഇന്ത്യ; പരീക്ഷണം വിജയം
ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് ഹാർദിക് പട്ടേലിന്‍റെ ആഹ്വാനം

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.