ക​ണ്ണൂ​രി​ൽനി​ന്ന് ഐ​എ​സി​ൽ ചേ​ർ​ന്ന​വ​ർ​ക്കു പ​ണം എ​ത്തി​യ​ത് ദു​ബാ​യി​ൽനി​ന്ന്
Thursday, November 16, 2017 1:49 PM IST
ക​​​ണ്ണൂ​​​ർ: ക​​​ണ്ണൂ​​​രി​​​ൽ​​നി​​​ന്ന് ഐ​​​എ​​​സി​​​ൽ ചേ​​​ർ​​​ന്ന​​​വ​​​ർ​​​ക്കു പ​​​ണം എ​​​ത്തി​​​യ​​​ത് ദു​​​ബാ​​​യി​​​യി​​ൽ​​നി​​​ന്ന്. ഐ​​​എ​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​നും പാ​​​പ്പി​​​നി​​​ശേ​​​രി സ്വ​​​ദേ​​​ശി​​​യു​​​മാ​​​യ ത​​​സ്‌​​​ലിം മു​​​ഖേ​​ന​​യാ​​ണ് ക​​​ണ്ണൂ​​​രി​​​ൽ​​നി​​​ന്ന് ഐ​​​എ​​​സി​​​ൽ ചേ​​​ർ​​​ന്ന 15 പേ​​​ർ​​​ക്കും പ​​​ണം ല​​​ഭി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

28,000 രൂ​​​പ വീ​​​ത​​​മാ​​​ണ് ഓ​​​രോ​​​രു​​​ത്ത​​​രു​​​ടെ​​​യും അ​​​ക്കൗ​​​ണ്ടി​​​ൽ വ​​​ന്നി​​​രി​​​ക്കു​​​ന്ന​​​ത്. അ​​​റ​​​സ്റ്റി​​​ലാ​​​യ മു​​​ണ്ടേ​​​രി കൈ​​​പ്പ​​​ക്ക​​​യി​​​ൽ ബൈ​​​ത്തു​​​ൽ ഫ​​​ർ​​​സാ​​​ന​​​യി​​​ലെ മി​​​ഥ്‌​​​ലാ​​​ജി​​​ന്‍റെ അ​​​ക്കൗ​​​ണ്ടി​​​ൽ 40,000 രൂ​​​പ ദു​​​ബാ​​​യി​​​ൽ​​നി​​​ന്നു നി​​​ക്ഷേ​​​പി​​​ച്ച​​​താ​​​യി ഡി​​​വൈ​​​എ​​​സ്പി പി.​​​പി. സ​​​ദാ​​​ന​​​ന്ദ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടു​​​ണ്ട്. ‌അ​​​റ​​​സ്റ്റി​​​ലാ​​​യ അ​​​ഞ്ചു​ പേ​​​രെ​​​യും വീ​​​ണ്ടും പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ടും. ഇ​​​തി​​​ന​​​കം ഐ​​​എ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട 400 ഡി​​​ജി​​​റ്റ​​​ൽ തെ​​​ളി​​​വു​​​ക​​​ൾ അ​​​റ​​​സ്റ്റി​​​ലാ​​​യ​​​വ​​​രി​​​ൽ​​നി​​​ന്ന് അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം ശേ​​​ഖ​​​രി​​​ച്ചി​​​ട്ടു​​​ണ്ട്.


ഐ​​​എ​​​സി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന കാ​​​സ​​​ർ​​​ഗോ​​​ഡ് പ​​​ട​​​ന്ന​​​ക്കാ​​​ട് സ്വ​​​ദേ​​​ശി റാ​​​ഷി​​​ദ് അ​​​ബ്ദു​​​ള്ള​​​യു​​​ടെ ശ​​ബ്ദ​​സ​​ന്ദേ​​ശം ഷെ​​​യ​​​ർ ചെ​​​യ്ത​​​വ​​​ർ​​​ക്കെ​​​തി​​​രേ കേ​​​സെ​​​ടു​​​ക്കാ​​​ൻ പോ​​​ലീ​​​സി​​​നു നി​​​ർ​​​ദേ​​​ശം ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്. അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നി​​​ൽ​​നി​​​ന്നാ​​​ണ് ഇ​​​യാ​​​ൾ വോ​​​യ്സ് ക്ലി​​​പ്പ് അ​​​യ​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. ക​​​ണ്ണൂ​​​ർ, കാ​​​സ​​​ർ​​​ഗോ​​​ഡ് ജി​​​ല്ല​​​ക​​​ളി​​​ൽ​​നി​​ന്നു നി​​​ര​​​വ​​​ധി​ പേ​​​ർ ഈ ​​​വോ​​​യ്സ് ക്ലി​​​പ്പ് ഷെ​​​യ​​​ർ ചെ​​​യ്തി​​​ട്ടു​​​ണ്ട്.

വ​​​ർ​​​ഗീ​​​യ​​​ത പ​​​ര​​​ത്തു​​​ന്ന അ​​​ൻ​​പ​​​തോ​​​ളം വോ​​​യ്സ് ക്ലി​​​പ്പു​​​ക​​​ളാ​​​ണ് ഇ​​​യാ​​​ൾ സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ലൂ​​ടെ അ​​​യ​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​യി​​​ൽ വോ​​​യ്സ് ക്ലി​​​പ്പ് ഷെ​​​യ​​​ർ ചെ​​​യ്ത​​​വ​​​ർ​​​ക്കെ​​​തി​​​രേ പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്തി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.