സം​വ​ര​ണം ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള തീ​രു​മാ​നം സ്വാ​ഗ​താ​ർ​ഹമെന്നു ജോ​സ് കെ. ​മാ​ണി
സം​വ​ര​ണം ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള തീ​രു​മാ​നം  സ്വാ​ഗ​താ​ർ​ഹമെന്നു  ജോ​സ് കെ. ​മാ​ണി
Thursday, November 16, 2017 12:51 PM IST
കോ​​ട്ട​​യം: അ​​ഞ്ചു ദേ​​വ​​സ്വം ബോ​​ർ​​ഡു​​ക​​ളി​​ലും ദേ​​വ​​സ്വം റി​​ക്രൂ​​ട്ട് ബോ​​ർ​​ഡ് മു​​ഖാ​​ന്ത​​രം ന​​ട​​ത്തു​​ന്ന നി​​യ​​മ​​ന​​ങ്ങ​​ളി​​ലും മു​​ന്നോ​​ക്ക സ​​മു​​ദാ​​യ​​ങ്ങ​​ളി​​ലെ സാ​​ന്പ​​ത്തി​​ക​​മാ​​യി പി​​ന്നോ​​ക്കം നി​​ൽ​​ക്കു​​ന്ന​​വ​​ർ​​ക്ക് 10 ശ​​ത​​മാ​​നം സം​​വ​​ര​​ണം ഏ​​ർ​​പ്പെ​​ടു​​ത്താ​​നു​​ള്ള മ​​ന്ത്രി​​സ​​ഭാ തീ​​രു​​മാ​​നം സ്വാ​​ഗ​​താ​​ർ​​ഹ​​മാ​​ണെ​​ന്ന് കേ​​ര​​ളാ കോ​​ണ്‍​ഗ്ര​​സ് എം ​​വൈ​​സ് ചെ​​യ​​ർ​​മാ​​ൻ ജോ​​സ് കെ. ​​മാ​​ണി എം​​പി.


സം​​സ്ഥാ​​ന​​ത്തെ മ​​റ്റു മേ​​ഖ​​ല​​ക​​ളി​​ലും സാ​​ന്പ​​ത്തി​​ക സം​​വ​​ര​​ണം ഏ​​ർ​​പ്പെ​​ടു​​ത്ത​​ണം. മു​​ന്നോ​​ക്ക സ​​മു​​ദാ​​യ​​ങ്ങ​​ളി​​ൽ സാ​​ന്പ​​ത്തി​​ക​​മാ​​യി പി​​ന്നോ​​ക്കം നി​​ൽ​​ക്കു​​ന്ന​​വ​​ർ​​ക്ക് സാ​​ന്പ​​ത്തി​​ക സം​​വ​​ര​​ണ​​മെ​​ന്ന​​ത് കേ​​ര​​ളാ കോ​​ണ്‍​ഗ്ര​​സ് വ​​ർ​​ഷ​​ങ്ങ​​ൾ​​ക്ക് മു​​ന്പ് മു​​ന്നോ​​ട്ടു​​വ​​ച്ച ആ​​ശ​​യ​​മാ​​ണ്. ന​​ട​​പ​​ടി​​യെ​​ടു​​ത്ത മ​​ന്ത്രി​​സ​​ഭ​​യെ അ​​നു​​മോ​​ദി​​ക്കു​​ന്ന​​താ​​യും എം​​പി പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.