ഇ​ടു​ക്കി: പ​ത്തു പ​ഞ്ചാ​യ​ത്തു​ക​ളി​ൽ 21ന് ഹ​ർ​ത്താ​ൽ
ഇ​ടു​ക്കി: പ​ത്തു പ​ഞ്ചാ​യ​ത്തു​ക​ളി​ൽ 21ന് ഹ​ർ​ത്താ​ൽ
Thursday, November 16, 2017 2:08 PM IST
മൂ​​ന്നാ​​ർ: മൂ​​ന്നാ​​ർ ജ​​ന​​കീ​​യ സ​​മി​​തി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ 21ന് ​​ഇ​​ടു​​ക്കി ജി​​ല്ല​​യി​​ലെ പ​​ത്തു പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ൽ ഹ​​ർ​​ത്താ​​ൽ ന​​ട​​ത്തും.

കൈ​​യേ​​റ്റ​​ങ്ങ​​ൾ​​ക്കെ​​തി​​രേ റ​​വ​​ന്യൂ, വ​​നം വ​​കു​​പ്പു​​ക​​ൾ സ്വീ​​ക​​രി​​ച്ചു വ​​രു​​ന്ന ന​​ട​​പ​​ടി​​ക​​ളി​​ൽ പ്ര​​തി​​ഷേ​​ധി​​ച്ചാ​ണു ഹ​​ർ​​ത്താ​​ൽ. കൈ​​യേ​​റ്റ വി​​വാ​​ദ​​ങ്ങ​​ളി​​ൽ കു​​രു​​ങ്ങി​​ക്കി​​ട​​ക്കു​​ന്ന പ​​ള്ളി​​വാ​​സ​​ൽ, മൂ​​ന്നാ​​ർ, ബൈ​​സ​​ണ്‍​വാ​​ലി, ചി​​ന്ന​​ക്ക​​നാ​​ൽ, ശാ​​ന്ത​​ന്പാ​​റ, മ​​റ​​യൂ​​ർ, കാ​​ന്ത​​ല്ലൂ​​ർ, വ​​ട്ട​​വ​​ട, വെ​​ള്ള​​ത്തൂ​​വ​​ൽ എ​​ന്നീ പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ലാ​ണു ഹ​​ർ​​ത്താ​​ൽ. മൂ​​ന്നു ഘ​​ട്ട​​ങ്ങ​​ളി​​ലാ​​യി മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ ചേ​​ർ​​ന്ന യോ​​ഗ തീ​​രു​​മാ​​ന​​ങ്ങ​​ൾ ന​​ട​​പ്പാ​​ക്കു​​ക, നി​​ർ​​മാ​​ണ നി​​രോ​​ധ​​ന ഉ​​ത്ത​​ര​​വ് പി​​ൻ​​വ​​ലി​​ക്കു​​ക തുടങ്ങിയ ആ​​വ​​ശ്യ​​ങ്ങ​​ളു​​ന്ന​​യി​​ച്ചാ​​ണ് സ​​മ​​രം.


റ​​വ​​ന്യു വ​​കു​​പ്പ് ഭ​​രി​​ക്കു​​ന്ന സി​​പി​​ഐ യെ ​​ഒ​​ഴി​​വാ​​ക്കി​​യാ​​ണു പ​​രി​​പാ​​ടി​​ക​​ൾ ആ​​സൂ​​ത്ര​​ണം ചെ​​യ്യു​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.