ശബരിമല തീർഥാടനം: പ്രത്യേക ട്രെയിനുകൾ അനുവദിച്ചു
ശബരിമല  തീർഥാടനം: പ്രത്യേക ട്രെയിനുകൾ അനുവദിച്ചു
Thursday, November 16, 2017 12:51 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ശ​​ബ​​രി​​മ​​ല തീ​​ർ​​ഥാ​​ട​​ന​​കാ​​ല​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ചു​​ള്ള തി​​ര​​ക്കു​​ക​​ൾ പ​​രി​​ഗ​​ണി​​ച്ച് ഡി​​സം​​ബ​​ർ, ജ​​നു​​വ​​രി മാ​​സ​​ങ്ങ​​ളി​​ൽ പ്ര​​ത്യേ​​ക ട്രെ​​യി​​നു​​ക​​ൾ അ​​നു​​വ​​ദി​​ച്ച​​താ​​യി സ​​തേ​​ണ്‍ റെ​​യി​​ൽ​​വേ അ​​റി​​യി​​ച്ചു.

കൊ​​ല്ലം-​​ഹൈ​​ദ​​രാ​​ബാ​​ദ് പ്ര​​ത്യേ​​ക ട്രെ​​യി​​ൻ (കാ​​ട്പാ​​ടി, റെ​​നി​​ഗു​​ണ്ട, വി​​ജ​​യ​​വാ​​ഡ, കാ​​സി​​പ്പേ​​ട്ട് വ​​ഴി) കൊ​​ല്ല​​ത്ത് നി​​ന്ന് (ന​​മ്പ​​ർ- 07110) ഡി​​സം​​ബ​​ർ എ​​ട്ട്, 15, 24, ജ​​നു​​വ​​രി ര​​ണ്ട്, അ​​ഞ്ച്, ഏ​​ഴ്, ഒ​​ൻ​​പ​​ത്, 11, 13, 15 തി​​യ​​തി​​ക​​ളി​​ൽ സ​​ർ​​വീ​​സ് ന​​ട​​ത്തും. രാ​​വി​​ലെ 2.15ന് ​​കൊ​​ല്ല​​ത്തു​​നി​​ന്നു പു​​റ​​പ്പെ​​ടു​​ന്ന ട്രെ​​യി​​ൻ അ​​ടു​​ത്ത ദി​​വ​​സം രാ​​വി​​ലെ 10.30ന് ​​ഹൈ​​ദ​​രാ​​ബാ​​ദി​​ലെ​​ത്തും. അ​​വി​​ടെ നി​​ന്ന് (ട്രെ​​യി​​ൻ ന​​മ്പ​​ർ- 07109) കൊ​​ല്ല​​ത്തേ​​ക്ക് ഡി​​സം​​ബ​​ർ 11, 15, 23, 31, ജ​​നു​​വ​​രി മൂ​​ന്ന്, അ​​ഞ്ച്, ഏ​​ഴ്, ഒ​​ൻ​​പ​​ത്, 11, 13 തി​​യ​​തി​​ക​​ളി​​ൽ സ​​ർ​​വീ​​സ് ന​​ട​​ത്തും. ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 3.55ന് ​​പു​​റ​​പ്പെ​​ടു​​ന്ന ട്രെ​​യി​​ൻ പി​​റ്റേ​​ദി​​വ​​സം രാ​​ത്രി 11.10ന് ​​കൊ​​ല്ല​​ത്തെ​​ത്തും. കാ​​യം​​കു​​ളം, ചെ​​ങ്ങ​​ന്നൂ​​ർ, തി​​രു​​വ​​ല്ല, കോ​​ട്ട​​യം, എ​​റ​​ണാ​​കു​​ളം ടൗ​​ണ്‍, ആ​​ലു​​വ, തൃ​​ശൂ​​ർ, പാ​​ല​​ക്കാ​​ട് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ സ്റ്റോ​​പ്പു​​ണ്ട്.

കൊ​​ല്ലം-​​ഹൈ​​ദ​​രാ​​ബാ​​ദ് (കാ​​ട്പാ​​ടി, റെ​​നി​​ഗു​​ണ്ട, ഗു​​ണ്ട​​ക്ക​​ൽ, റാ​​യി​​ച്ചൂ​​ർ വ​​ഴി) പ്ര​​ത്യേ​​ക ട്രെ​​യി​​ൻ കൊ​​ല്ല​​ത്ത് നി​​ന്ന് (ട്രെ​​യി​​ൻ ന​​മ്പ​​ർ- 07142) ഡി​​സം​​ബ​​ർ 18, 21, 26 ജ​​നു​​വ​​രി ആ​​റ്, എ​​ട്ട്, 10, 12, 14, 16, 17 എ​​ന്നീ തി​​യ​​തി​​ക​​ളി​​ൽ സ​​ർ​​വീ​​സ് ന​​ട​​ത്തും. കൊ​​ല്ല​​ത്തു​​നി​​ന്നു രാ​​വി​​ലെ 2.15ന് ​​പു​​റ​​പ്പെ​​ടു​​ന്ന ട്രെ​​യി​​ൻ പി​​റ്റേ​​ന്ന് രാ​​വി​​ലെ 8.30ന് ​​ഹൈ​​ദ​​രാ​​ബാ​​ദി​​ലെ​​ത്തും. അ​​വി​​ടെ നി​​ന്ന് (ട്രെ​​യി​​ൻ ന​​മ്പ​​ർ 07141) ഡി​​സം​​ബ​​ർ 16, 19, 24 ജ​​നു​​വ​​രി നാ​​ല്, ആ​​റ്, എ​​ട്ട്, 10, 12, 14, 16, 17 തി​​യ​​തി​​ക​​ളി​​ൽ സ​​ർ​​വീ​​സ് ന​​ട​​ത്തും. ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 4.15ന് ​​ഹൈ​​ദ​​രാ​​ബാ​​ദി​​ൽ നി​​ന്ന് പു​​റ​​പ്പെ​​ടു​​ന്ന ട്രെ​​യി​​ൻ പി​​റ്റേ​​ന്ന് രാ​​ത്രി 11.10ന് ​​കൊ​​ല്ല​​ത്തെ​​ത്തും. കാ​​യം​​കു​​ളം, ചെ​​ങ്ങ​​ന്നൂ​​ർ, തി​​രു​​വ​​ല്ല, കോ​​ട്ട​​യം, എ​​റ​​ണാ​​കു​​ളം ടൗ​​ണ്‍, ആ​​ലു​​വ, തൃ​​ശൂ​​ർ, പാ​​ല​​ക്കാ​​ട് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ സ്റ്റോ​​പ്പു​​ണ്ടാ​​കും.

കൊ​​ല്ലം- ഹൈ​​ദ​​രാ​​ബാ​​ദ് പ്ര​​ത്യേ​​ക ട്രെ​​യി​​ൻ (കാ​​ട്പാ​​ടി, റെ​​നി​​ഗു​​ണ്ട, ഗു​​ഡൂ​​ർ, ഗു​​ണ്ടൂ​​ർ വ​​ഴി) കൊ​​ല്ല​​ത്തു നി​​ന്ന് (ട്രെ​​യി​​ൻ ന​​മ്പ​​ർ - 07134) ഡി​​സം​​ബ​​ർ 14, 22, 31, ജ​​നു​​വ​​രി ഒ​​ന്ന്, നാ​​ല്, 18 തി​​യ​​തി​​ക​​ളി​​ൽ പു​​റ​​പ്പെ​​ടും. പു​​ല​​ർ​​ച്ചെ 2.15ന് ​​യാ​​ത്ര​​തി​​രി​​ക്കു​​ന്ന ട്രെ​​യി​​ൻ പി​​റ്റേ​​ന്ന് രാ​​വി​​ലെ 10.30ന് ​​ഹൈ​​ദ​​രാ​​ബാ​​ദി​​ലെ​​ത്തും. ഹൈ​​ദ​​രാ​​ബാ​​ദി​​ൽ നി​​ന്ന് (ട്രെ​​യി​​ൻ ന​​ന്പ​​ർ- 07133) ഡി​​സം​​ബ​​ർ 12, 20, 30, ജ​​നു​​വ​​രി ര​​ണ്ട്, 16 തി​​യ​​തി​​ക​​ളി​​ൽ ഉ​​ച്ച​​യ്ക്ക് 3.30ന് ​​യാ​​ത്ര​​തി​​രി​​ക്കു​​ന്ന ട്രെ​​യി​​ൻ പി​​റ്റേ​​ന്ന് രാ​​ത്രി 11.10ന് ​​കൊ​​ല്ല​​ത്തെ​​ത്തും. കാ​​യം​​കു​​ളം, ചെ​​ങ്ങ​​ന്നൂ​​ർ, തി​​രു​​വ​​ല്ല, കോ​​ട്ട​​യം, എ​​റ​​ണാ​​കു​​ളം ടൗ​​ണ്‍, ആ​​ലു​​വ, തൃ​​ശൂ​​ർ, പാ​​ല​​ക്കാ​​ട് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ സ്റ്റോ​​പ്പു​​ണ്ടാ​​കും.

കൊ​​ല്ലം-​​നി​​സാ​​മാ​​ബാ​​ദ് (കാ​​ട്പാ​​ടി, റെ​​നി​​ഗു​​ണ്ട, ഗൂ​​ട്ടി, ക​​ച്ചെ​​ഗു​​ഡ വ​​ഴി) പ്ര​​ത്യേ​​ക ട്രെ​​യി​​ൻ കൊ​​ല്ല​​ത്തു നി​​ന്ന് (ന​​ന്പ​​ർ 07614) ഡി​​സം​​ബ​​ർ 13, 17, 25 തി​​യ​​തി​​ക​​ളി​​ൽ പു​​ല​​ർ​​ച്ചെ 2.15ന് ​​പു​​റ​​പ്പെ​​ട്ട് പി​​റ്റേ​​ന്ന് ഉ​​ച്ച​​യ്ക്ക് 1.15ന് ​​നി​​സാ​​മാ​​ബാ​​ദി​​ലെ​​ത്തും. അ​​വി​​ടെ​​നി​​ന്ന് (ന​​ന്പ​​ർ- 07613) ഡി​​സം​​ബ​​ർ 6, 13, 22 തി​​യ​​തി​​ക​​ളി​​ൽ ട്രെ​​യി​​നു​​ണ്ടാ​​കും. ഉ​​ച്ച​​യ്ക്ക് 12.10ന് ​​പു​​റ​​പ്പെ​​ടു​​ന്ന ട്രെ​​യി​​ൻ പി​​റ്റേ​​ന്ന് രാ​​ത്രി 11.10ന് ​​കൊ​​ല്ല​​ത്തെ​​ത്തും. കാ​​യം​​കു​​ളം, ചെ​​ങ്ങ​​ന്നൂ​​ർ, തി​​രു​​വ​​ല്ല, കോ​​ട്ട​​യം, എ​​റ​​ണാ​​കു​​ളം ടൗ​​ണ്‍, ആ​​ലു​​വ, തൃ​​ശൂ​​ർ, പാ​​ല​​ക്കാ​​ട് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ സ്റ്റോ​​പ്പു​​ണ്ടാ​​കും.

കൊ​​ല്ലം-​​ക​​ച്ചെ​​ഗു​​ഡ (കാ​​ട്പാ​​ടി, റെ​​നി​​ഗു​​ണ്ട, ഗൂ​​ഡൂ​​ർ, വി​​ജ​​യ​​വാ​​ഡ) പ്ര​​ത്യേ​​ക ട്രെ​​യി​​ൻ ന​​ന്പ​​ർ 07612)- ജ​​നു​​വ​​രി മൂ​​ന്നി​​ന് പു​​ല​​ർ​​ച്ചെ 2.15ന് ​​പു​​റ​​പ്പെ​​ട്ട് ( പി​​റ്റേ​​ന്ന് രാ​​വി​​ലെ 10.15ന് ​​ക​​ച്ചെ​​ഗു​​ഡ​​യി​​ലെ​​ത്തും. ക​​ച്ചെ​​ഗു​​ഡ​​യി​​ൽ നി​​ന്ന് ജ​​നു​​വ​​രി ഒ​​ന്നി​​ന് ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 3.40ന് ​​പു​​റ​​പ്പെ​​ടു​​ന്ന ട്രെ​​യി​​ൻ (ന​​ന്പ​​ർ- 07611) പി​​റ്റേ​​ന്ന് രാ​​ത്രി 11.10ന് ​​കൊ​​ല്ല​​ത്ത് എ​​ത്തും. കാ​​യം​​കു​​ളം, ചെ​​ങ്ങ​​ന്നൂ​​ർ, തി​​രു​​വ​​ല്ല, കോ​​ട്ട​​യം, എ​​റ​​ണാ​​കു​​ളം ടൗ​​ണ്‍, ആ​​ലു​​വ, തൃ​​ശൂ​​ർ, പാ​​ല​​ക്കാ​​ട് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ സ്റ്റോ​​പ്പ് അ​​നു​​വ​​ദി​​ച്ചി​​ട്ടു​​ണ്ട്.

കൊ​​ല്ലം- കാ​​ക്കി​​ന​​ട ടൗ​​ണ്‍ (കാ​​ട്പാ​​ടി, റെ​​നി​​ഗു​​ണ്ട, ഗു​​ഡൂ​​ർ, വി​​ജ​​യ​​വാ​​ഡ വ​​ഴി) പ്ര​​ത്യേ​​ക ട്രെ​​യി​​ൻ (ന​​ന്പ​​ർ 07212) കൊ​​ല്ല​​ത്തു നി​​ന്ന് ഡി​​സം​​ബ​​ർ 14, 16, 19, 20, 22, 23, 25, 26, 30, ജ​​നു​​വ​​രി മൂ​​ന്ന്, അ​​ഞ്ച്, ആ​​റ്, എ​​ട്ട്, ഒ​​ൻ​​പ​​ത്, 12, 13, 15, 16 തി​​യ​​തി​​ക​​ളി​​ൽ സ​​ർ​​വീ​​സ് ന​​ട​​ത്തും. രാ​​വി​​ലെ 9.30ന് ​​പു​​റ​​പ്പെ​​ടു​​ന്ന ട്രെ​​യി​​ൻ പി​​റ്റേ​​ന്ന് ഉ​​ച്ച​​യ്ക്ക് 1.30ന് ​​കാ​​ക്കി​​ന​​ട ടൗ​​ണി​​ലെ​​ത്തും. കാ​​ക്കി​​ന​​ട ടൗ​​ണി​​ൽ നി​​ന്ന് ഡി​​സം​​ബ​​ർ 12, 14, 17, 18, 20, 21, 23, 24, 28, ജ​​നു​​വ​​രി 1, 3, 4, 6, 7, 10, 11, 13, 14 തി​​യ​​തി​​ക​​ളി​​ൽ കാ​​ക്കി​​ന​​ട ടൗ​​ണി​​ൽ നി​​ന്നും രാ​​ത്രി 11.50ന് ​​തി​​രി​​ക്കു​​ന്ന ട്രെ​​യി​​ൽ (07211) പി​​റ്റേ​​ന്ന് രാ​​വി​​ലെ 6.30ന് ​​കൊ​​ല്ല​​ത്തെ​​ത്തും. കാ​​യം​​കു​​ളം, ചെ​​ങ്ങ​​ന്നൂ​​ർ, തി​​രു​​വ​​ല്ല, കോ​​ട്ട​​യം, എ​​റ​​ണാ​​കു​​ളം ടൗ​​ണ്‍, ആ​​ലു​​വ, തൃ​​ശൂ​​ർ, പാ​​ല​​ക്കാ​​ട് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ സ്റ്റോ​​പ്പു​​ണ്ട്.

കൊ​​ല്ലം - ന​​രാ​​സ്പൂ​​ർ (കാ​​ട്പാ​​ടി, റെ​​നി​​ഗു​​ണ്ട, ഗൂ​​ഡൂ​​ർ, വി​​ജ​​യ​​വാ​​ഡ വ​​ഴി) പ്ര​​ത്യേ​​ക ട്രെ​​യി​​ൻ(​​ന​​ന്പ​​ർ 07218) കൊ​​ല്ല​​ത്ത് നി​​ന്ന് ഡി​​സം​​ബ​​ർ 31, ജ​​നു​​വ​​രി ഒ​​ന്ന് എ​​ന്നീ ദി​​വ​​സ​​ങ്ങ​​ളി​​ൽ സ​​ർ​​വീ​​സ് ന​​ട​​ത്തും. രാ​​വി​​ലെ 9.30ന് ​​തി​​രി​​ക്കു​​ന്ന ട്രെ​​യി​​ൻ പി​​റ്റേ​​ന്ന് ഉ​​ച്ച​​ക്ക് 1.45ന് ​​എ​​ത്തും. ന​​രാ​​സ്പൂ​​റി​​ൽ നി​​ന്ന് ഡി​​സം​​ബ​​ർ 29, 30 തി​​യ​​തി​​ക​​ളി​​ൽ രാ​​ത്രി 11.50ന് ​​യാ​​ത്ര​​തി​​രി​​ക്കു​​ന്ന ട്രെ​​യി​​ൻ (07217) തൊ​​ട്ട​​ടു​​ത്ത ദി​​വ​​സം രാ​​വി​​ലെ 6.30ന് ​​എ​​ത്തും. കാ​​യം​​കു​​ളം, ചെ​​ങ്ങ​​ന്നൂ​​ർ, തി​​രു​​വ​​ല്ല, കോ​​ട്ട​​യം, എ​​റ​​ണാ​​കു​​ളം ടൗ​​ണ്‍, ആ​​ലു​​വ, തൃ​​ശൂ​​ർ, പാ​​ല​​ക്കാ​​ട് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ സ്റ്റോ​​പ്പ് അ​​നു​​വ​​ദി​​ച്ചി​​ട്ടു​​ണ്ട്.


കൊ​​ല്ലം-​​മ​​ച്ചി​​ലി​​പ​​ട്ട​​ണം (കാ​​ട്പാ​​ടി, റെ​​നി​​ഗു​​ണ്ട, ഗൂ​​ഡൂ​​ർ, വി​​ജ​​യ​​വാ​​ഡ) പ്ര​​ത്യേ​​ക ട്രെ​​യി​​ൻ (07222) കൊ​​ല്ല​​ത്ത് നി​​ന്ന് ഡി​​സം​​ബ​​ർ ഒ​​ൻ​​പ​​ത്, 15, 18 തി​​യ​​തി​​ക​​ളി​​ൽ രാ​​വി​​ലെ 9.30ന് ​​പു​​റ​​പ്പെ​​ട്ട് പി​​റ്റേ​​ന്ന് ഉ​​ച്ച​​യ്ക്ക് 12.30ന് ​​മ​​ച്ചി​​ലി​​പ്പ​​ട്ട​​ണ​​ത്തി​​ലെ​​ത്തും. മ​​ച്ച​​ലി​​പ​​ട്ട​​ണ​​ത്തി​​ൽ നി​​ന്നു​​ള്ള ട്രെ​​യി​​ൻ (07221) ഡി​​സം​​ബ​​ർ 10, 16, 19 തി​​യ​​തി​​ക​​ളി​​ൽ സ​​ർ​​വീ​​സ് ന​​ട​​ത്തും. കാ​​യം​​കു​​ളം, ചെ​​ങ്ങ​​ന്നൂ​​ർ, തി​​രു​​വ​​ല്ല, കോ​​ട്ട​​യം, എ​​റ​​ണാ​​കു​​ളം ടൗ​​ണ്‍, ആ​​ലു​​വ, തൃ​​ശൂ​​ർ, പാ​​ല​​ക്കാ​​ട് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ സ്റ്റോ​​പ്പ് അ​​നു​​വ​​ദി​​ച്ചി​​ട്ടു​​ണ്ട്.

കൊ​​ല്ലം-​​വി​​ജ​​യ​​വാ​​ഡ (കാ​​ട്പാ​​ടി, റെ​​നി​​ഗു​​ണ്ട, ഗൂ​​ഡൂ​​ർ) പ്ര​​ത്യേ​​ക ട്രെ​​യി​​ൻ(07214) കൊ​​ല്ല​​ത്ത് നി​​ന്ന് ഡി​​സം​​ബ​​ർ 12, 21, 24 തി​​യ​​തി​​ക​​ളി​​ൽ രാ​​വി​​ലെ 9.30ന് ​​യാ​​ത്ര തി​​രി​​ച്ച് പി​​റ്റേ​​ന്ന് രാ​​വി​​ലെ 9.35ന് ​​എ​​ത്തും. വി​​ജ​​യ​​വാ​​ഡ​​യി​​ൽ നി​​ന്ന് ഡി​​സം​​ബ​​ർ എ​​ട്ട്, 14, 23 എ​​ന്നീ തി​​യ​​തി​​ക​​ളി​​ൽ രാ​​വി​​ലെ നാ​​ലി​​ന് യാ​​ത്ര തി​​രി​​ക്കു​​ന്ന ട്രെ​​യി​​ൻ(07213) പി​​റ്റേ​​ന്ന് രാ​​വി​​ലെ 6.30ന് ​​കൊ​​ല്ല​​ത്തെ​​ത്തും. കാ​​യം​​കു​​ളം, ചെ​​ങ്ങ​​ന്നൂ​​ർ, തി​​രു​​വ​​ല്ല, കോ​​ട്ട​​യം, എ​​റ​​ണാ​​കു​​ളം ടൗ​​ണ്‍, ആ​​ലു​​വ, തൃ​​ശൂ​​ർ, പാ​​ല​​ക്കാ​​ട് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ സ്റ്റോ​​പ്പ് അ​​നു​​വ​​ദി​​ച്ചി​​ട്ടു​​ണ്ട്.

കൊ​​ല്ലം-​​സെ​​ക്ക​​ന്ത​​രാ​​ബാ​​ദ് (കാ​​ട്പാ​​ടി, റെ​​നി​​ഗു​​ണ്ട, ഗൂ​​ഡൂ​​ർ, ഗു​​ണ്ടൂ​​ർ വ​​ഴി) പ്ര​​ത്യേ​​ക ട്രെ​​യി​​ൻ (07112) കൊ​​ല്ല​​ത്ത് നി​​ന്ന് ഡി​​സം​​ബ​​ർ ഏ​​ഴ്, 13 തി​​യ​​തി​​ക​​ളി​​ൽ രാ​​വി​​ലെ 5.45ന് ​​പു​​റ​​പ്പെ​​ട്ട് പി​​റ്റേ​​ന്ന് ഉ​​ച്ച​​യ്ക്ക് 1.20ന് ​​സെ​​ക്ക​​ന്ത​​രാ​​ബാ​​ദി​​ലെ​​ത്തും. കാ​​യം​​കു​​ളം, ചെ​​ങ്ങ​​ന്നൂ​​ർ, തി​​രു​​വ​​ല്ല, കോ​​ട്ട​​യം, എ​​റ​​ണാ​​കു​​ളം ടൗ​​ണ്‍, ആ​​ലു​​വ, തൃ​​ശൂ​​ർ, പാ​​ല​​ക്കാ​​ട് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ സ്റ്റോ​​പ്പു​​ണ്ട്.

കൊ​​ല്ലം-​​മ​​ച്ചി​​ലി​​പ​​ട്ട​​ണം (കാ​​ട്പാ​​ടി, റെ​​നി​​ഗു​​ണ്ട, ഗൂ​​ഡൂ​​ർ, വി​​ജ​​യ​​വാ​​ഡ വ​​ഴി) ട്രെ​​യി​​ൻ (07216) കൊ​​ല്ല​​ത്ത് നി​​ന്ന് ജ​​നു​​വ​​രി ആ​​റ്, 12 തി​​യ​​തി​​ക​​ളി​​ൽ രാ​​വി​​ലെ 5.45ന് ​​പു​​റ​​പ്പെ​​ട്ട് പി​​റ്റേ​​ന്നു രാ​​വി​​ലെ 11.45ന് ​​എ​​ത്തും. മ​​ച്ചി​​ലി​​പ​​ട്ട​​ണ​​ത്തി​​ൽ നി​​ന്നു​​ള്ള ട്രെ​​യി​​ൻ (07215) ജ​​നു​​വ​​രി ഏ​​ഴ്, 13 തി​​യ​​തി​​ക​​ളി​​ൽ രാ​​ത്രി 10.30ന് ​​യാ​​ത്ര​​തി​​രി​​ച്ച് മൂ​​ന്നാം ദി​​വ​​സം രാ​​വി​​ലെ 3.45ന് ​​എ​​ത്തി​​ച്ചേ​​രും. കാ​​യം​​കു​​ളം, ചെ​​ങ്ങ​​ന്നൂ​​ർ, തി​​രു​​വ​​ല്ല, കോ​​ട്ട​​യം, എ​​റ​​ണാ​​കു​​ളം ടൗ​​ണ്‍, ആ​​ലു​​വ, തൃ​​ശൂ​​ർ, പാ​​ല​​ക്കാ​​ട് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ സ്റ്റോ​​പ്പ് അ​​നു​​വ​​ദി​​ച്ചി​​ട്ടു​​ണ്ട്.

കൊ​​ല്ലം- വി​​ജ​​യ​​വാ​​ഡ (കാ​​ട്പാ​​ടി, റെ​​നി​​ഗു​​ണ്ട, ഗൂ​​ഡൂ​​ർ വ​​ഴി) പ്ര​​ത്യേ​​ക ട്രെ​​യി​​ൻ- കൊ​​ല്ല​​ത്ത് നി​​ന്ന് ജ​​നു​​വ​​രി ഒ​​ൻ​​പ​​ത്, 15 തി​​യ​​തി​​ക​​ളി​​ൽ രാ​​വി​​ലെ 5.45ന് ​​പു​​റ​​പ്പെ​​ട്ട് പി​​റ്റേ​​ന്ന് രാ​​വി​​ലെ 8.15ന് ​​വി​​ജ​​യ​​വാ​​ഡ​​യി​​ലെ​​ത്തും. അ​​വി​​ടെ നി​​ന്ന് തി​​രി​​ച്ചു​​ള്ള ട്രെ​​യി​​ൻ (07219) ജ​​നു​​വ​​രി നാ​​ല്, 10 തി​​യ​​തി​​ക​​ളി​​ൽ രാ​​ത്രി 11.55ന് ​​തി​​രി​​ച്ച് മൂ​​ന്നാം​​ദി​​വ​​സം രാ​​വി​​ലെ 3.45ന് ​​കൊ​​ല്ല​​ത്തെ​​ത്തും. കാ​​യം​​കു​​ളം, ചെ​​ങ്ങ​​ന്നൂ​​ർ, തി​​രു​​വ​​ല്ല, കോ​​ട്ട​​യം, എ​​റ​​ണാ​​കു​​ളം ടൗ​​ണ്‍, ആ​​ലു​​വ, തൃ​​ശൂ​​ർ, പാ​​ല​​ക്കാ​​ട്, കോ​​യ​​ന്പ​​ത്തൂ​​ർ, തി​​രു​​പ്പൂ​​ർ, ഈ​​റോ​​ഡ്, സേ​​ലം ജോ​​ളാ​​ർ​​പേ​​ട്ട, വാ​​ണി​​യ​​ന്പാ​​ടി, കാ​​ട്പാ​​ടി, തി​​രു​​ട്ടാ​​ണി, റെ​​നി​​ഗു​​ണ്ട, ശ്രീ​​കാ​​ള​​ഹ​​സ്തി, വെ​​ങ്ക​​ട്ട​​ഗി​​രി, ഗൂ​​ഡൂ​​ർ, നെ​​ല്ലൂ​​ർ, കാ​​വാ​​ലി, ചി​​റാ​​ല, ബാ​​പ​​ട്ല, നി​​ദു​​ബ്രോ​​ലു, തെ​​ന്നാ​​ലി, ഗൂ​​ഡൂ​​ർ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ ട്രെ​​യി​​ൻ നി​​ർ​​ത്തും.
കൊ​​ല്ലം-​​തി​​രു​​പ്പ​​തി (കാ​​ട്പാ​​ടി വ​​ഴി) പ്ര​​ത്യേ​​ക ട്രെ​​യി​​ൻ കൊ​​ല്ല​​ത്ത് നി​​ന്ന് ഡി​​സം​​ബ​​ർ ഒ​​ൻ​​പ​​ത്, 16, 23, 30 തി​​യ​​തി​​ക​​ളി​​ൽ രാ​​വി​​ലെ 5.45ന് ​​പു​​റ​​പ്പെ​​ട്ട് പി​​റ്റേ​​ന്ന് വെ​​ളു​​പ്പി​​ന് 12.15ന് ​​തി​​രു​​പ്പ​​തി​​യി​​ലെ​​ത്തും. കാ​​യം​​കു​​ളം, ചെ​​ങ്ങ​​ന്നൂ​​ർ, തി​​രു​​വ​​ല്ല, കോ​​ട്ട​​യം, എ​​റ​​ണാ​​കു​​ളം ടൗ​​ണ്‍, ആ​​ലു​​വ, തൃ​​ശൂ​​ർ, പാ​​ല​​ക്കാ​​ട് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ സ്റ്റോ​​പ്പ് അ​​നു​​വ​​ദി​​ച്ചി​​ട്ടു​​ണ്ട്.

കൊ​​ല്ലം-​​വി​​ശാ​​ഖ​​പ​​ട്ട​​ണം പ്ര​​ത്യേ​​ക ട്രെ​​യി​​ൻ (08568) (കാ​​ട്പാ​​ടി, റെ​​നി​​ഗു​​ണ്ട വ​​ഴി) കൊ​​ല്ല​​ത്ത് നി​​ന്ന് ഡി​​സം​​ബ​​ർ ര​​ണ്ട്, എ​​ട്ട്, 11, 15, 18, 22, 25, 29, ജ​​നു​​വ​​രി ഒ​​ന്ന്, അ​​ഞ്ച്, എ​​ട്ട് തി​​യ​​തി​​ക​​ളി​​ൽ രാ​​വി​​ലെ 5.45ന് ​​യാ​​ത്ര​​തി​​രി​​ച്ച് പി​​റ്റേ​​ന്ന് ഉ​​ച്ച​​യ്ക്ക് 12.30ന് ​​വി​​ശാ​​ഖ​​പ​​ട്ട​​ണ​​ത്തെ​​ത്തും. വി​​ശാ​​ഖ​​പ​​ട്ട​​ണ​​ത്ത് നി​​ന്ന് തി​​രി​​ച്ചു​​ള്ള ട്രെ​​യി​​ൻ (08567) ഡി​​സം​​ബ​​ർ നാ​​ല്, ആ​​റ്, ഒ​​ൻ​​പ​​ത്, 13, 16, 20, 23, 27, 30, ജ​​നു​​വ​​രി മൂ​​ന്ന്, ആ​​റ് തി​​യ​​തി​​ക​​ളി​​ൽ രാ​​ത്രി 11ന് ​​യാ​​ത്ര തു​​ട​​ങ്ങി മൂ​​ന്നാം ദി​​വ​​സം പു​​ല​​ർ​​ച്ചെ 3.45ന് ​​കൊ​​ല്ല​​ത്തെ​​ത്തും.

കാ​​യം​​കു​​ളം, ചെ​​ങ്ങ​​ന്നൂ​​ർ, തി​​രു​​വ​​ല്ല, കോ​​ട്ട​​യം, എ​​റ​​ണാ​​കു​​ളം ടൗ​​ണ്‍, ആ​​ലു​​വ, തൃ​​ശൂ​​ർ, പാ​​ല​​ക്കാ​​ട് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ സ്റ്റോ​​പ്പു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.