ദ​ന​ഹാ​ല​യ വ്യ​ക്തി​ത്വ​ങ്ങ​ളു​ടെ ഉ​ദ​യ​ത്തി​ന് ഉ​പ​ക​രി​ക്കു​ന്ന പ്ര​സ്ഥാ​നം: മാ​ർ ആ​ല​ഞ്ചേ​രി
ദ​ന​ഹാ​ല​യ വ്യ​ക്തി​ത്വ​ങ്ങ​ളു​ടെ ഉ​ദ​യ​ത്തി​ന് ഉ​പ​ക​രി​ക്കു​ന്ന പ്ര​സ്ഥാ​നം: മാ​ർ ആ​ല​ഞ്ചേ​രി
Thursday, November 16, 2017 2:02 PM IST
ആ​​ല​​പ്പു​​ഴ: വ്യ​​ക്തി​​ത്വ​​ങ്ങ​​ളു​​ടെ ഉ​​ദ​​യ​​ത്തി​​നു ഉ​​പ​​ക​​രി​​ക്കു​​ന്ന ഒ​​രു വ​​ലി​​യ പ്ര​​സ്ഥാ​​ന​​മാ​​ണ് പു​​ന്ന​​പ്ര ദ​​ന​​ഹാ​​ല​​യ​​യെ​​ന്നു സീ​​റോ മ​​ല​​ബാ​​ർ സ​​ഭ മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി. പു​​ന്ന​​പ്ര ദ​​ന​​ഹാ​​ല​​യ​​യു​​ടെ ര​​ജ​​ത ജൂ​​ബി​​ലി ആ​​ഘോ​​ഷ​​ങ്ങ​​ൾ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. വ്യ​​ക്തി​​ത്വ​​ങ്ങ​​ളു​​ടെ മാ​ത്ര​മ​ല്ല അ​തു​വ​ഴി സ​​മൂ​​ഹ​​ത്തി​​ന്‍റെ​​യും ഉ​​ദ​​യ​​ത്തി​​ന് ദ​​ന​​ഹാ​​ല​​യ കാ​ര​ണ​മാ​കു​ന്നു. ദ​​ന​​ഹാ​​ല​​യ സ​​ഭ​​യ്ക്കും സ​​മൂ​​ഹ​​ത്തി​​നും ന​​ൽ​​കു​​ന്ന സം​​ഭാ​​വ​​ന​​ക​​ൾ വ​​ള​​രെ വി​​ല​​പ്പെ​​ട്ട​​താ​​ണ്.

ഒ​​രു​​പാ​​ട് വേ​​ദ​​ന​​ക​​ളും പ്ര​​തി​​സ​​ന്ധി​​ക​​ളും ത​​ര​​ണം ചെ​​യ്താ​​ണ് ഈ ​​സ്ഥാ​​പ​​നം ഇ​​ന്നു കാ​​ണു​​ന്ന നി​​ല​​യി​​ലേ​​ക്കു വ​​ള​​ർ​​ന്ന​​ത്. ഇ​​തി​​ന്‍റെ ഉ​​ദ​​യം മു​​ത​​ൽ സ്ഥാ​​പ​​ന​​ത്തോ​​ടു ചേ​​ർ​​ന്നുനി​​ന്നു പ്ര​​വ​​ർ​​ത്തി​​ക്കാ​​ൻ ക​​ഴി​​ഞ്ഞ​​തു വ​​ലി​​യ അ​​നു​​ഗ്ര​​ഹ​​മാ​​യി കാ​​ണു​​ന്നു. ക​​ലാ​​ല​​യ​​രം​​ഗ​​ത്തും സ​​ഭ​​യു​​ടെ അ​​ക്കാ​​ദ​​മി​​ക് ത​​ല​​ങ്ങ​​ളി​​ലും ഇ​​നി​​യും വ​​ലി​​യ സം​​ഭാ​​വ​​ന​​ക​​ൾ ന​​ൽ​​കാ​​ൻ ദ​​ന​​ഹാ​​ല​​യ​​ത്തി​​ന്നു ക​​ഴി​​യ​​ട്ടേ​​യെ​​ന്നും ബി​​ഷ​​പ് പ​​റ​​ഞ്ഞു. ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ദ​​ന​​ഹാ​​ല​​യ​യു​ടെ സേ​വ​നം സ​മൂ​ഹ​ത്തി​നു വ​ലി​യ മു​ത​ൽ​ക്കൂ​ട്ടാ​ണെ​ന്ന് അ​​ദ്ദേ​​ഹം ചൂ​ണ്ടി​ക്കാ​ട്ടി.


ആ​​ല​​പ്പു​​ഴ രൂ​​പ​​താ ബി​​ഷ​​പ് ഡോ. ​​സ്റ്റീ​​ഫ​​ൻ അ​​ത്തി​​പ്പൊ​​ഴി​​യി​​ൽ, ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത സ​​ഹാ​​യ മെ​​ത്രാ​​ൻ മാ​​ർ തോ​​മ​​സ് ത​​റ​​യി​​ൽ എ​​ന്നി​​വ​​ർ അ​​നു​​ഗ്ര​​ഹ​ പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. ഫോ​​ർ​​മേ​​ഷ​​ൻ ആ​​ൻ​​ഡ് സൈ​​ക്കോ​​ള​​ജി എ​​ന്ന പു​​സ്ത​​ക​​ത്തി​​ന്‍റെ പ്ര​​കാ​​ശ​​നം ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ട​​ത്തി​​നു ന​​ൽ​​കി നി​​ർ​​വ​​ഹി​​ച്ചു.

ദ​​ന​​ഹാ​​ല​​യ ഡ​​യ​​റ​​ക്ട​​ർ ഫാ. ​​ജോ​​ണ്‍ പ​​താ​​ലി​​ൽ, എ​​ഫ്സി​​സി കോ​​ണ്‍​ഗ്രി​​ഗേ​​ഷ​​ൻ സു​​പ്പീ​​രി​​യ​​ർ ജ​​ന​​റ​​ൽ സി​​സ്റ്റ​​ർ ആ​​ൻ ജോ​​സ​​ഫ്, എ​​എ​​സ്എം​​ഐ സു​​പ്പീ​​രി​​യ​​ർ ജ​​ന​​റ​​ൽ സി​​സ്റ്റ​​ർ മേ​​ഴ്സി, എം​​സി​​ബി​​എ​​സ് കോ​​ട്ട​​യം പ്രൊ​​വി​​ൻ​​ഷ്യാ​​ൾ ഫാ. ​​ഡൊ​മി​നി​​ക് മു​​ണ്ടാ​​ട്ട്, സി​​സ്റ്റ​​ർ ഫി​​ലോ എ​​സ്ഡി​​പി, ഫാ. ​​വ​​ർ​​ഗീ​​സ് അ​​റ​​യ്ക്ക​​ൽ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.