പ​ന്പ​യി​ൽ ദീ​പി​ക ഇ​ൻ​ഫ​ർ​മേ​ഷ​ൻ സെ​ന്‍റ​ർ തുറന്നു
പ​ന്പ​യി​ൽ ദീ​പി​ക ഇ​ൻ​ഫ​ർ​മേ​ഷ​ൻ സെ​ന്‍റ​ർ തുറന്നു
Thursday, November 16, 2017 2:20 PM IST
ശ​​ബ​​രി​​മ​​ല: ശ​​ബ​​രി​​മ​​ല തീ​​ർ​​ഥാ​​ട​​ന​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച പ​​ന്പ മീ​​ഡി​​യ സെ​​ന്‍റ​​റി​​ൽ ദീ​​പി​​ക, രാ​​ഷ്‌​ട്ര​ദീ​​പി​​ക ഇ​​ൻ​​ഫ​​ർ​​മേ​​ഷ​​ൻ സെ​​ന്‍റ​​ർ പ്ര​​വ​​ർ​​ത്ത​​നം തു​​ട​​ങ്ങി.

കേ​​ര​​ള​​ത്തി​​ന്‍റെ മാ​​ധ്യ​​മ​ മേ​​ഖ​​ല​​യ്ക്കു വ​​ഴി​​കാ​​ട്ടി​​യാ​​യി നി​​ന്നി​​ട്ടു​​ള്ള ദീ​​പി​​ക ശ​​ബ​​രി​​മ​​ല തീ​​ർ​​ഥാ​​ട​​ന​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു ചെ​​യ്യു​​ന്ന സേ​​വ​​ന​​ങ്ങ​​ളും ശ്ലാ​​ഘ​​നീ​​യ​​മാ​​ണെ​​ന്ന് സെ​​ന്‍റ​​റി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം നി​​ർ​​വ​​ഹി​​ച്ച മ​​ന്ത്രി ക​​ട​​കം​​പ​​ള്ളി സു​​രേ​​ന്ദ്ര​​ൻ പ​​റ​​ഞ്ഞു. ശ​​ബ​​രി​​മ​​ല തീ​​ർ​​ഥാ​​ട​​ന​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ൾ കു​​റ്റ​​മ​​റ്റ​​താ​​ക്കു​​ക​​യാ​​ണ് സ​​ർ​​ക്കാ​​ർ ല​​ക്ഷ്യം. ഇ​​തി​​നു ദീ​​പി​​ക അ​​ട​​ക്ക​​മു​​ള്ള മാ​​ധ്യ​​മ​​ങ്ങ​​ളു​​ടെ സ​​ഹാ​​യം വി​​ല​​പ്പെ​​ട്ട​​താ​​ണെ​​ന്നും മ​​ന്ത്രി അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടു.

പ​​ന്പ മേ​​ൽ​​ശാ​​ന്തി​​മാ​​രാ​​യ നാ​​രാ​​യ​​ണ​​ൻ പോ​​റ്റി, ജ​​യ​​നാ​​രാ​​യ​​ണ​​ൻ എ​​ന്നി​​വ​​ർ തി​​രി തെ​​ളി​​ച്ചു​ന​​ൽ​​കി.

അ​​യ്യ​​പ്പ​​സേ​​വാ​​സം​​ഘം ദേ​​ശീ​​യ സെ​​ക്ര​​ട്ട​​റി രാ​​ജീ​​വ് കോ​​ന്നി, പ​​ന്പ ക്യാ​​ന്പ് ഓ​​ഫീ​​സ​​ർ പി.​​സി.​​എ​​സ്. മേ​​നോ​​ൻ, ദീ​​പി​​ക ചീ​​ഫ് ഫി​​നാ​​ൻ​​സ് ഓ​​ഫീ​​സ​​ർ എം.​​എം. ജോ​​ർ​​ജ്, ഡെ​​പ്യൂ​​ട്ടി ജ​​ന​​റ​​ൽ മാ​​നേ​​ജ​​ർ (സ​​ർ​​ക്കു​​ലേ​​ഷ​​ൻ) ജോ​​സ​​ഫ് ഓ​​ലി​​ക്ക​​ൻ, സ​​ണ്ണി പു​​ളി​​ങ്കാ​​ല, പി​ആ​ർ​ഒ മാ​​ത്യു കൊ​​ല്ല​​മ​​ല​​ക്ക​​രോ​​ട്ട്, ദീപിക കോട്ടയം യൂ​ണി​റ്റ് സ​ർ​ക്കു​ലേ​ഷ​ൻ മാ​നേ​ജ​ർ ജോ​​ൺ​​സ​​ൺ വ​​ള്ളോ​​പ്പു​​ര​​യി​​ടം, രാ​ഷ്‌​ട്ര​ദീ​പി​ക കോട്ടയം യൂ​ണി​റ്റ് സ​ർ​ക്കു​ലേ​ഷ​ൻ മാ​നേ​ജ​ർ ജോ​​ജോ ജോ​​സ​​ഫ്, ഗിരീ​​ഷ് കു​​മാ​​ർ, വാ​​സു​​ദേ​​വ​​ൻ, സോ​​ജ​​ൻ ജോ​​ൺ തു​​ട​​ങ്ങി​​യ​​വ​​ർ പ​​ങ്കെ​​ടു​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.